Salfit ന് പടിഞ്ഞാറുള്ള Deir Ballut നഗരത്തിന്റെ ഒലിവ് തോട്ടം യഹൂദ കൈയ്യേറ്റക്കാര്‍ തീവെച്ചു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള 50 ഒലിവ് മരങ്ങള്‍ക്കാണ് കൈയ്യേറ്റക്കാര്‍ തീവെച്ചത് എന്ന് WAFAയോട് നഗരത്തിന്റെ മേയര്‍ Yahya Mustafa ആണ് പറഞ്ഞത്. Salfit നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള Deir Ballut ലെ ജനസംഖ്യ 4,100 ഉം 11,900 dunams സ്ഥലവും ഉണ്ട്. ധാരാളം പുരാവസ്തു സ്ഥലങ്ങള്‍ ഉള്ളതാണ് ഈ സ്ഥലം. … Continue reading കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു
ലേഖകന്‍: admin
OPCW ന്റെ സിറിയ മറച്ചുവെക്കല്‍
Aaron Maté
ഇതുപോലൊരു പ്രസിഡന്റുണ്ടെങ്കില്‍ പിന്നെ ആര്‍ക്ക് വേണം ഭീകരവാദികളെ
Honest Government Ad | TRUMP 2020 Juice Media
ഓരോ ദിവസവും കൃഷിയെ ആശ്രയിക്കുന്ന 28 പേര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്യുന്നു
2019 ല്‍ കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന 10,281 പേര്‍ ആത്മഹത്യ ചെയ്തു. ഇന്‍ഡ്യയിലെ മൊത്തം ആത്മഹത്യയായ 139,516 ന്റെ 7.4% ആണിത്. National Crime Records Bureau പുറത്തുവിട്ട 2019 ലെ Accidental Deaths and Suicides in India റിപ്പോര്‍ട്ടിലാണിത്. 10,348 പേര്‍ ആത്മഹത്യ ചെയ്ത 2018 നെ അപേക്ഷിച്ച് 2019 ലെ എണ്ണം അല്‍പ്പം കുറവുണ്ട്. എന്നാല്‍ കര്‍ഷകരുടെ ആത്മഹത്യ നോക്കിയാല്‍ കഥ മാറി. 2018 ല്‍ 5,763 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ … Continue reading ഓരോ ദിവസവും കൃഷിയെ ആശ്രയിക്കുന്ന 28 പേര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്യുന്നു
നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു
ലോകം മൊത്തമുള്ള ഭക്ഷവസ്തുക്കളുടെ ഉത്പാദനത്തിലെ നൈട്രജന്‍ വളങ്ങളുടെ വര്‍ദ്ധിച്ചുള്ള ഉപയോഗം അന്തരീക്ഷത്തിലെ N2Oയുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. N2O എന്നത് CO2 നെക്കാള്‍ 300 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അത് അന്തരീക്ഷത്തില്‍ 100 വര്‍ഷത്തിലധികം കാലം നിലനില്‍ക്കും. കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്ന അപകടസൂചകമായ ഗതിയാണ് പഠനം സൂചിപ്പിക്കുന്നത്: N2O വ്യവസായ വല്‍ക്കരണ നിലയില്‍ നിന്ന് 20% വര്‍ദ്ധിച്ചിരിക്കുന്നു. 1750 ല്‍ 270 parts per billion (ppb) ആയിരുന്നത് 2018 ആയപ്പോഴേക്കും 331ppb ആയി. ഏറ്റവും … Continue reading നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു
കോവിഡ്-19 കുടിയേറ്റസമയത്ത് ബീഹാര്‍ റയില്‍വേ സ്റ്റേഷനില്‍ മരിച്ച സ്ത്രീയുടെ കുട്ടി എവിടെ
ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു
COVID-19 മഹാമാരി സമയത്ത് അവശ്യ ഉല്‍പ്പന്നങ്ങളുടെ വില അമേരിക്കയിലെ വില പിടിച്ചുപറി നിയമങ്ങളെ ലംഘിക്കുന്ന നിലയില്‍ Amazon വിലയിട്ടു. മഹാമാരി സമയത്തെ വിലവര്‍ദ്ധനവിനെ സംബന്ധിച്ച് ആമസോണ്‍ പൊതുജനങ്ങളേയും, നിയമപാലകരേയും, നയനിര്‍മ്മാതാക്കളേയും തെറ്റിധരിപ്പിച്ചു, ആമസോണ്‍ സൈറ്റിലെ വില വര്‍ദ്ധിപ്പിച്ച നിരവധി സാധനങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ചില സാധനങ്ങള്‍ക്ക് 1,000% വരെ വില വര്‍ദ്ധിപ്പിച്ചു. മൂന്നാമന്‍മാരായ കച്ചവടക്കാരെ ആണ് ആമസോണ്‍ പൊതുവായി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ അതേ സമയത്ത് ആ മൂന്നാമന്‍മാരായ കച്ചവടക്കാരെ വില വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. — … Continue reading ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു
അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം
മുതലാളിത്തം തന്നെയാണ് പ്രശ്നം കോവിഡ്-19 ഉണ്ടാക്കിയ കഷ്ടപ്പാടില്‍ നിന്ന് നാം സംഘടിതമായി പുറത്തിറങ്ങുന്ന ഒരു സമയത്ത് മുതലാളിത്തത്തെ പരിഷ്കരിക്കുന്ന അജണ്ടയോടുകൂടിയ ഒരു രാഷ്ട്രീയ പ്രദേശത്ത നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് സാദ്ധ്യമാണ്. വൈറസ് ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ അത്തരത്തിലെ മാറ്റത്തിന്റെ ചെറിയ സൂചനകളുണ്ടായിരുന്നു. ഉദാഹരണത്തിന് ലാഭം, കമ്പോള മൂല്യം, സാമൂഹ്യ പരിസ്ഥിതി ആഘാതത്തെ അവഗണിക്കുക എന്ന തങ്ങളുടെ ഒഴിയാബാധ വിപരീതഫലമാണ് നല്‍കുന്നത് എന്ന് Davos ല്‍ എത്തിയ വലിയ വ്യവസായ നേതാക്കള്‍ കേട്ടിരുന്നു. “മനഃസ്സാക്ഷി” ഓ … Continue reading അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം
പ്രതിഷേധിച്ചതിന് പ്രായമായ മനുഷ്യനെ അറസ്റ്റ് ചെയ്തു
Freedom of speech dead in 2020|Julian Assange Protest ജ്ഞാനോദയം ആണേ.. ഒന്നും പറയല്ലേ.
അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി
Michigan സംസ്ഥാന സര്‍ക്കാരിനെ സ്ഥാനഭൃഷ്ടരാക്കാനും ഗവര്‍ണര്‍ Gretchen Whitmer ബന്ദിയായാക്കാനും ഗൂഢാലോചന നടത്തിയ തീവൃവലതുപക്ഷ ആസൂത്രകരായ 13 പ്രതികളെ തട്ടിക്കൊണ്ടുപോകല്‍, ഭീകരവാദം എന്നീ കുറ്റങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ കുറ്റംചാര്‍ത്തി എന്ന് നിയമപാലകര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ സംസ്ഥാനത്ത് ലോക്ഡൌണ്‍ വിരുദ്ധ സമരങ്ങള്‍ നടന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 'മിഷിഗണിനെ സ്വതന്ത്രമാക്കൂ' എന്ന് സാമൂഹ്യ(വിരുദ്ധ) മാധ്യമങ്ങലിള്‍ പ്രഖ്യാപിച്ചിരുന്നു. Michigan Statehouse കൈയ്യേറാന്‍ തനിക്ക് 200 പേരെ വേണമെന്ന് ഒരു പ്രതി പറഞ്ഞു എന്ന് ക്രിമിനല്‍ പരാതിയില്‍ പറയുന്നു. Whitmer നെ … Continue reading അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി