African farmers speak out:
ലേഖകന്‍: admin
രണ്ട് വൈദ്യുതി ട്രക്കുകള്‍ ബൈഡ് പുറത്തിറക്കി
കാലിഫോര്‍ണിയയിലെ Long Beach വെച്ച് നടന്ന ACT Expo യില്‍ വെച്ച് BYD രണ്ട് അതിശക്ത വൈദ്യുതി ട്രക്കുകള്‍ പുറത്തിറക്കി. Gen3 8TT ഉം 6F ഉം. ഇവക്ക് Electronic Parking Brake സംവിധാനം ഉണ്ട്. താക്കോലില്ലാത്ത പ്രവര്‍ത്തനം ഇത് നല്‍കുന്നു. 185kW CCS1 വരെയുള്ള ചാര്‍ജ്ജിങ് സംവിധാനമാണിതിന്. ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ മൈലേജ് തരും ഇവ. Tandem Axle ആണ് Gen 3 8TT ഉപയോഗിക്കുന്നത്. 2,400 N·m ടോര്‍ഖോടെ 360 … Continue reading രണ്ട് വൈദ്യുതി ട്രക്കുകള്‍ ബൈഡ് പുറത്തിറക്കി
UAEയിലെ ഹാക്കിങ് പ്രവര്‍ത്തിക്ക് 3 സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് വിധിച്ചു
ഹാക്കിങ്ങ് പദ്ധതി നിര്‍മ്മിക്കാന്‍ United Arab Emirates നെ സഹായിച്ചതിന്റെ പേരില്‍ മൂന്ന് വിരമിച്ച അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ വകുപ്പ് കുറ്റം ചാര്‍ത്തി. കയറ്റുമതി ലൈസന്‍സില്ലാതെ ആണ് ഈ ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ കൊടുത്തത്. വ്യക്തിത്വ വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് എന്തിനെയെങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ മൊബൈല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഹാക്കിങ് ഉപകരണം നിര്‍മ്മിച്ച് കൊടുക്കുയും ചെയ്തു. — സ്രോതസ്സ് democracynow.org | Sep 15, 2021
എല്ലാ കുട്ടികളേയും നഷ്ടപ്പെടും
HUNGER WARD https://www.hungerward.org/
കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്
ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്
ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ
അരനൂറ്റാണ്ട് മുൻപ് താൻ രൂപം കൊടുത്ത കോലാപ്പുരിലെ ചെറിയ അണക്കെട്ടിന്‍റെ മുകളിലെ പാലത്തിനുമുകളിൽ ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെക്കാതെ അയാളിരുന്നു. കുറച്ച് മുൻപ് ഉച്ചഭക്ഷണസമയത്ത് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലത്തിന് മുകളിലൂടെ ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നടന്നുകൊണ്ട്, 1959-ൽ ഈ ചെറിയ ഡാം നിലവിൽ വന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറത്തും, ഗൺപതി ഈശ്വർ പാട്ടീലിന് ജലസേചനത്തെക്കുറിച്ചും കർഷകരെക്കുറിച്ച് കൃഷിയെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനറിയാം. അതിന്‍റെ ഭാഗമായിരുന്നു ഒരിക്കൽ … Continue reading ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ
നോട്ട് റദ്ദാക്കല്‍ – ഏറ്റവും വലിയ ജൂമ്ല
Akash Banerjee
QAnon ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അനുസരിച്ച് ഒരു മനുഷ്യന്‍ സ്വന്തം കുട്ടികളെ കൊന്നു
കാലിഫോര്‍ണിയയില്‍ സ്കൂള്‍ ഉടമസ്ഥനെതിരെ മെക്സിക്കോയില്‍ വെച്ച് സ്വന്തം രണ്ട് കുട്ടികളെ കൊന്നതിന്റെ കുറ്റം ആരോപിച്ചു. കുട്ടികള്‍ രാക്ഷസരാകുമെന്ന് അയാള്‍ വിശ്വസിച്ചു എന്ന് അധികൃതര്‍ പറഞ്ഞു. Santa Barbara യിലെ Matthew Taylor Coleman, 40, നെതിരെ വിദേശത്ത് വെച്ച് അമേരിക്കന്‍ വംശജരെ കൊലപ്പെടുത്തിയ കുറ്റം ആണ് ചാര്‍ത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ വെച്ച് Coleman നെ തടവിലാക്കി. "QAnon ന്റേയും Illuminati യുടേയും ഗൂഢാലോചന സിദ്ധാന്തങ്ങളാല്‍ ജ്ഞാനോദയം കിട്ടിയെന്നും അയാളുടെ ഭാര്യക്ക് പാമ്പിന്റെ DNA ആണെന്നും അത് കുട്ടികളിലേക്ക് പകര്‍ന്നു … Continue reading QAnon ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അനുസരിച്ച് ഒരു മനുഷ്യന്‍ സ്വന്തം കുട്ടികളെ കൊന്നു
ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
"വിദഗ്ദ്ധര്‍" പ്രവചിച്ചിരുന്നതിന് വിരുദ്ധമായി അഫ്ഗാനിസ്ഥാനില്‍ അമേരിക്ക സ്ഥാപിച്ച സര്‍ക്കാര്‍ തകര്‍ന്നത് പെട്ടെന്നും കിഴുക്കാം തൂക്കായുമായിരുന്നു. നമ്മുടെ ബഹു ലക്ഷം കോടി ഡോളര്‍ "ആഗോള ഭീകരവാദത്തിനെതിരായ യുദ്ധം" ലിബിയയുടെ തകര്‍ച്ചക്കും കാരണമായി. എണ്ണമറ്റ സാധാരണക്കാരെ ISIS നെക്കുറിച്ചുള്ള യാതന ബാധിച്ചു. അമേരിക്കന്‍ ഡ്രോണുകളാല്‍ നിപരാധികള്‍ കൊല്ലപ്പെട്ടു. മറ്റ് ദുഷ്‌പ്രവൃത്തികളും രാജ്യത്തെ കൂടുതല്‍ സുരക്ഷിതമല്ലാതാക്കി. നന്നായി ഗവേഷണം നടത്തിയ ഒരു പ്രബന്ധം Public Citizen പുറത്തിറക്കി. അത് പ്രകാരം ആ രാജ്യങ്ങളില്‍ വാക്സിന്‍ കൊടുക്കാന്‍ $2500 കോടി ഡോളര്‍ മതി. … Continue reading ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു
[ഇവര്‍ ഫലത്തില്‍ ബിജെപിയുടെ ബീ ടീമാണ്. സാമ്രാജ്യത്വവാദമാണ് അവരുടെ അടിത്തറ] Joseph Vadakkan സഹോദരന്‍ അയ്യപ്പന്‍ യുക്തിവാദിയോ? From Close Quarters: കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ SNDP നേതാവായിരുന്ന സഹോദരന്‍ അയ്യപ്പനെ പരിഗണിക്കുന്നത് ശരിയല്ലെന്ന് ജോസഫ് വടക്കന്‍. അയ്യപ്പന്‍ യുക്തിവാദിയോ നാസ്തികനോ ആയിരുന്നില്ല. ജാതിക്കെതിരെ പന്തിഭോജനം നടത്തിയ അയ്യപ്പന്‍ പിന്നീട് ജാതിവാദിയായി മാറി. ജാതി ചോദിക്കരുത്-പറയരുത്-ചിന്തിക്കരുത് എന്ന ശ്രീനാരായണീയ മുദ്രാവാക്യം തിരുത്തി ജാതി ചോദിക്കണം-പറയണം-ചിന്തിക്കണം എന്നാക്കി മാറ്റുകയാണ് അയ്യപ്പന്‍ ചെയ്തത്. ഒരുപക്ഷെ 'ജാതി … Continue reading സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു