2010 ലെ പൈപ്പ് ലൈന്‍ പൊട്ടി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരയിലെ എണ്ണ ചോര്‍ച്ചക്ക് കാരണമായ ക്യാനഡയിലെ എണ്ണക്കമ്പനിയായ Enbridge $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സമ്മതിച്ചു. Michigan സംസ്ഥാനവുമായാണ് Enbridge ഈ കരാറിലെത്തിയത്. ക്യാനഡയില്‍ നിന്നുള്ള 3 കോടി ലിറ്റര്‍ ടാര്‍ മണ്ണ് ക്രൂഡോയിലാണ് നദിയിലേക്ക് ഒഴുകിയത്. ഈ കരാര്‍ പ്രകാരം എണ്ണ കമ്പനി Kalamazoo നദിയുടെ ആരോഗ്യം മെച്ചപ്പെടുത്താനായി $3 കോടി ഡോളര്‍ 300 ഏക്കര്‍ ചതുപ്പുസ്ഥലം പുനഃസ്ഥാപിക്കാനും നിര്‍മ്മിക്കാനും ചിലവാക്കും. … Continue reading കലമാസൂ നദിയിലെ ടാര്‍ മണ്ണ് ചോര്‍ച്ചക്ക് $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Enbridge സമ്മതിച്ചു
ലേഖകന്‍: admin
ഉക്രെയ്നിലെ ഫാസിസ്റ്റ് നേതാവ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്നു
അതേ സമയത്ത് നാസികള്‍ വംശീയ അക്രമണം നടത്തുന്നു While Nazis Launch Racist Attacks Max Blumenthal
“സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി
തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ "സംഘര്‍ഷ ധാതുക്കള്‍" എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ … Continue reading “സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി
കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍
professional basketball, baseball, soccer കളികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു എന്നതാണ് ബുധനാഴ്ചയുണ്ടായ ശ്രദ്ധേയമായ ഒരു വികാസം. Black Lives Matter നെ പിന്‍തുണച്ചുകൊണ്ട് Milwaukee Bucks കളിക്കാര്‍ Orlando Magic ന് എതിരായ കളിക്ക് കോര്‍ട്ടിലിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. അതിനാല്‍ NBA മൂന്ന് കളികള്‍ റദ്ദാക്കി. മൂന്ന് Major League Baseball കളികള്‍ മാറ്റിവെച്ചു. Milwaukee Brewers, Seattle Mariners ഉള്‍പ്പടെയുള്ള ടീമുകള്‍ സമരത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണിത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് പ്രതിഷേധമായി ധാരാളം കളിക്കാര്‍ … Continue reading കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍
മനുഷ്യ ജനസംഖ്യ
എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീരക്കടല്‍ എണ്ണചോര്‍ച്ചയായ 2010 ലെ Deepwater Horizon പൊട്ടിത്തെറിയുടെ ഫലമായുണ്ടായ എല്ലാ സര്‍ക്കാര്‍ കേസുകളിലും $1870 കോടി ഡോളര്‍ പിഴ BP അടച്ചുകൊണ്ട് ഒത്തുതീര്‍പ്പായി. ഫെഡറല്‍ സര്‍ക്കാരിനും Alabama, Florida, Louisiana, Mississippi, Texas തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരദേശത്തെ 400 ല്‍ അധികം സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ ഈ ഒത്തുതീര്‍പ്പ് പരിഹരിക്കും. Clean Water Act പ്രകാരം $550 കോടി ഡോളര്‍ സിവില്‍ പിഴ, തീരപ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് … Continue reading എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം
തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ
കാലിഫോര്‍ണിയയെ കാലാവസ്ഥ കാരണമുള്ള കാട്ടുതീ വിഴുങ്ങുകയാണ്. 600 ല്‍ അധികം കാട്ടുതീകളുമായി പടവെട്ടിക്കൊണ്ടിരിക്കുകയാണ് ജോലിക്കാര്‍. ഇതിനകം ഏഴു പേര്‍ കാട്ടുതീയില്‍ മരിച്ചു. 300 മിന്നല്‍ കാരണം പുതിയ 10 തീപിടുത്തം ഉണ്ടായി എന്ന് ഗവര്‍ണര്‍ Gavin Newsom തിങ്കളാഴ്ച പറഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയിലെ Napaക്ക് അടുത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിന്റെ 25% അണക്കാനായി. ഈ വര്‍ഷം ഇതുവരെ 7,000 തീപിടുത്തം 14 ലക്ഷം ഏക്കര്‍ ഭൂമി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 56,000 ഏക്കര്‍ മാത്രമേ … Continue reading തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ
CO2 ഉദ്വമനവും കാലാവസ്ഥാ മാറ്റവും
David Harvey Anti-Capitalist Chronicles July 18, 2019
ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു
University of Bristol നയിക്കുന്ന അന്തര്‍ദേശീയ ഗവേഷകരുടെ സംഘം Greenland Ice Sheet ലെ വലിയ ഒരു പ്രദേശത്തുനിന്ന് (> 600 km2)ഉരുകിവരുന്ന ജലത്തിന്റെ വിശദമായ പരിശോധന നടത്തി. Nature ല്‍ വന്ന ആ റിപ്പോര്‍ട്ട് ആദ്യമായി ഉരുകിയ ജലത്തിലെ മീഥേന്റെ അളവ് തല്‍സയമം ശേഖരിച്ചതില്‍ നിന്നായിരുന്നു. മഞ്ഞിനടിയില്‍ നിന്ന് മീഥേന്‍ നിരന്തരം പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ കണ്ടെത്തി. അവര്‍ പരിശോധിച്ച സ്ഥലത്ത് നിന്നും മാത്രം കുറഞ്ഞത് 6 ടണ്‍ മീഥേന്‍ എങ്കിലും പുറത്തുവന്നിട്ടുണ്ട് എന്ന് അവര്‍ … Continue reading ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു
സര്‍വ്വകലാശാല ശാസ്ത്രജ്ഞരെ പിരിച്ചുവിടണമെന്ന് എണ്ണ മുതലാളി
ചില പ്രത്യേക ശാസ്ത്രജ്ഞരെ പിരിച്ചുവിടണമെന്ന് University of Oklahoma യുടെ കലാശാലാധികാരിയോട് എണ്ണ tycoon ആയ. Harold Hamm പറഞ്ഞു. എണ്ണ പ്രകൃതിവാതക പ്രവര്‍ത്തനങ്ങളും 400 മടങ്ങ് വര്‍ദ്ധിച്ച സംസ്ഥാനത്തെ ഭൂമികുലുക്കവുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നവരാണ് ഈ ശാസ്ത്രജ്ഞര്‍. Oklahoma City ആസ്ഥാനമായുള്ള Continental Resources ന്റെ സ്ഥാപകനാണ് ഈ കോടീശ്വരന്‍. സര്‍വ്വകലാശാലക്ക് ധനസഹായം നല്‍കുന്നതില്‍ പ്രധാനി ഇയാളാണ്. Oklahoma Geological Survey ഇവിടെ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രജ്ഞര്‍ക്കെതിരെ സമ്മര്‍ദ്ദമുണ്ടാക്കുന്നു എന്ന കാര്യത്തെ ഇദ്ദേഹം വിസമ്മതിച്ചു. — സ്രോതസ്സ് bloomberg.com … Continue reading സര്‍വ്വകലാശാല ശാസ്ത്രജ്ഞരെ പിരിച്ചുവിടണമെന്ന് എണ്ണ മുതലാളി