വിദേശ കറന്‍സികളുടെ വിലയില്‍ തട്ടിപ്പ് നടത്തിയതില്‍ കുറ്റക്കാരെന്ന് വിധിച്ചതിനാല്‍ ലോകത്തെ ഏറ്റവും ഉന്നതരായ 5 ബാങ്കുകള്‍ $500 കോടി ഡോളറിലധികം തുക പിഴയായി അടക്കും. വ്യവഹാരത്തിന്റെ കരാര്‍ Attorney General Loretta പുറത്തുവിട്ടു. UBS ഉം കുറ്റക്കാരെന്ന് വിധിച്ചേക്കാം. അവര്‍ $50 കോടി ഡോളര്‍ അടക്കണം. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ UBSമായുള്ള മുമ്പത്തെ ഒരു കുറ്റാരോപണ വിരുദ്ധ കരാര്‍ നിയമവകുപ്പ് റദ്ദാക്കി. ബാങ്കിലെ ഒറ്റ ഒരു ജോലിക്കാരെ പോലും ക്രിമിനല്‍ കുറ്റം ചാര്‍ത്തിയിട്ടില്ല. അതായത് ആരും ജയിലിലേക്ക് പോകില്ല. … Continue reading വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു
ലേഖകന്‍: admin
മരണത്തിന്റെ സാര്‍ത്ഥവാഹകസംഘം കൊലപാതകങ്ങളില്‍ ചിലിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തി
ചിലിയില്‍ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നതിന് മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. 1973 ലെ അട്ടിമറിക്ക് ശേഷം പിനോഷെ അധികാരത്തിലെത്തിയതിന് ശേഷം 100 ന് അടുത്ത് വിമതരെയാണ് "Caravan of Death" എന്ന് വിളിച്ച ഓപ്പറേഷനില്‍ കൊന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ 15 വര്‍ഷത്തേക്ക് വരെയുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2013
കുടിയിറക്കി കുന്നുകൂടല്‍
David Harvey Anti-Capitalist Chronicles
മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്‌വമനം ആഗോള തപനത്താല്‍ വര്‍ദ്ധിക്കും
ആഗോള തപനം കാരണം ലോകം മൊത്തം മണ്ണില്‍ നിന്ന് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വരുന്നു എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. താപനില വര്‍ദ്ധിക്കുന്നതിനോടുള്ള മണ്ണില്‍ കാണപ്പെടുന്ന സൂഷ്മജീവികളുടെ പ്രതിപ്രവര്‍ത്തനത്താലാണ് ഇത് സംഭവിക്കുന്നത് എന്ന് പഠനം നടത്തിയ University of Exeter ലെ ഗവേഷകര്‍ പറയുന്നു. താപനില വര്‍ദ്ധനവിനനുസരിച്ച് മണ്ണിലെ സൂഷ്മജീവികളുടെ കൂട്ടങ്ങള്‍ കൂടുതല്‍ അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. എന്നിരുന്നാലും, മണ്ണിന്റെ തരം വ്യത്യസ്ഥ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില്‍ മാറുന്നതുകൊണ്ട് പ്രതികരണം uniform ആയിരുന്നില്ല. … Continue reading മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്‌വമനം ആഗോള തപനത്താല്‍ വര്‍ദ്ധിക്കും
കൊളംബിയയിലെ വിദ്യാര്‍ത്ഥിനി ബലാല്‍സംഗ പ്രതിഷേധമായി മെത്തയുമായാണ് ബിരുദാന ചടങ്ങിനെത്തിയത്
സര്‍വ്വകലാശാല ലൈംഗികാക്രമണത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി Columbia University വിദ്യാര്‍ത്ഥിനി ഒരു മെത്തയും ആയാണ് വേദിയിലെത്തിയത്. തന്നെ ബലാല്‍സംഗം ചെയ്ത വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്ന ആവശ്യത്തിന്റെ പ്രതീകമായി Emma Sulkowicz ഒരു വര്‍ഷമായി ഈ മെത്തയുമായാണ് സഞ്ചരിച്ചിരുന്നത്. ബിരുദദാന ചടങ്ങിന്റെ വേദിയിലേക്ക് കയറാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ആണ് Sulkowicz നെ സഹായിച്ചത്. 2015
വടക്കന്‍ കൊറിയയുമായുള്ള യുദ്ധം
War With North Korea - Propaganda vs. Reality Tim Shorrock Empire File 078
ആസ്ബസ്റ്റോസ് അടങ്ങിയ പൌഡര്‍ കേസില്‍ $200 കോടി ഡോളര്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ സ്ത്രീകള്‍ക്ക് നല്‍കണം
ആസ്ബസ്റ്റോസ് അടങ്ങിയ കുട്ടികളുടെ ടാല്‍ക്കം പൌഡര്‍ ഉപയോഗിച്ചതിനാല്‍ അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടായ ഒരു കൂട്ടം സ്ത്രീകള്‍ക്ക് $200 കോടി ഡോളര്‍ Johnson & Johnson നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച ഒരു കേന്ദ്ര കോടതി ഉത്തരവിട്ടു. തിന്മ ലക്ഷ്യവും കൂസലില്ലാത്ത അലംഭാവവും കൊണ്ട് Johnson & Johnson ന്റെ നടപടി മഹാദ്രാഹം ആയിരുന്നു എന്ന് Eastern District Missouri Court of Appeals ഉത്തരവില്‍ പറഞ്ഞു. $470 കോടി ഡോളര്‍ എന്ന 2018 ലെ ആദ്യത്തെ വിധിയില്‍ അപ്പീല്‍ … Continue reading ആസ്ബസ്റ്റോസ് അടങ്ങിയ പൌഡര്‍ കേസില്‍ $200 കോടി ഡോളര്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ സ്ത്രീകള്‍ക്ക് നല്‍കണം
ഊര്‍ജ്ജ അനീതി
വരുമാനം കുറഞ്ഞ സമൂഹങ്ങളിലെ വീടുകള്‍ കാലാവസ്ഥക്കനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു. കറുത്തവരുടേയും, ഏഷ്യക്കാരുടേയും, ലാറ്റിനോകളുടേയും വീടുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വെള്ളക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നത്. അത് കാരണം അവരാണ് ഊര്‍ജ്ജ ദക്ഷതാ ശ്രമങ്ങളുടെ ഗുണഭോക്താക്കളാകുന്നത്. കറുത്തവരുടെ വീടുകള്‍ അവരുടെ വരുമാനത്തിന്റെ 7.6% ഊര്‍ജ്ജത്തിന് വേണ്ടി ചിലവാക്കുമ്പോള്‍ വെള്ളക്കാര്‍ 5% മാത്രമാണ് ഊര്‍ജ്ജത്തിന് ചിലവാക്കുന്നത്. കറുത്തവരുടേയും ലാറ്റിനോകളുടേയും വീടുകള്‍ ചൂടാക്കാനും തണുപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതില്‍ നിന്ന് അവര്‍ താമസിക്കുന്നത് ഊര്‍ജ്ജ ദക്ഷത കുറഞ്ഞ വീടുകളിലാണെന്ന് … Continue reading ഊര്‍ജ്ജ അനീതി
സ്വാതന്ത്ര്യം ഒരു പുതിയ തുടക്കം
Blind Boys Of Alabama
മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം
BJP അവരുടെ കല്‍ക്കരി scam നേരിടുകയാണ്. ഇന്‍ഡ്യയുടെ nascent Insolvency and Bankruptcy Code (IBC) ല്‍ വെള്ളം ചേര്‍ക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ശ്രമത്തിലേക്ക്, രണ്ട് പുതിയ പുസ്തകങ്ങള്‍, ആദ്യത്തേക് മുമ്പത്തെ RBI ഗവര്‍ണര്‍ ആയ Urjit Patel ന്റെ. രണ്ടാമത്തേത് RBI ഡപ്യൂട്ടി ഗവര്‍ണര്‍ ആയ Viral Acharya, അവസാനം ശ്രദ്ധ കൊടുത്തു. അത്തരം ഒരു ശ്രദ്ധ വളരെ വൈകിയതാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ UPA സര്‍ക്കാരിന്റെ കീഴില്‍ ചങ്ങാത്ത മുതലാളിത്തം കല്‍ക്കരിപ്പാടം അനുവദിക്കുന്നത് പോലുള്ള … Continue reading മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം