അത് വന്യജീവികളുടെ വെറും നിയമവിരുദ്ധ വ്യാപാരം മാത്രമല്ല ലോകം മൊത്തം എണ്ണം denuding. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നിയമപരമായ വില്‍പ്പന പല മടങ്ങ് വര്‍ദ്ധിച്ചു. അത് കൂടുതല്‍ സുസ്ഥിരമല്ലാത്തതായി എന്നും ഡിസംബര്‍ 10, 2020 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ആണ് ഈ റിപ്പോര്‍ട്ടുണ്ടാക്കിയത്. നിയമപരമായ വന്യജീവി കച്ചവടം 2005 ന് ശേഷം 500% വര്‍ദ്ധിച്ചു. 1980കള്‍ക്ക് ശേഷം 2,000% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ലോകം മൊത്തമുള്ള … Continue reading ലോകം മൊത്തം വന്യ ജീവികളുടെ വില്‍പ്പന 1980 ന് ശേഷം 2,000% വര്‍ദ്ധിച്ചു
ലേഖകന്‍: admin
താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി
ഒരു കുറഞ്ഞ താഴ്ന്ന വില നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരിന്റെ താങ്ങുവില സഹായിക്കുന്നുവെങ്കില്‍ പ്രധാനപ്പെട്ട 11 കാര്‍ഷിക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ശരാശരി Rs 1,900 കോടി രൂപ കൂടുതല്‍ കിട്ടിയേനേ. സര്‍ക്കാരിന്റെ വില വിവര സംവിധാനമായ Agmarknet ല്‍ നിന്ന് 3,000 മൊത്തവില മണ്ടികളിലെ വിലയും അവിടെ എത്തിയ അളവിന്റേയും വിശകലനം ചെയ്തതില്‍ നിന്ന് ഒക്റ്റോബറിലും നവംബറിലും താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കര്‍ഷകര്‍ക്ക് ശരാശരി Rs 1,881 കോടി രൂപ നിഷേധിച്ചു എന്ന് കണ്ടു. … Continue reading താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി
ഇസ്രായേല്‍ ലോബി അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നു
Ali Abunimah
ചെറിയ വായൂ മലിനീകരണം പോലും കോവിഡ്-19 നെ മാരകമാക്കും
കോവിഡ്-19 ന്റെ ഉയര്‍ന്ന മരണ നിരക്കിന് അമേരിക്കയിലെ ചീത്ത വായുവുമായി ബന്ധമുണ്ടെന്ന് Harvard ന്റെ school of public health നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി. PM 2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകള്‍ കൂടുതലുള്ള ജില്ലകളില്‍ ജീവിക്കുന്നവര്‍ ആണ് വൈറസ് കാരണം കൂടുതല്‍ മരിക്കുന്നത്. ലോകത്തെ ഏറ്റവും അപകടകാരിയായ അദൃശ്യ മലിനീകാരികളില്‍ ഒന്നാണ് PM 2.5. 2.5 മൈക്രോമീറ്ററിനേക്കാള്‍ കുറവ് വലിപ്പമുള്ള സൂഷ്മ കണികകള്‍ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. അതിന് മനുഷ്യ ശ്വാസകോശത്തിലും രക്തത്തിലേക്കും കടക്കാനാകും. വാഹനങ്ങളുടെ … Continue reading ചെറിയ വായൂ മലിനീകരണം പോലും കോവിഡ്-19 നെ മാരകമാക്കും
സൈന്യത്തെ ഹരിത ഉത്പാദനമായി മാറ്റൂ, അല്ലെങ്കില്‍ നശിക്കൂ
Daniel Ellsberg on RAI (13/13)
പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു
ഞായറാഴ്ച, ഫാസിസ്റ്റ് സംഘമായ Proud Boys ഉം Patriot Prayer ഉം ഒറിഗണിലെ പോര്‍ട്ടലാന്റില്‍ സംഘം ചേര്‍ന്ന്, ഇടതുപക്ഷ പ്രതിഷേധക്കാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പ്രാദേശികനിവാസികള്‍ക്കും എതിരെ അക്രമം അഴിച്ചുവിട്ടു. ഡമോക്രാറ്റിക് മേയര്‍ Ted Wheeler ന്റെ പിന്‍തുണയോടെ Portland Police Bureau (PPB) ഇടപെടാതെ വെറുതെ നിന്നു. അക്രമകാരികള്‍ക്ക് ഇതൊരു അനുകൂല ഘടകം ആയിരുന്നു. George Floyd പ്രതിഷേധത്തിനിടക്ക് അക്രമാസക്തമായി പ്രകോപനം ഉണ്ടാക്കാനായി “Summer of Love” എന്ന് വിളിക്കുന്ന റാലികള്‍ ആഴ്ചകള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തവ ആയിരുന്നു. … Continue reading പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു
ന്യൂ ഓര്‍ലീന്‍സില്‍ ഡെജാ വു
വലിയ മൃഗ വേട്ടക്കാരി
വലിയ മൃഗങ്ങളെ വേട്ടയാടാനുള്ള ഉപകരണങ്ങളോടൊപ്പം സംസ്കരിച്ച 9,000-വര്‍ഷം പഴക്കമുള്ള സ്ത്രീയുടെ അസ്തികൂടം പെറുവിലെ ആന്‍ഡീസ് പര്‍വ്വതനിരയില്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പുരുഷന്‍മാര്‍ വേട്ടക്കാരും സ്ത്രീകള്‍ ശേഖരിക്കുന്നവരും എന്ന പ്രാചീന വേട്ടയാടല്‍-ശേഖരിക്കല്‍ ആള്‍ക്കാരെക്കുറിച്ചുള്ള പൊതുവായ ധാരണയായെ മാറ്റിമറിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഈ ചെറുപ്പക്കാരി വലിയ മൃഗങ്ങളെ വേട്ടയാടുന്നവളായിരുന്നു. അവള്‍ അവരുടെ ആള്‍ക്കോരോടൊപ്പം വേട്ടയാടല്‍ നടത്തി. മാനുകളായിരുന്നു അവരുടെ പ്രധാന ആഹാരം. അമേരിക്കാസിലെ 14,000-8,000 വര്‍ഷം പഴക്കമുള്ള 429 സംസ്കാര സ്ഥലങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. 27 വ്യക്തികളെ അവര്‍ കണ്ടെത്തി. … Continue reading വലിയ മൃഗ വേട്ടക്കാരി
അമേരിക്കയുടെ ഡൂംസ്ഡേ യന്ത്രം തകര്‍ക്കുക
Daniel Ellsberg on RAI (12/13)
അദാനിയുടെ സംഭരണശാല ലുധിയാനയില്‍ അടച്ചത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആഘോഷിച്ചു
രാജ്യം മൊത്തം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്നതിനിടെ പഞ്ചാബിലെ Kila Raipur ലെ പ്രതിഷേധക്കാര്‍ സന്തോഷത്തിലാണ്. Adani Logistics Park ന് പുറത്ത് ധര്‍ണ്ണ നടത്തുന്ന അവര്‍ വമ്പന്‍ കോര്‍പ്പറേറ്റിനോട് പ്രതിഷേധിക്കാനുള്ള അടിസ്ഥാന അവകാശത്തിന് വേണ്ടി സമരത്തിലായിരുന്നു. ധര്‍ണ്ണ കാരണം വലിയ നഷ്ടമാണുണ്ടായത്, അതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുകയാണെന്ന പെറ്റിഷന്‍ ഈ മാസം ആദ്യം അദാനി ഗ്രൂപ്പ് പഞ്ചാബിലെ ഹൈക്കോടതിയില്‍ കൊടുത്തു. പ്രതിഷേധക്കാര്‍ ഇതൊരു വിജയമായി കണക്കാക്കുന്നു. ഇപ്പോള്‍ അദാനി അവിടുത്തെ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. അവരുടെ 40 … Continue reading അദാനിയുടെ സംഭരണശാല ലുധിയാനയില്‍ അടച്ചത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആഘോഷിച്ചു