ബാങ്കുകള്‍ ഉപഭോക്താക്കളായ കോര്‍പ്പറേറ്റ് നിയമ സ്ഥാപനത്തിലേക്ക് എറിക് ഹോള്‍ഡര്‍ തിരിച്ചെത്തി

വാള്‍സ്ട്രീറ്റും വാഷിംഗ്ടണും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും പുതിയ ഉദാഹരണമായി നിയമ വകുപ്പിന്റെ തലവന്‍ എന്ന സ്ഥാനത്തിന് ശേഷം Eric Holder മുമ്പ് ജോലി ചെയ്തിരുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപനത്തിലേക്ക് തിരിച്ചെത്തി. അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പ്, UBS, പഴക്കമ്പനി ഭീമനായ Chiquitaയും ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകളെ പ്രതിനിധാനം ചെയ്തിരുന്ന Covington & Burling എന്ന സ്ഥാപനത്തിലായിരുന്നു എറിക് ഹോള്‍ഡര്‍ ജോലി ചെയ്തിരുന്നത്. അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ ക്രിമിനലായി പ്രോസിക്യൂട്ട് ചെയ്യാതെ വെറുതെ വിട്ട സാമ്പത്തിക തകര്‍ച്ചയില്‍ … Continue reading ബാങ്കുകള്‍ ഉപഭോക്താക്കളായ കോര്‍പ്പറേറ്റ് നിയമ സ്ഥാപനത്തിലേക്ക് എറിക് ഹോള്‍ഡര്‍ തിരിച്ചെത്തി

സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു

നിങ്ങള്‍ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ചെവി മൂടികൂടി കരുതുന്നത് നല്ലതായിരിക്കും. കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി മിക്ക പോലീസ് വകുപ്പുകളും LRADs (long range acoustic devices) ഉപയോഗിക്കുന്നുണ്ട്. കേഴ്‌വിയെ സ്ഥിരമായി ഇല്ലാതാക്കാനായി നിയമപാലകര്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയാണ് അത്. 2009 ല്‍ Pittsburgh ലെ G20 സമ്മേളത്തിനെതിരെ നടത്ത പ്രതിഷേധത്തെ ആക്രമിക്കാനായി പോലിസ് LRAD ഉപയോഗിച്ചു. ഒരു പ്രാദേശിക പ്രൊഫസര്‍ക്ക് ശ്രവണശേഷി നഷ്ടപ്പെട്ടു. പിന്നീടുണ്ടായ കേസില്‍ അദ്ദേഹം Pittsburgh നഗരവുമായി ഒരു ഒത്തുതീര്‍പ്പിലെത്തി. അതുപോലെ ന്യൂയോര്‍ക്ക് നഗരത്തിലും … Continue reading സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു

അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നുള്ള ഡാറ്റാ മോഷണം 2.15 കോടി ആളുകളെ ബാധിക്കും

സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നടന്ന ഒരു മോഷണം ആദ്യം കരുതിയിരുന്നതിനേക്കാള്‍ വലുതാണെന്ന് ഒബാമ സര്‍ക്കാര്‍ സമ്മതിച്ചു. 2.15 കോടി ആളുകളുടെ വിരലടയാളം, Social Security numbers ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആണ് മോഷ്ടാക്കള്‍ മോഷ്ടിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനകം സര്‍ക്കാരില്‍ നിന്ന് background check അന്വേഷണം വന്ന എല്ലാവരേയും ഇത് ബാധിക്കും എന്ന് Office of Personnel Management പറഞ്ഞു. 2015 [നിങ്ങള്‍ ഇന്‍ഡ്യയെ കണ്ടുപഠിക്കണം. ആധാര്‍ ഡാറ്റ സംരക്ഷിക്കാനായി UIDAI അഞ്ച് അടി കനമുള്ള ഭിത്തിയാണ് കെട്ടിയത്.]

അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പരിപാടി

Norman Finkelstein, Tariq Ali, Chris Williamson, Jackie Walker, Marc Wadsworth, David Miller and Tony Greenstein. Chaired by Tina Werkmann of Labour Against the Witchhunt and Labour Left Alliance

പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

ജപ്പാനെ പരാജയപ്പെടുത്തിക്കൊണ്ട് ലോക കപ്പ് നേടിയ അമേരിക്കയിലെ സ്ത്രീകളുടെ ഫുട്ബോള്‍ ടീമിനെ ലോസാഞ്ജലസ്, കാലിഫോര്‍ണിയയില്‍ വെച്ച് അനുമോദിച്ചു. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്ബോള്‍ കളിയായിരുന്നു അത്. TV ചാനലുകളുടെ റേറ്റിങ് റിക്കോഡുകള്‍ ഭേദിച്ചു. എന്നാല്‍ അന്തര്‍ദേശീയ ഫുട്ബാള്‍ സംഘടനയായ FIFA ക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാരണം ഈ ടീമിന്റെ വിജയത്തിന് കൊടുത്ത പ്രതിഫലം $20 ലക്ഷം ഡോളറാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ട പുരുഷന്‍മാരുടെ ടീമിന് അതിന്റെ നാലിരട്ടി … Continue reading പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രോസിക്യൂട്ടര്‍മാരിലെ 95% ഉം വെള്ളക്കാരാണ്

അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോസിക്യൂട്ടര്‍മാരില്‍ കൂടുതല്‍ പേരും വെള്ളക്കാരാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Women Donors Network നടത്തിയ പഠനത്തില്‍ പ്രോസിക്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന 66% സംസ്ഥാനങ്ങളില്‍ ഒറ്റ ഒരു കറുത്തവനേയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തില്ല. സംസ്ഥാന, പ്രാദേശിക പ്രോസിക്യൂട്ടര്‍മാരായി തെരഞ്ഞെടുത്ത 2,400 പേരില്‍ 95% പേരും വെള്ളക്കാരാണ്. അത് മാത്രമല്ല 79% പേരും വെള്ളക്കാരായ പുരുഷന്‍മാരാണ്. 2015

അമേരിക്കന്‍ സര്‍ക്കാര്‍ ഒരു യഥാര്‍ത്ഥ ഫാസിസ്റ്റിനെ സ്വാഗതം ചെയ്യുന്നു

Andriy Parubiy, Ukraine neofascist https://www.patreon.com/Grayzone/posts