പരോപകാര പ്രവര്‍ത്തനത്തിന് ജീവപര്യന്തം – 5 പേരേയും സ്വതന്ത്രരാക്കുക!

Miko Peled The Empire Files 080 The Holy Land Foundation Five are Palestinian political prisoners sentenced up to upwards of 65 years in US prison for providing aid to refugees.

മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും

2013 ല്‍ Arkansasലെ ഒരു പൈപ്പ് ലൈന്‍ പൊട്ടി 5 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന്റെ കേസ് ഏകദേശം $50 ലക്ഷം ഡോളര്‍ അടക്കാമെന്ന് ExxonMobil സമ്മതിച്ചതോടെ അവസാനിപ്പിച്ചു എന്ന് Environmental Protection agency പ്രസ്ഥാവനയില്‍ പറഞ്ഞു. 2013 മാര്‍ച്ചില്‍ Pegasus Pipeline പൊട്ടിയത് വഴി ശുദ്ധ ജല നിയമം ExxonMobil ലംഘിച്ചു എന്ന് ഫെഡറല്‍ സര്‍ക്കാരും Arkansas സംസ്ഥാന സര്‍ക്കാരും കൊടുത്ത കേസില്‍ ആരോപിച്ചിരുന്നു. ക്യാനഡയിലെ ടാര്‍ മണ്ണില്‍ നിന്നുള്ള 5 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ … Continue reading മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും

ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്

എന്നാല്‍ പെന്റഗണുമായുള്ള പങ്കാളിത്തം തുടരും 2019 ല്‍ കാലാവധി കഴിയുന്ന Project Maven ന് വേണ്ടി കമ്പനി പെന്റഗണുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വെള്ളിയാഴ്ച നടന്ന ജോലിക്കാരുമായുള്ള യോഗത്തില്‍ Google Cloud CEO ആയ Diane Greene പ്രഖ്യാപിച്ചു. ഡ്രോണുകളില്‍ നിന്നുള്ള രഹസ്യാന്വേഷണ footage ന്റെ കൃത്രിമ ബുദ്ധി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള തല്‍സമയ വിശകലന സേവനം സൈന്യത്തിന് നല്‍കാനായി കമ്പനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയ ആ പദ്ധതി. മദ്ധ്യപൂര്‍വ്വേഷ്യയിലും വടക്കെ ആഫ്രിക്കയിലും ആയിരക്കണക്കിന് ആളുകളെ കൊന്ന നിയമവിരുദ്ധമായ … Continue reading ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്

ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

1984 ല്‍ പണി തീര്‍ന്നപ്പോള്‍ Dinorwig Power Station നെ ലോകത്തെ ഒന്നാമത്തെ ഭാവനാസമ്പന്നമായ എഞ്ജിനീയറിങ്, പരിസ്ഥിതി പദ്ധതിയായി കരുതപ്പെട്ടു. Elidir മലയുടെ ആഴത്തിലെ 16km ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ ചേര്‍ന്നതാണ് Dinorwig. ഇത് നിര്‍മ്മിക്കാന്‍ 10 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ്, 2 ലക്ഷം ടണ്‍ സിമന്റ്, 4,500 ടണ്‍ ഉരുക്ക് എന്നിവ വേണ്ടിവന്നു. Dinorwig ന്റെ reversible pump/turbines ന് അതിന്റെ ഏറ്റവും കൂടിയ ശേഷിയിലെത്താന്‍ വെറും 16 സെക്കന്റുകളേ എടുക്കുകയുള്ളു. വൈദ്യുതി ആവശ്യം കുറഞ്ഞ സമയങ്ങളില്‍ … Continue reading ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്

2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ലോകത്തെ ഏറ്റവും ബഹുമാന്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ Harvard University അവരുടെ endowment funds സുരക്ഷിതമായ ആസ്തികള്‍ തേടാന്‍ തുടങ്ങി. ബ്രസീല്‍, ആഫ്രിക്ക, Oceania, കിഴക്കന്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമിയില്‍ $100 കോടി ഡോളര്‍ നിക്ഷേപം അവര്‍ നടത്തി. എന്നാല്‍ അടുത്തകാലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ബ്രസീലില്‍ ആണ് ഹാര്‍വാര്‍ഡിന്റെ നിക്ഷേപത്തിലെ പകുതിയും ചെയ്തിരിക്കുന്നത്, $45 കോടി ഡോളര്‍. അതില്‍ കൂടുതലും Cerrado പുല്‍മേടുകളിലെ പരമ്പരാഗത സമൂഹങ്ങളും അടിമവംശ പിന്‍മുറക്കാരായ … Continue reading ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്

ബ്രിട്ടീഷ് ചാരന്റെ വാക്കുകള്‍ 1953 ലെ ഇറാന്‍ അട്ടിമറിയില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നു

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ പ്രധാനമന്ത്രിയെ അട്ടിമറിച്ച് ഷായെ അധികാരത്തിലെക്കുന്നതില്‍ ബ്രിട്ടണ്‍ന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയെ സ്വാധിച്ച് അട്ടിമറിയില്‍ പങ്കെടുപ്പിക്കാന്‍ ബ്രിട്ടീഷ്‍ രഹസ്യാന്വേഷണ സംഘത്തിന് വര്‍ഷങ്ങളോളം പ്രയത്നിക്കേണ്ടതായി വന്നതിനെക്കുറിച്ച് അട്ടിമറി പ്രവര്‍ത്തനം നടത്തിയ MI6 ഉദ്യോഗസ്ഥന്‍ വിശദമാക്കി. MI6 ആ സമയത്ത് എജന്റുമാരെ ജോലിക്കെടുക്കകയും ബിസ്കറ്റ് ടിന്നില്‍ കടത്തിയ കറന്‍സി ഉപയോഗിച്ച് ഇറാന്റെ പാര്‍ളമെന്റിന് കൈക്കൂലി കൊടുക്കുകയും ചെയ്തു. മുഹമ്മദ് മൊസാദഖിനെ സ്ഥാനഭ്രഷ്ടനാക്കാനായുള്ള അട്ടിമറിക്ക് മടികാണിക്കുന്ന രാജകുടുംബത്തെ കൊണ്ടുവരാനായി Shah Reza Pahlavi ന്റെ … Continue reading ബ്രിട്ടീഷ് ചാരന്റെ വാക്കുകള്‍ 1953 ലെ ഇറാന്‍ അട്ടിമറിയില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നു

ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു

സുരക്ഷാ കാരണത്തിന്റെ പേരില്‍ ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ കൈയ്യേറ്റ സേന കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും നിരോധിച്ചു. ഗാസയിലെ മല്‍സ്യബന്ധന പ്രദേശം പൂര്‍ണ്ണമായും അടച്ചുപൂട്ടാനായുള്ള സുരക്ഷാ അധികാരികളുടെ നിര്‍ദ്ദേശത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി Benny Gantz അംഗീകരിച്ചു എന്ന് Israeli Coordinator of Government Activities in the Territories (COGAT) പ്രസ്ഥാവനയില്‍ അറിയിച്ചു. ഗാസയില്‍ നിന്ന് Sderotയിലെ കൈയ്യേറ്റ പ്രദേശത്തേക്ക് റോക്കറ്റുകളും ബലൂണുകളും വിക്ഷേപിച്ചതിനാലാണ് ഇത്. ഇസ്രായേല്‍ ഗാസ അടക്കുന്നതും “മീന്‍പിടുത്തക്കാരെ ഉപദ്രവിക്കുന്നതും ഗാസയുടെ മല്‍സ്യബന്ധ … Continue reading ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു