‘ജറീമി കോര്‍ബിന്‍ പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ശ്രമം’ നടത്തിയ മൈക്ക് പാമ്പയോവിനെ പിടിച്ചു

Jeremy Corbyn പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ഗൂഢാലോചന അമേരിക്കയുടെ Secretary of State ആയ Mike Pompeo നടത്തി എന്ന് ലേബര്‍ ആരോപിക്കുന്നു. Washington Post ന് കൈമാറിയ ഒരു രഹസ്യ റിക്കോഡിങ്ങില്‍ പാമ്പയോ ഇങ്ങനെ പറഞ്ഞു, "കോര്‍ബിന്‍ gauntlet തെരഞ്ഞെടുക്കപ്പെടുകയും ചെയ്യാം. അത് സാദ്ധ്യമാണ്. തിരിച്ചടി തുടങ്ങാനുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നത് കണ്ട് കാത്ത് നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി ഞങ്ങള്‍ ചെയ്യും. അത് സംഭവിച്ച് കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ വളരെ … Continue reading ‘ജറീമി കോര്‍ബിന്‍ പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ശ്രമം’ നടത്തിയ മൈക്ക് പാമ്പയോവിനെ പിടിച്ചു

കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ല

John Oliver Hey dont put blame on govt. The govt is elected by the business. They are serving the interest of their masters!

ഏറ്റവും പഴക്കമുള്ള ദഹന ദഹനേന്ത്രീയത്തിന്റെ ഫോസില്‍ — 55 കോടി വര്‍ഷങ്ങള്‍

നെവാഡ മരുഭൂമിയില്‍ കണ്ടെത്തിയ 55 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലാകപ്പെട്ട ദഹന ദഹനേന്ത്രീയത്തിന്റെ ഭൂമിയിലെ ആദ്യകാല മൃഗങ്ങളുടെ ചരിത്രത്തെ മനസിലാക്കാന്‍ സഹായിക്കും. 50 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ ജീവന്‍ ലളിതമായ സമുദ്ര ജീവികള്‍ മാത്രമായിരുന്നു. സമുദ്രത്തില്‍ ഇന്ന് ജീവിക്കുന്ന ജീവികളെ പോലെയുള്ളവ ആയിരുന്നില്ല. 54 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളുടെ ഘടന നാടകീയമായി മാറി. ഈ പഠനത്തില്‍ MU ന്റെ ഫോസിലിന്റെ ത്രിമാന ചിത്രങ്ങളെടുക്കുന്ന micro-CT ചിത്രമെടുക്കല്‍ X-ray Microanalysis Core സംവിധാനം ഭൌമശാസ്ത്രത്തിന്റെ പ്രത്യേക … Continue reading ഏറ്റവും പഴക്കമുള്ള ദഹന ദഹനേന്ത്രീയത്തിന്റെ ഫോസില്‍ — 55 കോടി വര്‍ഷങ്ങള്‍

കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട്

വിഷലിപ്ത വായ്പകള്‍ വിറ്റതില്‍ Bank of Americaക്ക് സിവില്‍ തട്ടിപ്പില്‍ ഒരു കൌണ്ട് ബാദ്ധ്യതയുണ്ടെന്ന് ഒരു ഫേഡറല്‍ ജൂറി കണ്ടെത്തി. വേണ്ടത്ര പരിശോധനയില്ലാതെ ഭവനവായ്പകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള Fannie Mae and Freddie Mac ന് കണ്ണടച്ച് കൈമാറുന്ന ആ പദ്ധതി നടപ്പാക്കുന്നതില്‍ Bank of America യെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപ്പെടുത്തി. അതില്‍ ബാങ്ക് ഓഫ് അമേരിക്ക വലിയ ലാഭം നേടുകയും Fannie and Freddie വലിയ നഷ്ടത്തിലും പതിച്ചു. Countrywide Financial ല്‍ ആണ് ഈ … Continue reading കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട്

NSA യുടെ ഹാക്കിങ് യൂണിറ്റുകള‍്‍ ലോകം മൊത്തമുള്ള കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നു

National Security Agencyയുടെ Tailored Access Operations വിദേശ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളില്‍ സൈബര്‍ ചാരപ്പണി നടത്തുന്നു. Bloomberg BusinessWeek ല്‍ വന്ന "How the U.S. Government Hacks the World" എന്ന ലേഖനം പറയുന്നതനുസരിച്ച് പെന്റഗണ്‍ ഹാക്കര്‍മാര്‍ മണിക്കൂറില്‍ ഏകദേശം 21 ലക്ഷം ഗിഗാബൈറ്റ് എന്ന തോതിലാണ് ഡാറ്റ ശേഖരിക്കുന്നത്. അത് കോടിക്കണക്കിന് താള് അക്ഷരങ്ങള്‍ക്ക് തുല്യമാണ്. ഈ ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് NSA ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ ഈ യൂണിറ്റ് … Continue reading NSA യുടെ ഹാക്കിങ് യൂണിറ്റുകള‍്‍ ലോകം മൊത്തമുള്ള കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നു