ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും

സംരക്ഷണ നടപടികളെടുത്തില്ലെങ്കില്‍ അടുത്ത 15 വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ ഉല്‍മൂലനം ചെയ്യപ്പെടും എന്ന് പുതിയ പഠനം പറയുന്നു. Hector's ഡോള്‍ഫിന്റെ സഹ സ്പീഷീസായ ന്യൂ സിലാന്റിലെ Maui ഡോള്‍ഫിനുകള്‍ വെറും 50 മാത്രമേ ഇന്ന് ലോകത്തുള്ളു. അമേരിക്കയിലെ സാന്‍ഡിയാഗോവിലുള്ള International Whaling Commission (IWC) ആണ് പഠനം നടത്തിയത്. 50 എണ്ണത്തില്‍ 10 - 12 എണ്ണം മാത്രമാണ് പെണ്‍ ഡോള്‍ഫിനുകള്‍. 1970കള്‍ക്ക് ശേഷമുള്ള മല്‍സ്യബന്ധനം കാരണമാണ് ഇവയുടെ എണ്ണത്തിന്റെ 97% ഉം കുറഞ്ഞത്. … Continue reading ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും

സ്‌ഗെയ്‌നവൈസന്‍

Pablo de Sarasate (1844-1908) - Zigeunerweisen (Gypsy Airs), Op. 20 (1878) Sergey Krylov, violin Mikhail Pletnev, conductor Russian National Orchestra Pablo de Sarasate - Gypsy Airs Zigeunerweisen Rudolf Koelman, Violin Fremantle Chamber Orchestra (FCO) Chris van Tuinen, Conductor

റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു

Daniel Prude ന്റെ കൊലപാതകത്തെ ചൊല്ലി ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പോലീസ് തലവനായ La’Ron Singletary ഉള്‍പ്പടെ Rochester Police Department ലെ മൊത്തം ജോലിക്കാരും രാജിവെച്ചു. ശ്വാസം മുട്ടിയാണ്(asphyxiation) മാര്‍ച്ചില്‍ കറുത്തവനായ Prude മരിച്ചത്. പോലീസുകാര്‍ അയാളെ വിലങ്ങുവെക്കുകയും തല മൂടുകയും അയാളുടെ മുകളില്‍ കയറിയിരുന്ന് തണുത്തുറഞ്ഞ മണ്ണിലേക്ക് അയാളുടെ മുഖം രണ്ട് മിനിട്ട് അമര്‍ത്തി വെക്കുകയും ചെയ്തു. Prude ന്റെ മരണത്തെ അധികാരികള്‍ മറച്ചുവെച്ചു എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മരണത്തിന് … Continue reading റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്

Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015

വിദ്വേഷ പ്രസംഗവും ഫേസ്‌ബുക്കും!

— സ്രോതസ്സ് cartoonistsatish.com | 08/19/2020

കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ യുഗത്തിലെ പകര്‍പ്പവകാശവും സമൂഹവും

LIANZA conference, Christchurch Convention Centre, 12 October 2009 ല്‍ നടത്തിയ മുഖ്യ പ്രഭാഷണം BC: Tena koutou, tena koutou, tena koutou katoa. ഇന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മന് ഒരു മുഖവുര നല്‍കാനുള്ള അനുഗ്രഹം എനിക്ക് കിട്ടിയിരിക്കുകയാണ്. Victoria University of Wellington ലെ School of Information Management ആണ് അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണം സ്പോണ്‍സര്‍. കഴിഞ്ഞ 25 വര്‍ഷങ്ങളായി സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം പ്രചരിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് റിച്ചാര്‍ഡ്. ഒരു സ്വതന്ത്ര … Continue reading കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ യുഗത്തിലെ പകര്‍പ്പവകാശവും സമൂഹവും

സാമ്പത്തിക സ്ഥാപന ഉടമസ്ഥന് 50 ലക്ഷം രൂപ സിം തട്ടിപ്പില്‍ നഷ്ടമായി

ഒരു തട്ടിപ്പുകാരന്‍ ശരിക്കുള്ള SIM ന് പകരം വ്യാജമായത് വെക്കുകയും അതുപയോഗിച്ച് 28 വ്യത്യസ്ഥ അകൌണ്ടുകളിലേക്ക് പണം അടക്കുകയും ചെയ്തത് വഴിയുള്ള തട്ടിപ്പിലൂടെ ഒരു സാമ്പത്തിക കമ്പനി ഉടമക്ക് 50ലക്ഷം രൂപ നഷ്ടമായി. നവംബര്‍ 26-28 കാലത്താണ് ഈ സംഭവം നടന്നത്. Sadashiv Peth ല്‍ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് പരാതി കൊടുത്തിരിക്കുന്നത്. Loni Kalbhor നിവാസിയായ കമ്പനി ഉടമ പോലീസില്‍ പരാതി കൊടുത്തു. കുറ്റവാളി വ്യാജ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ച് തന്റെ പേരിലെ സിം കാര്‍ഡ് … Continue reading സാമ്പത്തിക സ്ഥാപന ഉടമസ്ഥന് 50 ലക്ഷം രൂപ സിം തട്ടിപ്പില്‍ നഷ്ടമായി

മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്

ഏകദേശം 10 വര്‍ഷം മുമ്പ് ജപ്പാനിലെ Fukushima Dai-ichi ആണവനിലയത്തെ താറുമാറായ Tohoku-oki ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം ആണവനിലയത്തിന് അടുത്തുള്ളത് ഒഴിച്ചുള്ള സ്ഥലത്തെ വികിരണ തോത് സുരക്ഷിതമായ നിലയിലെത്തിയതിനെ തുടര്‍ന്ന് സമുദ്രത്തിലേക്ക് ആണവവികിരണങ്ങള്‍ ഒഴുക്കാനുള്ള അഭൂതപൂര്‍വ്വമായ സാദ്ധ്യതയുണ്ട്. ഇന്ന് വെള്ളത്തില്‍ നിന്ന് പിടിച്ച മല്‍സ്യങ്ങളിലും സമുദ്രാഹാരങ്ങളിലും ആണവവികിരണ മലിനീകരണം പരിധിക്ക് താഴെയാണ്.എന്നാല്‍ പുതിയ അപകടസാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അത് ദിവസവും വര്‍ദ്ധിച്ച് വരുകയാണ്. ആണവനിലയത്തിന് അടുത്തുള്ള ആണവവികിരണമുള്ള മലിന ജലം നിറച്ച ധാരാളം സംഭരണ ടാങ്കുകളാണ് അത്. ഈ … Continue reading മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്

ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും

5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും