Michael Hudson J is for Junk Economics Privatizing is like conquering a new country — സ്രോതസ്സ് therealnews.com
ലേഖകന്‍: admin
ഹവായ് ദ്വീപ് കീടനാശിനി സംരക്ഷണങ്ങള്‍ക്ക് അംഗീകാരം കൊടുത്തു
ജനിതകമാറ്റം വരുത്തിയ വിളകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ കീടനാശിനികളുടെ നിയന്ത്രിത ഉപയോഗത്തിനായി ഹവായിലെ ഒരു ദ്വീപിലെ നിയമനിര്‍മ്മാതാക്കള്‍ അടുത്തകാലത്ത് ഒരു നിയമം കൊണ്ടുവന്നു. Kauai യുടെ സ്ഥാനം കാരണം അത് DuPont, Syngenta, Dow ഉള്‍പ്പടെയുള്ള കമ്പനികളുടെ പുതിയ ജനിതകമാറ്റ വിളകളുടെ, പ്രത്യേകിച്ച് ചോളം, പരീക്ഷണം നടത്തുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ കീടനാശിനികള്‍ തങ്ങളെ രോഗികളാക്കുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. ഏത് കീടനാശിനി ആണ് ഉപയോഗത്തെക്കുറിച്ച് അറിയിക്കണം എന്നും ആശുപത്രികള്‍, സ്കൂളുകള്‍, വീടുകള്‍ എന്നിവക്ക് ചുറ്റും ഒരു … Continue reading ഹവായ് ദ്വീപ് കീടനാശിനി സംരക്ഷണങ്ങള്‍ക്ക് അംഗീകാരം കൊടുത്തു
1960കള്‍ വരെ ടെക്സാസ് സര്‍വ്വകലാശാല വര്‍ണ്ണവിവേചനം നിലനിര്‍ത്തിയിരുന്നു
66 വര്‍ഷങ്ങള്‍ക്ക് മുമ്പ് University of Texas യിലെ കറുത്തവരായ ആദ്യത്തെ ഡിഗ്രി വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന Marion Ford ഉല്‍ക്കര്‍ഷേച്ഛയുള്ള ഒരു Houston ലെ teenager ആയിരുന്നു. അയാളുടെ പ്രവേശനം റദ്ദുചെയ്യപ്പെട്ടതിനാല്‍ കറുത്തവരുടെ ഹോസ്റ്റലില്‍ നിക്ഷേപമായി നല്‍കിയ $20 ഡോളര്‍ തിരികെ കൊടുത്തുകൊണ്ടുള്ള ഒരു terse കത്ത് അയാള്‍ക്ക് ലഭിക്കുകയുണ്ടായി. സെക്സഫോണ്‍ വായനക്കാരന്‍, എഴുത്തുകാരന്‍, അക്കാദമിക് വിദഗ്ദ്ധന്‍, മികച്ച കായികാഭ്യാസി, തുടങ്ങിയ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മാരിയോണ്‍ ഫോര്‍ഡ് അതിര് കടക്കുകയാണോ? വെള്ളക്കാര്‍ മാത്രമുള്ള Texas Longhorns … Continue reading 1960കള്‍ വരെ ടെക്സാസ് സര്‍വ്വകലാശാല വര്‍ണ്ണവിവേചനം നിലനിര്‍ത്തിയിരുന്നു
വീടിനേയും രാഷ്ട്രീയത്തേയും ഷാഹീന്‍ ബാഗ് മാറ്റി
സാമ്പത്തിക ഭാഷ മറ്റൊരു പ്രപഞ്ചത്തിന്റേതാണ്
Michael Hudson
ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്
ജനുവരി 15, 2019 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത 16.8 km നീളമുള്ള Balangir-Bichhupali തീവണ്ടിപ്പാതയില്‍ പ്രതിദിനം വെറും രണ്ട് യാത്രക്കാരാണ് എന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കിട്ടി. അതില്‍ നിന്ന് പ്രതിദിനം റയില്‍വേക്ക് വെറും Rs 20 രൂപ വരുമാനം കിട്ടുന്നു. Balangir - Bichhupali പാത പണിയായാനായി റയില്‍വേ Rs 115 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. East Coast Railway യുടെ Sambalpur Division ന്റെ … Continue reading ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്
GMO മുദ്രണത്തെ തോല്‍പ്പിക്കാനായി ആഹാര ഭീമന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി
ജനിതക മാറ്റം വരുത്തിയ ആഹാരത്തിനും വിത്തുകള്‍ക്കും മുദ്രയടിക്കാന്‍ നിര്‍ബന്ധിക്കുന്ന രാജ്യത്തെ ആദ്യത്തെ നിയമം എന്ന് പറയാവുന്ന ഒരു നിയമത്തെ തടയാനായി വാഷിങ്ടണ്‍ സംസ്ഥാത്ത് കാര്‍ഷിക വ്യവസായ കമ്പനികളും ആഹാര ഉത്പാദക കമ്പനികളും ദശലക്ഷക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത് Initiative 522 ന് അവിടുത്തെ ജനങ്ങള്‍ വോട്ട് ചെയ്യും. എന്നാല്‍ കമ്പനികള്‍ മുദ്രയടിക്കുന്നതിന് എതിരാണ്. $1.7 കോടി ഡോളറാണ് അതിനായി അവര്‍ ചിലവാക്കുന്നത്. മൊണ്‍സാന്റോ അതിനായി ഏകദേശം $50 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. $30 ലക്ഷം ഡോളര്‍ ആണ് … Continue reading GMO മുദ്രണത്തെ തോല്‍പ്പിക്കാനായി ആഹാര ഭീമന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി
30 വര്‍ഷത്തെ പ്രസംഗങ്ങള്‍
Bernie Sanders If you want to be tough on crime, lets deal with the causes of crime The Time is Now!
എന്നെ ഇഷ്ടപ്പെടൂ, ഞാന്‍ ഒരു ലിബറലാണ്
അമേരിക്കയിലെ ഓരോ സമൂഹത്തിലും വേര്‍തിരിക്കാവുന്ന നിറത്തിലെ രാഷ്ട്രീയ അഭിപ്രായമുണ്ട്. അതിലേറ്റവും നിറവ്യത്യാസങ്ങളുള്ളവരാണ് ലിബറലുകള്‍. ധാരാളം വിഷയങ്ങളില്‍ വെട്ടിത്തുറന്ന് സംസരാക്കുന്ന ഇവര്‍ നല്ല സമയത്ത് മദ്ധ്യത്തില്‍ നിന്ന് പത്ത് ഡിഗ്രി ഇടത്തോട്ട് ചായും. എന്നാല്‍ എന്തെങ്കിലും അവരെ ബാധിക്കുമെന്ന് വന്നാല്‍ അവര്‍ മദ്ധ്യത്ത് നിന്ന് പത്തു ഡിഗ്രി വലത്തോട്ട് ഇടത്തോട്ട് ചായും. സുരക്ഷിതമായ യുക്തി ഇവിടെയാണ്. - ഫില്‍ Love me, I'm a liberal Phil Ochs എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം [നമ്മുടെ നാട്ടിലും … Continue reading എന്നെ ഇഷ്ടപ്പെടൂ, ഞാന്‍ ഒരു ലിബറലാണ്
2018 ല്‍ 10,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു
10,159 വിദ്യാര്‍ത്ഥികളാണ് ഇന്‍ഡ്യയില്‍ 2018 ല്‍ ആത്മഹത്യ ചെയ്തത്. ആ കൂട്ടത്തിലെ ഏറ്റവും വിലയ സംഖ്യ എന്ന് National Crime Records Bureau (NCRB) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ച് വരുമ്പോള്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വലിയ സമ്മര്‍ദ്ദത്തെ മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളാണ് വിവാദപരമായ CAA പൌരത്വ നിയമത്തിനെതിരെ ശക്തമായി സമരം നയിക്കുന്നത്. NCRB പുറത്തുവിട്ട ‘Accidental Deaths and Suicides in India 2018’ … Continue reading 2018 ല്‍ 10,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു