ബഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് മുമ്പിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവുകളിലിറങ്ങി പ്രധാന മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച രാത്രിയിലും ഞാറാഴ്ച രാവിലേയും നേതാവിന്റെ ഔദ്യോഗിക വസതിയുള്ള ജറുസലേമിലും പ്രതിഷേധം നടന്നു. ടെല്‍ അവീവിനടുത്തെ അദ്ദേഹത്തിന്റെ ബീച്ച് ഹൌസിന് മുമ്പിലും രാജ്യത്തെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് theguardian.com | Oliver Holmes | 2 Aug 2020
ലേഖകന്‍: admin
എന്താണ് ചെയ്യേണ്ടത്? ആര് എവിടെ അത് ചെയ്യേണ്ടത്?
David Harvey Anti-Capitalist Chronicles
സാധാരണ വായൂ മലിനീകരണത്തിന്റെ അസമാനത ശൂന്യാകാശത്തില്‍ നിന്ന് വ്യക്തമാണ്
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന നൈട്രജന്‍ ഡയോക്സൈഡ് ഭൂ ഉപരിതലത്തെ ഓസോണിന്റേയും സൂഷ്മകണികളുടേയും മുന്നോടിയാണ്. പ്രധാനമായും അത് വരുന്നത് വാഹനങ്ങളില്‍ നിന്നും ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുമാണ്. Houston ല്‍ പെട്രോകെമിക്കല്‍ ശുദ്ധീകരണശാലകളും വ്യാവസായിക പ്രവര്‍ത്തനങ്ങളും ഇത് പുറത്തുവിടുന്നു. NASA യുടെ സ്പെക്ട്രോമീറ്റര്‍ ഡാറ്റയും സെന്‍സസ് വിവരങ്ങളും ഉപയോഗിച്ച് ജനസംഖ്യാസ്പദമായ നൈട്രജന്‍ ഡയോക്സൈഡ് നിലയെ പരിശോധിക്കാനായി ഗവേഷകര്‍ ശ്രമിച്ചു. ഏറ്റവും കൂടുതല്‍ മലിനീകരണമുള്ളത് താഴ്ന്ന സാമ്പത്തിക വരുമാനമുള്ള, വെള്ളക്കാരല്ലാത്തവരും, ഹിസ്പാനിക്കുകളും താമസിക്കുന്ന സ്ഥലങ്ങളിലാണ്. ഇതിന് വിപരീതമായി മലിനീകരണം ഏറ്റവും … Continue reading സാധാരണ വായൂ മലിനീകരണത്തിന്റെ അസമാനത ശൂന്യാകാശത്തില്‍ നിന്ന് വ്യക്തമാണ്
2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു
Daisy Coleman ഒരു ഹൈസ്കൂള്‍ ലൈംഗികാക്രമണത്തില്‍ നിന്ന് അതിജീവിച്ച കുട്ടിയാണ്. അവളെക്കുറിച്ച് “Audrie & Daisy” എന്നൊരു ഡോക്കുമെന്ററിയും ഉണ്ടായിരുന്നു. 23ാം വയസില്‍ അവള്‍ ആത്മഹത്യ ചെയ്തു. 14 വയസുണ്ടായിരുന്നപ്പോള്‍ 17 വയസുള്ള ഒരു ഹൈസ്കൂള്‍ ഫുട്ബാള്‍ കളിക്കാരന്‍ അവളെ ബലാല്‍സംഗം ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥി അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഡെയ്സിയുടെ അമ്മ Melinda അതിനെ ചോദ്യം ചെയ്തു. അതിനാല്‍ അവരുടെ ജോലി പോയി. … Continue reading 2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു
എന്തുകൊണ്ടാണ് ആളുകള്‍ പോകുന്നതെന്നതിന്റെ അടിസ്ഥാന കാരണം നോക്കുക
“Families Belong Together”: Tens of Thousands Across the U.S. Protest Trump’s Zero Tolerance Policy
പ്രതിവര്‍ഷം 2,000 ല്‍ അധികം പാലസ്തീന്‍ Bedouin വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നു
ജൂണ്‍ 2020 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം Naqab പ്രദേശത്ത് മാത്രം 2017, 2018, 2019 വര്‍ഷങ്ങളില്‍ ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരുടെ 2,000 ല്‍ അധികം വീടുകള്‍ പ്രതിവര്‍ഷം തകര്‍ത്തു. ഇസ്രായേലിലെ സന്നദ്ധ സംഘടനയായ “The Negev Coexistence Forum for Civil Equality” ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചരിത്രം പാലസ്തീന്റെ തെക്കന്‍ പകുതി വരുന്ന പ്രദേശമാണ് Naqab. അതൊരു മരുഭൂമിയാണെങ്കിലും ഫലപുഷ്ടമായ മരുഭൂമിയാണ്. Naqab ലെ ആദിമനിവാസികളായ ആളുകള്‍, പാലസ്തീന്‍ Bedouin, പാതി … Continue reading പ്രതിവര്‍ഷം 2,000 ല്‍ അധികം പാലസ്തീന്‍ Bedouin വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നു
ഗ്നൂ ലിനക്സ്-ലിബ്രേ 5.8 ന് ഒരുപാട് ഡീബ്ലോബിങ് ആവശ്യമായി വന്നു
Linux 5.8 പുതിയ കേണലിന്റെ ഏറ്റവും പുതിയ വലിയ റിലീസ്. അതായത് ധാരാളം പുതിയ ഡ്രൈവറുകള്‍ ശുദ്ധീകരിക്കണം. അതായത് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനത്തിന്റെ മാനദണ്ഡത്തിനനുസരിച്ച് binary-only firmware/microcode, മറ്റ് ബന്ധങ്ങള്‍ ഒക്കെ മാറ്റം വരുത്തണം. അങ്ങനെ ചെയ്ത GNU Linux-libre 5.8-gnu റിലീസ് ചെയ്യുന്നു എന്ന് FSF ലാറ്റിനമേരിക്ക സംഘത്തിലെ Alexandre Oliva പ്രഖ്യാപിച്ചു. അങ്ങനെ deblob ചെയ്ത GNU-blessed Linux 5.8 കേണല്‍ fsfla.org ല്‍ ലഭ്യമാണ്. — സ്രോതസ്സ് phoronix.com | 3 Aug … Continue reading ഗ്നൂ ലിനക്സ്-ലിബ്രേ 5.8 ന് ഒരുപാട് ഡീബ്ലോബിങ് ആവശ്യമായി വന്നു
എല്ലാ യഹൂദര്‍ക്കും സ്വാഗതം, പക്ഷേ എല്ലവരും അല്ല
Ariel Gold Code Pink
ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്തു കൊന്നു
Jerichoക്ക് അടുത്തുള്ള al-Auja ലെ തീവൃവാദികളായ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്ത് ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ കൊന്നു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സി WAFA പറയുന്നു. കന്നുകാലികള്‍ മേഞ്ഞിരുന്ന പുല്‍മേടുകളില്‍ കുടിയേറ്റക്കാര്‍ വിഷം തളിച്ചു എന്ന് കന്നുകാലികളുടെ ഉടമസ്ഥന്‍ ആരോപിച്ചു. പടിഞ്ഞാറെക്കരയില്‍ കുടിയേറ്റക്കാര്‍ പാലസ്തീന്‍കാര്‍ക്കും അവരുടെ വസ്തുക്കള്‍ക്കും എതിരെ നടത്തുന്ന അക്രമത്തിന് ഇസ്രായേല്‍ അധികാരികള്‍ കേസെടുക്കാറില്ല. അന്തര്‍ദേശീയ നിയമത്തിന് വിരുദ്ധമായി കൈയ്യേറിയ കിഴക്കെ ജറുസലേമിലും പടിഞ്ഞാറെക്കരയിലും 5-6 ലക്ഷം യഹൂദര്‍ മാത്രം താമസിക്കുന്ന … Continue reading ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്തു കൊന്നു
അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു
ഒരു ശക്തനായ ഇറാന്‍ ആ പ്രദേശത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ വാദിക്കുന്നു. അമേരിക്കയുടെ സൈനിക സഹായം അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിവര്‍ഷം $450 കോടി ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവക്കരാറിന്റെ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് തന്നെയാണിത് പറയുന്നത്. ഇപ്പോള്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് $300 കോടി ഡോളര്‍ സൈനിക സഹായമാണ് കിട്ടുന്നത്. 2015 സത്യത്തില്‍ ഇത് വിഢികളാക്കുന്നത് അമേരിക്കന്‍ പൌരന്‍മാരേയാണ്. അവരുടെ നികുതിപ്പണം ഇസ്രായേലിന് കൊടുത്ത് … Continue reading അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു