ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു

എന്റെ പേര് Brian Warner എന്നാണ്. CelebrityNetWorth.com എന്ന സൈറ്റിന്റെ സ്ഥാപകനെന്ന എന്റെ അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇന്ന് ഈ സത്യവാങ്മൂലം നല്‍കുന്നത്. പ്രശസ്തരായ വ്യക്തികളുടെ ധനകാര്യത്തെക്കുറിച്ചുള്ള കൃത്യമായതും വിവരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്കും ജിജ്ഞാസുക്കളായ വ്യക്തികള്‍ക്കും നല്‍കാനാണ് CelebrityNetWorth (CNW) ലക്ഷ്യം വെക്കുന്നത്. ജൂലൈ 2012 മുതല്‍ ഉപയോക്താക്കള്‍ ഞങ്ങളുടെ ഏറ്റവും പ്രശസ്ഥമായ ഉള്ളടക്കത്തിലെ വ്യക്തികളുടെ പേരിന്റെ കൂടെ “net worth” എന്ന് തെരയുമ്പോള്‍ തെരയല്‍ ഫലത്തിന്റെ താളിന്റെ മുകളില്‍ ഞങ്ങളുടെ സൈറ്റില്‍ നിന്ന് എടുക്കുന്ന സംഖ്യ … Continue reading ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു

സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് … Continue reading സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി

ആധാര്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു! നാം എന്താണ് നേടിയത് എന്ന് കാണുക

1. യാതൊരു വിധ നിയമ പിന്‍തുണയുമില്ലാതെ നൂറുകോടി ആളുകളുടെ ബയോമെട്രിക്സ് ശേഖരിച്ചു 2. ഗുണങ്ങളേക്കുറിച്ചും ലാഭങ്ങളെക്കുറിച്ചും നിരന്തരം കള്ളം പറഞ്ഞു. 3. പട്ടികയില്‍ കയറ്റുത്തത് സന്നദ്ധത(voluntary) പ്രകാരമാണെന്ന് പല പ്രാവശ്യം കള്ളം പറഞ്ഞു. 4. ക്ഷേമപരിപാടികളില്‍ നാശം സൃഷ്ടിക്കുകയും കുറച്ച് പൌരന്‍മാരെ കൊല്ലുകയും ചെയ്തു. 5. ഏറ്റവും ദുരന്തപരമായ software engineering തത്വങ്ങള്‍ പിന്‍തുടര്‍ന്ന് ലോകത്തിന്റെ മൊത്തം പരിഹാസ്യ പാത്രമായി. 6. പദ്ധതിക്ക് നികുതിദായകരുടെ പണം ഉപയോഗിച്ച് നിര്‍മ്മിക്കുകയും ജനത്തിന്റെ ഡാറ്റയില്‍ നിന്ന് ലാഭം കൊയ്യാന്‍ സ്വകാര്യ … Continue reading ആധാര്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു! നാം എന്താണ് നേടിയത് എന്ന് കാണുക

ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു

ക്യാഡയുടെ ഭാഗമായ ആര്‍ക്ടിക്കിലെ തകരാത്ത അവസനാത്തെ മഞ്ഞ് പാളിയും തകര്‍ന്നു. ഉയര്‍ന്ന താപനില കാരണം അതിന്റെ വലിയൊരു ഭാഗം അടര്‍ന്ന് പോയി എന്ന് Canadian Ice Service (CIS) പ്രസ്താവിച്ചു. ഈ വേനല്‍കാലത്തെ ക്യാനഡയിലെ ആര്‍ക്ടിക്കിന്റെ താപനില കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളേക്കാള്‍ 5C കൂടുതലാണ്. ഈ ജൂലൈയില്‍ Milne Ice Shelf ന് 80 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷത്തില്‍ ധൃുവ മഞ്ഞ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് 2020 ല്‍ ആണ്. മഞ്ഞ് പാളികള്‍ … Continue reading ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്

ജൂലിയന്‍ അസാഞ്ജിനെതിരെ അമേരിക്കന്‍ സര്‍ക്കാരിന്റെ നാടുകടത്തല്‍ കേസ് ബ്രിട്ടണിലെ കോടതിയിലെ വിചാരണ അടുത്ത ആഴ്ച തുടങ്ങും. വളരേറെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളോട് കരുതലുള്ള ഏതൊരാളേയും നടുക്കുന്നതാണ് ദശാബ്ദമായി തുടരുന്ന ഈ പരമ്പര പുരാണകഥകള്‍. ഒരു മാധ്യമപ്രവര്‍ത്തകനും പ്രസാധകനും ആയ വ്യക്തിക്ക് 10 വര്‍ഷമായി സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. അനിശ്ഛിതകാലത്തേക്ക് തടവിലിട്ടിരിക്കുകയും അക്കാലമത്രയും തീവൃ ശാരീരിക confinement ഉം അനന്തമായ മാനസിക സമ്മര്‍ദ്ദത്തിലും ഇട്ട് പീഡിപ്പിക്കുകയും ആണെന്ന് ഐക്യ രാഷ്ട്രസഭയുടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയുണ്ടായി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം … Continue reading വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്

ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി

പേറ്റന്റുള്ള ഞങ്ങളുടെ സാങ്കേതികവിദ്യ ഒരു ലളിതമായ തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്: വലിയ ഒരു ഭാരം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം സംഭരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നതാണിത്. 500 - 5000 ടണ്‍ ഭാരമുള്ള ഭാരങ്ങള്‍ Gravitricity കമ്പികളില്‍ തൂക്കിയിടുന്നു. അതോരോന്നും ഒരു winch നോട് ബന്ധിപ്പിച്ചിരിക്കുന്നു. ഓരോന്നും അതുമായി ബന്ധിപ്പിച്ച ഭാരത്തെ ഉയര്‍ത്താനോ നാഴ്ത്താനോ ശേഷിയുള്ളതാണ്. പിന്നെ ഭാരത്തെ ഉയര്‍ത്തിയോ താഴ്ത്തിയോ വൈദ്യുതോര്‍ജ്ജം സംഭരിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നു. ഭാരം പരസ്പരം തമ്മില്‍ തട്ടി നാശമുണ്ടാകാതിരിക്കാനുള്ള സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. electrical … Continue reading ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി

ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?

ഗൂഢാലോചനാപരമായ ചിന്തയുടെ 7 സ്വഭാവങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ The Conspiracy Theory Handbook ല്‍ ഉണ്ട്. പരസ്പരവിരുദ്ധം: പരസ്പരവിരുദ്ധമായ ആശയങ്ങളില്‍ ഒരേ സമയത്ത് വിശ്വസിക്കുന്നവരാണ് ഗൂഢാലോചനാ സൈദ്ധാന്തികര്‍. “ഔദ്യോഗിക“ ആഖ്യാനത്തെ അവിശ്വസിക്കുന്നതിലെ അവരുടെ പ്രതിബദ്ധത നിരുപാധികമായതുകൊണ്ടാണിത്. അവരുടെ വിശ്വാസ വ്യവസ്ഥ പൊരുത്തക്കേടുകളുള്ളതാണെന്ന കാര്യം അവര്‍ കാര്യമാക്കുന്നില്ല. മറികടക്കുന്ന സംശയത്തെ : ഔദ്യോഗിക ഭാഷ്യത്തെ ഇല്ലാതാക്കുന്ന നിലയിലെ അങ്ങേയറ്റത്തെ സംശയവാദമാണ് ഗൂഢാലോചന ചിന്തകള്‍. ഈ തീവൃ നിലയിലെ സംശയം ഗൂഡാലോചന സിദ്ധാന്തത്തില്‍ ഉള്‍പ്പെടാത്ത എല്ലാത്തിനേയും വിശ്വസിക്കാന്‍ … Continue reading ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?