ക്യൂബന്‍ ഡോക്റ്റര്‍മാര്‍ത്ത് നോബല്‍ സമ്മാനം കൊടുക്കണം

5 വര്‍ഷം മുമ്പ് ഞാന്‍ Félix Báez എന്ന ക്യൂബന്‍ ഡോക്റ്ററെക്കുറിച്ച് ഒരു വാര്‍ത്ത വായിച്ചിരുന്നു. പടിഞ്ഞാറെ ആഫ്രിക്കയില്‍ എബോള പടര്‍ന്ന് പിടിച്ചപ്പോള്‍ അതിനെ തടയാനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. Henry Reeve International Medical Brigade ന്റെ ഭാഗമായ 165 ഡോക്റ്റര്‍മാരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. 1976 ല്‍ ആദ്യമായി കണ്ടെത്തിയ എബോള രോഗം 2014 ല്‍ സിയേറ ലിയോണില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. ആ സമയത്ത് Báez ഉം എബോള പിടിച്ചു. ലോകാരോഗ്യ സംഘടനയും ക്യൂബന്‍ സര്‍ക്കാരും … Continue reading ക്യൂബന്‍ ഡോക്റ്റര്‍മാര്‍ത്ത് നോബല്‍ സമ്മാനം കൊടുക്കണം

ഗ്വാട്ടിമാലയില്‍ സുപ്രീംകോടതി പ്രസിഡന്റിനെ പിരിച്ചുവിടാന്‍ അനുമതി കൊടുത്തു

പ്രസിഡന്റ് Otto Pérez Molina നെ പിരിച്ചുവിടണം എന്ന അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നുള്ള അപേക്ഷക്ക് ഗ്വാട്ടിമാലയിലെ സുപ്രീംകോടതി അനുമതി കൊടുത്തു. രാജിവെക്കണം എന്ന വ്യാപകമായ ആവശ്യമാണ് പ്രസിഡന്റിനെതിരെയുണ്ടായിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന അഴിമതി വിവാദങ്ങള്‍ കാരണം മുമ്പത്തെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റിനെ പിരിച്ചുവിടാനുള്ള അനുമതി സുപ്രീം കോടതി അംഗീകരിച്ച ശേഷം അത് പാസാക്കാനായി കോണ്‍ഗ്രസിന് അയച്ച് കൊടുത്തു. 2015

GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു

GST (goods and services tax) വരുമാനത്തില്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട എന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ തീരുമാനിച്ചു. ചില ചെറിയ സംസ്ഥാനങ്ങള്‍ ആകും ഇതിന്റെ ഏറ്റവും രൂക്ഷ ഫലം അനുഭവിക്കേണ്ടി വരിക. GST Act പ്രകാരം നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന് കടപ്പാടുണ്ടെങ്കിലും, ഭരണഘടനാപരമായ നിബന്ധനകള്‍ ഇല്ലാതാക്കുന്നത് ഭരിക്കുന്ന BJPക്ക് വലിയ കാര്യമല്ല. GST ശേഖരണം കുറവാണ് എന്നതാണ് നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള തുറന്ന കാരണമായി പറയുന്നത്. GST കൊണ്ടുവന്നപ്പോള്‍ നേരിട്ടല്ലാത്ത നികുതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് … Continue reading GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു

വ്യോമയാനത്തിന്റെ ആഘാതത്തിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ്

മനുഷ്യന്റെ കാലാവസ്ഥാ ആഘാതത്തിന്റെ 3.5% വരുന്നത് വ്യേമയാനത്തില്‍ നിന്നാണ്. അതിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Atmospheric Environment എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നു. വിമാനത്തില്‍ ഇന്ധനം കത്തുന്നത് വഴിയുണ്ടാകുന്ന CO2 അല്ലാതെ condensation trails ഉം nitrogen oxide (NOx) ഉം വ്യോമയാനം കാരണം പുറത്തുവരുന്നു. കാര്‍ബണിനേക്കാള്‍ വലിയ ദോഷമാണ് ഈ രണ്ട് ഘടകങ്ങളും ചെയ്യുന്നത്. — സ്രോതസ്സ് greencarcongress.com | 06 Sep 2020

പോര്‍ട്ട്‌ലാന്റ് പ്രതിഷേധത്തിലെ മരണം

“Trump 2020 Cruise Rally” എന്ന പേരില്‍ നൂറുകണക്കിന് ട്രമ്പ് അനുകൂലികളുടെ ഒരു റാലി ഒറിഗണിലെ പോര്‍ട്ട്‌ലാന്റ് നഗരത്തില്‍ ശനിയാഴ്ച രാത്രി നടന്നു. അത് വലത് ഇടത് പക്ഷ പ്രതിഷേധക്കാരുടെ ഒരു സംഘട്ടനത്തിലേക്കെത്തി. അപ്പോള്‍ വലത് തീവൃവാദി സംഘമായ Patriot Prayer എന്ന സംഘടനയുടെ ഒരു അംഗമായ ഒരാള്‍ക്ക് വെടിയേല്‍ക്കുകയും മരിക്കുകയും ചെയ്യുന്ന മാരകമായ അവസ്ഥയിലേക്ക് അത് എത്തി. പോലീസ് ഇതുവരെ ഇരയുടേയോ ആക്രമിയുടേയോ വ്യക്തിത്വം ഉറപ്പാക്കിയില്ല. എന്നാല്‍ 4chan ആദ്യം തിരിച്ചറിഞ്ഞ സംശയിക്കുന്ന ആളിന്റെ പേര് … Continue reading പോര്‍ട്ട്‌ലാന്റ് പ്രതിഷേധത്തിലെ മരണം

Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?

Debian keyring ല്‍ നിന്നും Steve Greenland നെ നീക്കം ചെയ്തതായി ഏപ്രില്‍ 2020 ന് ഞങ്ങള്‍ ശ്രദ്ധിച്ചു. വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തി. അദ്ദേഹത്തെ പുറത്താക്കിയതാണോ? രാഷ്ട്രീയമായ കാരണത്താലാണോ? Jacob Appelbaum നെതിരായ പീഡന അവകാശവാദത്തെ തെറ്റായി Debian Account Manager ആയ Enrico Zini ഉപയോഗിച്ചത് പോലെ വ്യാജ തെളിവിന്റെ ഭാഗമായാണോ അത്. സത്യത്തില്‍ ജൂലൈ 2009 ന് Steve Greenland ക്യാന്‍സര്‍ കാരണം മരിച്ചു. അദ്ദേഹം 2020 വരെ Debian keyring ല്‍ … Continue reading Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?