ഇത് കറുത്തവര്‍ക്ക് ലഭ്യമല്ലാത്തതെന്തുകൊണ്ടാണ്?

Mehrsa Baradaran The Color of Money: Black Banks and the Racial Wealth Gap (2/3)

ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ഉപയോക്താക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി ലോകത്തെ പ്രബലമായ സാമൂഹ്യ മാധ്യമമായതിന് ശേഷം ഫോണും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങളുടെ വിശാലമായ ലഭ്യത ഉറപ്പാക്കുന്ന കരാറില്‍ ഫേസ്‌ബുക്ക് എത്തിച്ചേര്‍ന്നു. smartphones ല്‍ ഫേസ്‌ബുക്ക് ആപ്പ് വ്യാപകമായി ലഭ്യമായതിന് മുമ്പ് കഴിഞ്ഞ ദശാബ്ദത്തില്‍ Apple, Amazon, BlackBerry, Microsoft, Samsung തുടങ്ങി 60 ഉപകരണ നിര്‍മ്മാതാക്കളുമായി തങ്ങള്‍ഡാറ്റ പങ്കുവെക്കല്‍ കരാറുണ്ടാക്കി എന്ന് ഫേസ്‌ബുക്ക് പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ കരാറുകളാല്‍ … Continue reading ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ഝാന്‍സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്

Unheard voices from Shaheen bag ഈ സമരം കൊണ്ട് ഞങ്ങള്‍ക്ക് കിട്ടിയ ധൈര്യം മുമ്പ് ഇല്ലാതിരുന്നതാണ്. കേരളത്തിലെ ആളുകള്‍ ഒന്നും മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഒന്നും അറിയേണ്ട കാര്യവും ഇല്ല. കണ്ണടച്ചിരുട്ടാക്കി ജീവിക്കുന്നു. നമ്മള്‍ എല്ലാ കാലത്തും ഇങ്ങനെയായിരുന്നു. പര്‍ദ ധരിച്ച മുസ്ലീം സ്ത്രീ ചോദിക്കുന്നു -ഝാന്‍സി റാണി മകനെ പിറകില്‍ കെട്ടിവെച്ച് യുദ്ധക്കളത്തിലെത്തിയപ്പോള്‍ ആര്‍ക്കും ആ കാര്യം ബോധത്തിലേക്ക് വന്നില്ലേ? അവര്‍ എന്തിനെയാണ് നേരിടുന്നതെന്ന് അവര്‍ക്ക് മനസിലായി. മലയാളി ഊളകള്‍ക്ക് മാത്രേ ഒന്നും മനസിലാകാത്തതായുള്ളു. … Continue reading ഝാന്‍സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്

വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗല കുട്ടികളിലൊന്നിനെ കണ്ടെത്തി

അമേരിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തിനടുത്ത് North Atlantic right whale ന്റെ നാല് കുട്ടികളിലൊന്നിനെ കണ്ടെത്തി. പ്രൊപ്പല്ലര്‍ കൊണ്ട് അതിന്റെ തലയുടെ രണ്ട് വശത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. സര്‍വ്വേ നടത്തിയ സംഘം പറയുന്ന S-ആകൃതിയിലുള്ള മുറിവ് മിക്കവാറും ബോട്ടിന്റെ പ്രൊപ്പല്ലര്‍ കൊണ്ടതാകാനാണ് സാദ്ധ്യത. എന്നാല്‍ മനുഷ്യന് ഇതില്‍ ഇടപെടാനോ കുട്ടിയെ സഹായിക്കാനോ കഴിയില്ല. IUCN Red List ല്‍ ഉള്‍പ്പെട്ടിട്ടുള്ള വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലം (Eubalaena glacialis) വംശനാശം നേരിടുന്ന ജീവികളാണ്. നൂറ്റാണ്ടുകളായുള്ള വാണിജ്യ വേട്ടയാടല്‍ … Continue reading വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗല കുട്ടികളിലൊന്നിനെ കണ്ടെത്തി

ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു

National Population Register (NPR) പുതുക്കുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശിച്ചിരുന്നു. NPR നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ തന്നെ PMO വ്യക്തമാക്കുന്നതിന്റെ ഔദ്യോഗിക രേഖകള്‍ The Wire ന്റെ കൈവശമുണ്ടെന്ന് അവര്‍ പറയുന്നു. ആധാര്‍ നമ്പര്‍ ശേഖരിക്കുന്നിനെക്കുറിച്ചും ആ നമ്പര്‍ NPR നോട് ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ അന്നത്തെ പ്രധാന സെക്രട്ടറി ആയ Nripendra Mishra വിളിച്ചുകൂട്ടിയ ഏപ്രില്‍ 16, 2015 ലെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. … Continue reading ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു

49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്

Securities and Exchange Board of India (SEBI) ന്റെ നവംബര്‍ 2019 ലെ നിര്‍ദ്ദേശ പ്രകാരം കുറഞ്ഞത് 49 പ്രധാനപ്പെട്ട കമ്പനികള്‍ അവരുടെ കടംമുടക്കല്‍ പ്രഖ്യാപിച്ചു. പാപ്പരാകാന്‍ പോകുന്ന Reliance Communication Ltd. (RCom), Jaypee Infratech Ltd., Religare Enterprises Ltd., Hindustan Construction Company Ltd., Suzlon Energy Ltd തുടങ്ങിയ കമ്പനികള്‍ ആ പട്ടികയിലുണ്ട്. Bombay Stock Exchange തയ്യാറാക്കിയ രേഖ പ്രകാരം മൊത്തം കടബാദ്ധ്യതയായ (total indebtedness) Rs 3.66 … Continue reading 49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്