43.7 കോടി വര്‍ഷം പഴക്കമുള്ള തേളിന്റെ കണ്ടതില്‍ വെച്ച് ഏറ്റവും പഴകിയ ഫോസില്‍ കണ്ടെത്തിയതായി 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശേഖരിച്ച ഫോസിലുകള്‍ പഠിക്കുന്ന ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ആ ജീവിക്ക് കരയിലും വെള്ളത്തിലും ശ്വസിക്കാനുള്ള ശേഷി ഉണ്ടായിരുന്നു. കടലില്‍ ജീവിക്കുന്ന ജീവികള്‍ എങ്ങനെ കരയിലേക്ക് മാറി എന്നതിനെക്കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍. കൂടുതല്‍ സമയവും കരയില്‍ കഴിയുന്ന ആധുനിക തേളിന്റെ ഏകദേശം അതേ ശ്വസനവ്യവസ്ഥയാണ് അവക്കുണ്ടായിരുന്നത്. വെള്ളത്തില്‍ കഴിയുന്ന horseshoe ഞണ്ടിനെ പോലെയാണ് അവ പ്രവര്‍ത്തിച്ചിരുന്നത്. ഭൂമിയുടെ … Continue reading തേളിന്റെ ഏറ്റവും പഴയ ഫോസില്‍ കണ്ടെത്തി
ലേഖകന്‍: admin
കാക്കിക്കുള്ളിലെ ക(കൊ)ലാകാരന്മാര്‍
Justin V.S
സര്‍ക്കാരാണ് പണം നിര്‍മ്മിക്കുന്നതെങ്കില്‍ നിങ്ങള്‍ പലിശ കൊടുക്കേണ്ട കാര്യമില്ല
Michael Hudson ‘J is for Junk Economics’ (4/5)
ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്
നീരൊഴുക്ക് പ്രശ്നം പരിഹരിക്കേണ്ടത് അതിലെ തടസങ്ങള്‍ കണ്ടെത്തി അത് നീക്കുകയാണ്. അല്ലാതെ ഭൂമിഉയര്‍ത്തി അത് പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്നത് ദുരുദ്ദേശപരമാണ്. റോഡുകളെ പരിശോധിച്ചാല്‍ അവ രണ്ട് തരത്തിലുണ്ട് എന്ന് കാണാം. ഒരു പ്രധാനപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതും, ഒന്നില്‍ക്കൂടുതല്‍ പ്രധാനപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഗ്രാമീണ റോഡുകളാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. ഒരു ഗ്രാമത്തിലെ ജനം ആ റോഡിലൂടെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലത്തേക്കെത്തുന്നു. ഉദാഹരണത്തിന് തൊഴിലിനോ സാധനങ്ങള്‍ വാങ്ങാനോ പഠനത്തിനോ ഒക്കെ ആകാം. … Continue reading ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്
ബിജെപിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ 60% ഉം വന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ്
2018-19 കാലത്ത് തങ്ങളുടെ വരുമാനം Rs 2,410 ആണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു. ആറ് ദേശീയ പാര്‍ട്ടികള്‍ വിജ്ഞാപനം നടത്തിയ ആ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 65% ആണിത് എന്ന് Association for Democratic Reforms (ADR) നടത്തിയ വിശകലനത്തില്‍ പറയുന്നു. പ്രധാനമായും ഭരണ പാര്‍ട്ടിയുടെ വരുമാനത്തില്‍ 2017-18 കാലത്തെ Rs 1024 കോടി രൂപയില്‍ നിന്ന് 134.6% വര്‍ദ്ധനവ് ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന സ്രോതസ്സ് സന്നദ്ധ സംഭാവനകളായിരിക്കെ Rs 1,931.43 കോടി രൂപയുടെ … Continue reading ബിജെപിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ 60% ഉം വന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ്
സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണം
Reclaim The Republic - Varun Grover Full speech at IIT BOMBAY
പണക്കാര്‍ക്ക് ആദായ നികുതി കൊടുക്കേണ്ട കാര്യമില്ല
Michael Hudson ‘J is for Junk Economics’(3/5)
ഇവോയുടെ മുമ്പത്തെ മന്ത്രിയെ ഇപ്പോഴത്തെ അധികാരികളുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി
Jeanine Añez നയിക്കുന്ന അട്ടിമറി അടിസ്ഥാനമായ സര്‍ക്കാരിന്റെ The Resistance എന്ന ആഘാത സംഘം ഇവോ മൊറാലസിന്റെ മുമ്പത്തെ ആഭ്യന്തര മന്ത്രി Carlos Romero നെ തട്ടിക്കൊണ്ട് പോയി അദ്ദേഹത്തിന്റെ വീട്ടില്‍ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ചു. "അവര്‍ എന്നെ എന്റെ സ്വന്തം വീട്ടില്‍ തട്ടിക്കൊണ്ട് പോയി പാര്‍പ്പിച്ചു. അവര്‍ വെള്ളം തടഞ്ഞു. എനിക്ക് വെള്ളമോ ആഹാരമോ ഇല്ലാതെ കഴിയേണ്ടി വന്നു," Romero ആശുപത്രിയില്‍ വെച്ച് പത്രക്കാരോട് പറഞ്ഞു. ഒക്റ്റോബര്‍ 20, 2019 ന്റെ തെരഞ്ഞെടുപ്പിന് ശേഷം … Continue reading ഇവോയുടെ മുമ്പത്തെ മന്ത്രിയെ ഇപ്പോഴത്തെ അധികാരികളുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി
വിക്കിലീക്സ് സ്ഥാപകനെ പ്രധാനപ്പെട്ട തെളിവുകള്‍ കാണുന്നതിന് തടയുന്നു
നാടുകടത്തല്‍ വാദത്തിനായി തങ്ങളുടെ കക്ഷിയായ വിക്കിലീക്സ് സ്ഥാപകന്‍ കോടതിയിലെത്തിയപ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ വേണ്ടത്ര സമയം കൊടുത്തില്ല എന്ന് ജൂലിയന്‍ അസാഞ്ജിന്റെ വക്കീലന്‍മാര്‍ ജയില്‍ അധികൃതര്‍ക്ക് പരാതി കൊടുത്തു. Westminster Magistrates Court യിലെ ഗ്യാലറിയില്‍ ഇരുന്ന തന്റെ പിന്‍തുണക്കാരെ അദ്ദേഹം അഭിവാദനം ചെയ്തു. 12-മിനിട്ട് നേരത്തെ വാദത്തില്‍ അദ്ദേഹം തന്റെ പേര് ഉറപ്പിക്കുകയും വ്യവഹാരത്തിലെ ഒരു ഘടകം പോലും മനസിലാകുന്നില്ലെന്നും പറഞ്ഞു. വാദം പിന്നീട് മാറ്റിവെച്ചു. തനിക്ക് തന്റെ കക്ഷിയോട് സംസാരിക്കാനായി വേണ്ടത്ര സമയം നല്‍കിയില്ല എന്ന് … Continue reading വിക്കിലീക്സ് സ്ഥാപകനെ പ്രധാനപ്പെട്ട തെളിവുകള്‍ കാണുന്നതിന് തടയുന്നു
NPR ന്റെ അടിത്തറ ആധാറാണ്
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →