അമേരിക്കയിലെ ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ തട്ടിപ്പ് നടത്തി

അമേരിക്കയിലെ നാല് ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ വലിയ തട്ടിപ്പ് നടത്തി. ഈ സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഏകദേശം $18.7 കോടി ഡോളര്‍ തട്ടി സ്വന്തം പോക്കറ്റിലാക്കി എന്ന് Federal Trade Commission പറയുന്നു. Cancer Fund of America, Cancer Support Services, Children’s Cancer Fund of America, Breast Cancer Society എന്നിവയാണ് ഈ സംഘങ്ങള്‍. പരോപകാര തട്ടിപ്പുകളിലെ ഏറ്റവും വലിയ തട്ടിപ്പ് ഇതാകും എന്ന് കരുതുന്നു. 2015

ബസ്സിലെ വിവേചന പദ്ധതി ഇസ്രായേല്‍ റദ്ദാക്കി

പടിഞ്ഞാറെക്കരയിലെ പാലസ്തീന്‍കാര്‍ ഇസ്രേയലുകാരോടൊപ്പം ഒരേ ബസില്‍ യാത്ര ചെയ്യുന്നത് തടയുന്ന ഒരു ഉത്തരവ് ഇസ്രായേല്‍ റദ്ദാക്കി. എല്ലാ ദിവസവും ഇസ്രായേലിലേക്ക് ജോലിക്ക് വരുകയും തിരിച്ച് വീട്ടില്‍ പോകുകയും ചെയ്യുന്ന നൂറുകണക്കിന് പാലസ്തീന്‍കാര്‍ക്കെതിരെ കൊണ്ടുവന്ന ഒരു വിവേചന നിയമം ആയിരുന്നു അത്. ഇസ്രായേലികളായ കുടിയേറ്റക്കാരും ആവശ്യ പ്രകാരമാണ് പ്രതിരോധ വകുപ്പ് അത്തരം ഒരു pilot പദ്ധതിയായി മൂന്ന് മാസത്തേക്ക് നടപ്പാക്കിയത്. എന്നാല്‍ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി Benjamin Netanyahu അത് റദ്ദാക്കി. 2015

ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്

ശരാശരി അമേരിക്കക്കാരുടെ അടുത്ത വിശ്വസ്ഥരുടെ (പ്രധാനപ്പെട്ട കാര്യങ്ങളില്‍ നാം ചര്‍ച്ചചെയ്യുന്ന വ്യക്തികള്‍) എണ്ണം കുറയുകയാണ്. 1985 ല്‍ മുതിര്‍ന്ന അമേരിക്കക്കാര്‍ക്ക് മൂന്ന് വിശ്വസ്ഥരുണ്ടായിരുന്നു. 2004 ആയപ്പോള്‍ അത് രണ്ടായി. നാല് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് ഒറ്റ വിശ്വസ്ഥരും ഇല്ല എന്ന് 2004 ലെ കണക്ക് കാണിക്കുന്നു. 1985 ലേതിനേക്കാള്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവാണിത്. അടുത്ത കാലത്തെ കണക്ക് കാണിക്കുന്നത് അഞ്ചിലൊന്ന് millennials ന് ഒറ്റ സുഹൃത്തുക്കള്‍ പോലുമില്ല. 2020 ലെ ഒരു കണക്ക് പ്രകാരം 71% millennials ഉം … Continue reading ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്

ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു

ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിന്റെ വ്യതിയാനങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടുന്നതോടൊപ്പം Bitcoin ന്റെ വലുതാകുന്ന വൈദ്യുതോര്‍ജ്ജ ആവശ്യകതയിലേക്കും ശ്രദ്ധ വരുന്നുണ്ട്. അതിന്റെ ആഘാതം പഠിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമായി ബിറ്റ്കോയിന്‍ ശൃംഖല ഉപയോഗിക്കുന്ന വൈദ്യുതിയുടെ കൃത്യം കണക്കെടുക്കുക ഒരു വെല്ലുവിളിയാണ്. ബിറ്റ്കോയിന്റെ ഊര്‍ജ്ജ ആവശ്യകതയെ അളക്കുന്ന ആദ്യത്തെ പ്രബന്ധം Joule ജേണലില്‍ വന്നിരുന്നു. ബിറ്റ്കോയിന്‍ ശൃംഖലയുടെ വൈദ്യുതോപയോഗം ഏകദേശം 2.55 ഗിഗാവാട്ടാണ്. ഒരു ഒറ്റ ഇടപാട് എടുക്കുന്ന വൈദ്യുതി ശരാശരി വീട് ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുല്യമാണ്. — … Continue reading ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു

നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു

നാസി ഹോളോക്സ്റ്റുമായി ബന്ധമുള്ള ഉക്രെയ്‌നിലെ ദേശീയവാദി സംഘത്തെ സ്വാതന്ത്ര്യ സമരക്കാരെന്ന് പുകഴ്ത്തുന്ന പുതിയ നിയമം ഉക്രെയ്‌ന്‍ പ്രസിഡന്റ് Petro Poroshenko ഒപ്പുവെച്ചു. Ukrainian Insurgent Army ഉള്‍പ്പടെ നാസികളെ സഹായിച്ച ഒരു കൂട്ടം സംഘങ്ങളെയാണ് പുതിയ നിയമം ബഹുമാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ അവര്‍ പോളണ്ടിലെ ഒരു ലക്ഷം സാധാരണ പൌരന്‍മാരേയും കൊന്നവരാണ്. അതിനിടക്ക് റഷ്യന്‍ പിന്‍തുണയുള്ള റിബലുകളോട് യുദ്ധം ചെയ്യാനും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും വേണ്ടി അമേരിക്ക ഉക്രെയ്‌ന് രണ്ടാമത്തെ $100 കോടി ഡോളറിന്റെ വായ്പ ഗ്യാരന്റി … Continue reading നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു

ആല്‍ഫാ മെയില്‍ ഒരു മുഠാളന്‍ അല്ല

https://www.ted.com/talks/frans_de_waal_the_surprising_science_of_alpha_males Frans de Waal ആ വാക്ക് തെറ്റായി ഉപയോഗിച്ച് നാം ചിമ്പാന്‍സികളെ അപമാനിക്കരുത്.

സമകാലിക വാര്‍ത്തകള്‍ – സെപ്റ്റംബര്‍ 2020

#09-27-2020 വിദ്വേഷ പ്രസംഗം പച്ചയായ അക്രമമാണ് വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമല്ല → എന്താണ് വിദ്വേഷ പ്രസംഗം?→ സ്ത്രീപീഡകനായ യൂട്യൂബുകാരന്‍ മാധ്യമങ്ങളോട് നെതന്യാഹുവിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംസാരിച്ചതില്‍ സംശയം തോന്നുണ്ടോ? തോന്നണം. ആ സംഭവത്തിന് ശേഷം ഓണ്‍ലൈനില്‍ ആ സ്ത്രീകളെ പഴിക്കുന്ന ഒരു കൂട്ടരെ നിങ്ങള്‍ക്ക് കാണാം. ആ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവര്‍ ഒരു പട്ടികയാണ് നിര്‍ദ്ദേശിക്കുന്നത്. ശബരിമലയിലെ ലഹളയില്‍ ഇവരുടെ നിലപാടുകള്‍ എന്തെന്ന് നോക്കൂ. വേറൊരു രീതിയില്‍ തെറ്റാണ് ചെയ്തതെന്ന് പറയുന്നെങ്കിലും വിദ്വേഷപ്രസംഗിയുടെ … Continue reading സമകാലിക വാര്‍ത്തകള്‍ – സെപ്റ്റംബര്‍ 2020

മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ NYT ചോര്‍ച്ചയുടെ പേരില്‍ 42 മാസത്തേക്ക് ശിക്ഷിച്ചു

ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാനായി അമേരിക്ക നടത്തിയ പരാജയപ്പെട്ട ഒരു നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ New York Times റിപ്പോര്‍ട്ടര്‍ ആയ James Risen ന് പങ്കുവെച്ചതിന്റെ പേരില്‍ മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ 42 മാസത്തേക്ക് ശിക്ഷിച്ചു. അപകടകരമായ ആ പ്രവര്‍ത്തി എങ്ങനെയാണ് ഇറാന്റെ ആണവ പരിപാടിയെ സഹായിച്ചേക്കാം എന്ന് റൈസന്‍ പിന്നീട് വ്യക്തമാക്കി. ജനുവരിയില്‍ ചാരപ്പണി ഉള്‍പ്പടെ nine felony counts ന് Sterling നെ ശിക്ഷിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഒബാമ … Continue reading മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ NYT ചോര്‍ച്ചയുടെ പേരില്‍ 42 മാസത്തേക്ക് ശിക്ഷിച്ചു