U.S. Refuses to Adopt a Nuclear Weapon No First Use Pledge Daniel Ellsberg on RAI (7/12)
ലേഖകന്‍: admin
ഏതാനും ദിനമെങ്കിലും മുലയൂട്ടുന്നത് കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറക്കും
ഏതാനും ദിനമെങ്കിലും മുലയൂട്ടുന്നത് കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറക്കുകയും അതിന്റെ ഫലം മുതിര്‍ന്നതിന് ശേഷവും മെച്ചപ്പെട്ട ഹൃദയ ആരോഗ്യം നല്‍കുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. Journal of the American Heart Association ല്‍ ആണ് ഈ പഠനം വന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പടെ ധാരാളം കാരണം ഹൃദ്രോഗത്തിനുണ്ട്. അത് കുട്ടിക്കാലത്തേ തുടങ്ങാം. മുതിര്‍ന്ന ശേഷവും നല്ല ഹൃദയ ആരോഗ്യം കിട്ടുന്നതിന് കുട്ടിക്കാലത്തെ മുലകുടിക്ക് ബന്ധമുണ്ട്. — സ്രോതസ്സ് American Heart Association | Jul 21, … Continue reading ഏതാനും ദിനമെങ്കിലും മുലയൂട്ടുന്നത് കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറക്കും
മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്
മോശം മാനസിക സ്ഥിതിയും മുഷിപ്പും മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് കളിക്കാര്‍ക്ക് ദോഷകരമാണ് എന്ന് പുതിയ പഠനം കണ്ടെത്തി. യഥാര്‍ത്ഥ പരിതസ്ഥിതിയിലെ വൈഷമ്യത്തേ നേരിടുന്നതില്‍ വിഷമിക്കുന്ന, ശ്രദ്ധ നിലനിര്‍ത്താനാകാത്ത മുഷിഞ്ഞ "(escape players൦ രക്ഷപെടല്‍ കളിക്കാര്‍" ഒരു പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരണത്തിന്റെ ആഴത്തിലുള്ള അദ്ധ്വാനം വേണ്ടാത്ത സ്ഥിതി ആയ "ഒഴുക്ക്," അന്വേഷിക്കാം. അത് സമയത്തിന്റേയും സ്ഥലത്തിന്റേയും ബോധം നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ട് എന്നാണ് University of Waterlooയിലെ ഗവേഷകര്‍ പറയുന്നത്. മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ Candy Crush … Continue reading മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്
കോളനി കൈയ്യേറ്റ രാഷ്ട്രം നിങ്ങളെ മൃഗമാക്കും
Roger Waters and Gabor Maté
ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക
ഈ മാസം ആദ്യത്തെ ഗ്വാണ്ടാനമോ തടവുകാരനെ ബൈഡന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മൊറോക്കോയിലെ സ്വന്തം വീട്ടിലേക്ക് തടവുകാരന്‍ പോയി. 56 വയസ് പ്രായമുള്ള Abdul Latif Nasser നെ രണ്ട് ദശാബ്ദം മുമ്പാണ് ഒരു കുറ്റവും ചാര്‍ത്താതെ അറസ്റ്റ് ചെയ്തത്. 2016 മുതല്‍ അമേരിക്കന്‍ സൈന്യം ഇദ്ദേഹത്തെ പുറത്തുവിടാനുള്ള നിര്‍ദ്ദേശം കൊടുത്തിരുന്നു. ഇനി 39 തടവുകാര്‍ കൂടി അവിടെയുണ്ട്. ഇതിനിടക്ക് Washington, D.C. യിലെ United Arab Emirates ന്റെ Cultural Attaché Office ന് മുമ്പില്‍ പ്രതിഷേധ … Continue reading ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക
ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം
പരിസ്ഥിതി, മനുഷ്യാവകാശ വക്കീല്‍ Steven Donziger ന് ആറ് കൌണ്ട് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചാര്‍ത്തി. അദ്ദേഹം തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൊടുക്കുന്നത് വിസമ്മതിച്ചതിനാണ് ഈ കുറ്റം. 6000 കോടി ലിറ്റര്‍ എണ്ണ ഇക്വഡോറിലെ ആമസോണില്‍ ഒഴുക്കിയതിന്റെ കേസില്‍ $1800 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് Chevron നില്‍ നിന്ന് നേടുന്നതില്‍ വിജയിച്ച വക്കീലാണ് Donziger. അസാധാരണമായ ഒരു നിയമ തിരിയലില്‍, Donziger ന് എതിരെ കുറ്റം കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് Chevron മായി ബന്ധമുള്ള … Continue reading ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം
വെബ്ബിനെ ഒരു ആപ്പ് സ്റ്റോറായി മാറ്റി
Richard Stallman
‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍
മറ്റ് ആദിവാസി സ്ത്രീകളോടൊപ്പം അവര്‍ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ ഗ്രാമമായ സാലിഹാനില്‍നിന്നും ഒരു യുവതി നിലവിളിച്ചുകൊണ്ട് ഓടിയെത്തിയിട്ടു പറഞ്ഞു: “അവര്‍ ഗ്രാമം ആക്രമിക്കുന്നു, അവര്‍ നിങ്ങളുടെ അച്ഛനെ മര്‍ദ്ദിച്ചു. അവര്‍ നമ്മുടെ വീടുകള്‍ക്ക് തീയിടുന്നു.” “അവര്‍” സായുധരായ ബ്രിട്ടീഷ് പോലീസ് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് വെല്ലുവിളിയായി തോന്നിയ ഒരു ഗ്രാമത്തെ അവര്‍ അടിച്ചമര്‍ത്തി. മറ്റ് നിരവധി ഗ്രാമങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുകയും കത്തിച്ചു കളയുകയും അവരുടെ ധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. വിമതര്‍ക്ക് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു. … Continue reading ‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍
സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു
അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഉപയോഗിക്കാത്ത കോവിഡ്-19 വാക്സിനുകള്‍ ചവറാകാന്‍ പോകുകയാണ്. ഈ വേനല്‍കാലത്ത് അവ കാലാവധി കഴിയും എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ധാരാളം സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ STAT നോട് പല പ്രാവശ്യം ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളും കോവിഡ്-19 ന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാന്‍ പോകുന്നവയാണ്. നിയമപരവും കടത്തലിന്റേയും വെല്ലുവിളികള്‍ പറഞ്ഞ് വാഷിങ്ടണിലെ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തതിനേക്കാള്‍ 5.236 കോടി കുറവ് ഡോസ് മാത്രമേ … Continue reading സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു
അവര്‍ സുരക്ഷ കമ്പനിയല്ല, അവര്‍ ആകെ വൈറസ് വില്ക്കുന്നവര് മാത്രമാണ്
Edward Snowden #NSO, #Pegasus