1976 ല്‍ ചിലിക്കാരായ നയതന്ത്ര പ്രതിനിധികളെ അമേരിക്കന്‍ മണ്ണില്‍ വെച്ച് വധിക്കാനായി ചിലിയിലെ ഏകാധിപതി Augusto Pinochet നേരിട്ട് ഉത്തരവിട്ടു എന്ന് പുറത്തുവിട്ട രേഖകളില്‍ കാണുന്നു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ അധികാരം നഷ്ടപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയുടെ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ച നയതന്ത്ര പ്രതിനിധി ആയിരുന്നു Orlando Letelier. പിനോഷെ ഏകാധിപത്യത്തില്‍ ജയിലില്‍ അടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത പിന്നീട് Letelier അമേരിക്കയിലേക്ക് രക്ഷപെട്ടു. വാഷിങ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൌസില്‍ നിന്ന് … Continue reading ചിലിയിലെ ഏകാധിപതിയായിരുന്ന പിനോഷെ 1976 ല്‍ അമേരിക്കന്‍ മണ്ണില്‍ കൊലപാതകത്തിന് ഉത്തരവിട്ടു
ലേഖകന്‍: admin
ആമസോണിലെ വനനശീകരണത്തിന് മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് ബന്ധമുണ്ട്
ബ്രസീലിലെ മൂന്ന് വലിയ ബീഫ് ഉത്പാദകരുടെ ഓഹരി ഉടമയാണ് Morgan Stanley. രാജ്യത്തെ രണ്ടാമത്തെ ഇറച്ചി ഉത്പാദകരായ Marfrig ന്റെ 3.4% ഓഹരിയും, മൂന്നാമരായ Minerva ന്റെ 4.94% ഓഹരിയും ഇവരുടെ ഉടമസ്ഥതയിലാണ്. ഈ രണ്ട് കമ്പനികളുടെ suppliers നിയമവിരുദ്ധമായ വനനശീകരണവുമായി ബന്ധപ്പെട്ട ആളുകളാണ്. Repórter Brasil ന് കിട്ടിയ രേഖകള്‍ പ്രകാരം ആമസോണില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം നടത്തുന്നവരില്‍ നിന്നാണ് Marfrig കന്നുകാലികളെ വാങ്ങുന്നത്. — സ്രോതസ്സ് news.mongabay.com | 16 Sep 2020
ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്
The Hawassa Industrial Park in Ethiopia is the new face of the garment industry’s makeover. It has attracted PVH, one of the largest apparel companies in the world, whose brands include Calvin Klein and Tommy Hilfiger, along with JC Penney, the Children’s Place, and H&M, among others. The labor conditions are far better than those … Continue reading ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്
ഏഷ്യയിലെ ഏറ്റവും വലിയ മട്ടുപ്പാവ് ജൈവ കൃഷിയിടം
ജൈവ നഗര കൃഷി, പുനരുത്പാദിതോര്‍ജ്ജം, സുന്ദരമായ landscaping എല്ലാം ഒന്നിച്ചതാണ് Thammasat University Rooftop Farm (TURF). ഏഷ്യയിലെ ഏറ്റവും വലിയ ഈ മട്ടുപ്പാവ് ജൈവ കൃഷിയിടത്തിന് 236,806 ചതുരശ്ര അടി വലിപ്പമുണ്ട്. ബാങ്കോക് ആസ്ഥാനമായ നഗര രൂപകല്‍പ്പന സ്ഥാപനമായ LANDPROCESS ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. കാലാവസ്ഥാ മാറ്റത്തിനിടക്ക് തായ് തലസ്ഥാനത്തെ നഗരവല്‍ക്കരണത്തേയും ഉയരുന്ന ഭക്ഷ്യ ജല ദൌര്‍ലഭ്യത്തേയും കുറിച്ചുള്ള വ്യാകുലതകളുടെ പ്രതികരണമായാണ് ഇത്തരത്തിലൊരു പദ്ധതി. ഇവിടുള്ള സൌര്‍ജ്ജ ഫലകങ്ങള്‍ മണിക്കൂറില്‍ 500 കിലോ വാട്ട് … Continue reading ഏഷ്യയിലെ ഏറ്റവും വലിയ മട്ടുപ്പാവ് ജൈവ കൃഷിയിടം
$2.5 ലക്ഷം കോടി ഡോളറിന്റെ മോഷണം
അമേരിക്കയിലെ ഏറ്റവും മുകളിലുള്ള 1% ആള്‍ക്കാര്‍ $50 ലക്ഷം കോടി ഡോളര്‍ താഴെയുള്ള 90% ആള്‍ക്കാരില്‍ നിന്നും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഊറ്റിയെടുത്തു എന്ന് പുതിയ പഠനം കണ്ടെത്തി. 1945 ലെ സാമ്പത്തിക ഉത്പാദനത്തിന്റെ തോതില്‍ കിട്ടിയ ശമ്പളം അതേ നിരക്കില്‍ നിന്നിരുന്നെങ്കില്‍ ഇന്നത്തെ ശരാശരി ജോലിക്കാര്‍ക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടിയേനെ എന്നും ഗവേഷകര്‍ പറയുന്നു. വരുമാന വിതരണത്തില്‍ 1945 - 1974 കാലവും 1975 - 2018 കാലവും തമ്മില്‍ വലിയ അസമത്വമാണ് ഗവേഷകര്‍ … Continue reading $2.5 ലക്ഷം കോടി ഡോളറിന്റെ മോഷണം
നിരക്കും മിച്ചമൂല്യത്തിന്റെ ഘനവും
David Harvey Anti-Capitalist Chronicles
പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു
കാലിഫോര്‍ണിയയില്‍ Bay Areaയിലേയും വടക്കന്‍ കാലിഫോര്‍ണിയയിലേയും ആളുകള്‍ ബുധനാഴ്ച ഉറക്കമുണര്‍ന്നത് ഇരുണ്ട ഓറഞ്ച് നിറമുള്ള ആകാശം കണ്ടുകൊണ്ടാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ശക്തിയാലുള്ള കാട്ടുതീ ആ പ്രദേശങ്ങളില്‍ പടരുന്നതിനാല്‍ ആകാശം മുഴുവന്‍ പുകയാല്‍ മൂടി. കട്ടിയുള്ള പുക സൂര്യനെ മറച്ചു. പ്രവചനത്തേക്കാള്‍ താപനില വളരെ താഴെ പോയി. ആണവ ശൈത്യം എന്ന് വിളിക്കാവുന്ന അവസ്ഥയായിരുന്നു എന്ന് meteorologists പറഞ്ഞു. West Coast ല്‍ തീപിടുത്ത സീസണ്‍ തുടങ്ങിയതോടെ ഇതിനകം 7 പേരാണ് മരിച്ചത്. വലിയ ഒഴിപ്പിക്കലാണ് നടത്തിയത്. കാലിഫോര്‍ണിയയില്‍ … Continue reading പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു
പാലസ്തീന്‍ ലോക പാരമ്പര്യ സ്ഥലത്തേക്ക് കൈയ്യേറ്റക്കാര്‍ നീങ്ങുന്നു
ജറുസലേമിന് തെക്ക് പടിഞ്ഞാറെക്കരയിലെ Battir എന്ന കാര്‍ഷിക ഗ്രാമത്തില്‍ ജീവിക്കുന്നവരാണ് Khaledഉം Miriam Muammarഉം. Khaled നിര്‍മ്മാണ ജോലി ചെയ്യുന്നു. Miriam കുടുംബ പാടത്ത് eggplants കൃഷിചെയ്യുന്നു. 2014 ല്‍ Battir നെ World Heritage and World Heritage in Danger എന്ന പട്ടികയില്‍ UNESCO ഉള്‍പ്പെടുത്തി. ഒരു മാസം മുമ്പ് Miriam പാടത്ത് പണിയെടുക്കാനായി എത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ ഭയപ്പെടുത്തുകയും തിരികെ വീട്ടിലേക്ക് ഓടുന്നതിലേക്കും പ്രേരിപ്പിച്ചു. ആയുധധാരികളായ 8 ഇസ്രായേലുകാരായ കുടിയേറ്റക്കാര്‍ അവരുടെ … Continue reading പാലസ്തീന്‍ ലോക പാരമ്പര്യ സ്ഥലത്തേക്ക് കൈയ്യേറ്റക്കാര്‍ നീങ്ങുന്നു
1930കളില്‍ തൊഴിലില്ലാത്തവരെ ജോലിക്കെടുക്കുകയാണ് ചെയ്തത്
Richard Wolff
അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍
പ്രദേശത്തെ ചടുതലതയെ മാറ്റിക്കൊണ്ട് അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍ ഒപ്പുവെക്കപ്പെട്ടു. ഇന്‍ഡ്യയുടെ ശക്തമായ സമ്മതിയോടാണിത്. 2013 ല്‍ അമേരിക്ക Status of Forces Agreement (SOFA) എന്നൊരു കരാര്‍ മാലിദ്വീപുമായി ഒപ്പുവെക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്‍ഡ്യ അതിനെ എതിര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 10 ന് അമേരിക്കയിലായിരുന്ന മാലിദ്വീപ് പ്രതിരോധ മന്ത്രി Mariya Didi യും തെക്കും തെക്ക് കിഴക്കന്‍ ഏഷ്യയുടെ പ്രതിരോധത്തിന്റെ deputy assistant secretary ആയ Reed Werner ഉം ആയി ചേര്‍ന്ന് “Framework for U.S. Department … Continue reading അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍