പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ​ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

“അവളുടെ മാസ്ക് കീറൂ” – അമേരിക്കയിലെ സ്വതന്ത്ര ചിന്തകര്‍

Multiple People STABBED at Anti-Vaxxer Rally in LA Freelance journalist Tina-Desiree Berg covered a "medical freedom" rally in LA held by anti-vaxxers on August 14th, 2021. SUPPORT Status Coup [എന്തിനാണെന്നറിയേണ്ടേ? വാക്സിനെടുക്കാനും മാസ്ക് വെക്കാനും പറഞ്ഞതിന്!] https://twitter.com/TinaDesireeBerg

9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന്‍ അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു

.

നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം

മുൻഷിയിൽ നിന്നും തനിക്കുള്ള സമ്മാനം - തിളങ്ങുന്ന ഒരുപൈസ നാണയം - സ്വീകരിക്കാനായി അദ്ദേഹം വേദിയിലായിരുന്നു. തന്‍റെ നിയന്ത്രണത്തിൻ കീഴിൽ ധാരാളം സ്ക്കൂളുകളുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുൻഷി. ഇത് 1939 ൽ പഞ്ചാബിൽ ആയിരുന്നു. അന്ന് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് വെറും 11 വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിൽ അദ്ദേഹമായിരുന്നു ഒന്നാമൻ. മുൻഷി അദ്ദേഹത്തിന്‍റെ തലയിൽ തലോടി എന്നിട്ട് ഇങ്ങനെ ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ടു, 'ബ്രിട്ടാനിയ സിന്ദാബാദ്, ഹിറ്റ്ലർ മൂർദാബാദ്’. കൊച്ചു ഭഗത് സിംഗ് … Continue reading നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം

ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്

ആസക്തിയുണ്ടാക്കുന്ന വേദന സംഹാരിയായ OxyContin നെ കൈകാര്യം ചെയ്യുന്നതിലെ കുറ്റത്തിന്റെ പേരില്‍ Purdue Pharma LP യെ കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ ഓപ്പിയോയിഡ് പ്രതിസന്ധിയിലെ ഈ മരുന്ന് കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പരിഹരിക്കുന്നതിനായി പ്രോസിക്യൂട്ടര്‍മാരുമായി അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. ക്രിമിനല്‍ ലംഘനങ്ങള്‍ ഓപ്പിയോയിഡ് മരുന്നുകളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് അമേരിക്കയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതും ഡോക്റ്റര്‍മാര്‍ക്കും Practice Fusion എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖ കമ്പനിക്കും നിയമവിരുദ്ധമായി കൈക്കൂലി കൊടുത്തതും ഉള്‍പ്പടെയുള്ളതാണ് ആ ക്രിമിനല്‍ … Continue reading ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്

അന്തര്‍ദേശീയ വ്യാപാരത്തിന്റെ 50% ല്‍ അധികവും നിയന്ത്രിക്കുന്നതും 1% ഉന്നത കോര്‍പ്പറേറ്റുകളാണ്

Richard Kozul-Wright

തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു

മാന്യമല്ലാത്ത പ്രവര്‍ത്തി(incivilities) അനുഭവിക്കുകയോ കാണുകയോ ചെയ്യുന്ന ജോലിക്കാര്‍ അതേ പ്രവര്‍ത്തി മറ്റുള്ളവരോടും ചെയ്യുന്നു എന്ന് Portland State University നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആളുകള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വിഷമമുണ്ടാക്കുന്ന ഈ സ്വഭാവം കൂടുതല്‍ ശക്തമാകും. ആരെയെങ്കിലും പൊതുയിടത്ത് വിമര്‍ശിക്കുക, rude, obnoxious സ്വഭാവം, പ്രധാനപ്പെട്ട വിവരങ്ങള്‍ പിടിച്ച് വെക്കുക, തുടങ്ങി യോഗത്തിന് വൈകിയെത്തുക, യോഗത്തില്‍ വെച്ച് മെയില്‍ നോക്കുക, മെസേജയക്കുക, സഹപ്രവര്‍ത്തകരെ അവഗണിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് വരെ Uncivil സ്വഭാവത്തില്‍ പെടുന്നു. ജോലിക്കാര്‍ക്ക് സ്വന്തം തൊഴിലില്‍ … Continue reading തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു

എങ്ങനെ ഹൈപ്പര്‍ബോള ഗ്നൂ ഇന്‍സ്റ്റാള്‍ ചെയ്യാം

Refer https://www.hyperbola.info/ for more information. Find existing partitions. lsbkl -f Select partition type. Gpt or MBR [1] cfdisk /dev/sda For MBR partition type, Create 2 partitions. One for root, 24gb, one for swap 4gb. [2] Formart partitions mkfs.ext4 /dev/sda1 mkswp /dev/sda2 Mount partition mount /dev/sda1 /mnt pacman-key –init pacman-key –populate hyperbola arch pacman-key –refresh-keys If … Continue reading എങ്ങനെ ഹൈപ്പര്‍ബോള ഗ്നൂ ഇന്‍സ്റ്റാള്‍ ചെയ്യാം

ലാറ്റിനമേരിക്കയില്‍ IMF വീണ്ടും ബിസിനസിനിറങ്ങി – നവലിബറല്‍ എപ്പോഴും ചെയ്യുന്നത് പോലെ

Vijay Prashad