ലണ്ടനിലെ Westminster Magistrates Court ല്‍ നടന്ന ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ ഒരു നിന്ദ്യമായ വിചാരണ നാടകമായിരുന്നു. ഒരു നിയമ പ്രവര്‍ത്തിയോ നിയമം നടപ്പാക്കാനുള്ള ലക്ഷ്യമോ കുറ്റാരോപിതന്റെ അവകാശങ്ങളെ ബഹുമാനിക്കുകയോ ചെയ്യുന്നതിന്റെ ഒരു നാട്യം പോലും ഉണ്ടായിരുന്നില്ല. യുദ്ധക്കുറ്റങ്ങളും അഴിമതിയും ലോക ജനതയുടെ കണ്‍മുമ്പിലെത്തിച്ച് ലോകത്തെ ഏറ്റവും ശക്തരായ സര്‍ക്കാരുകളെ എതിര്‍ത്ത വ്യക്തിയായ അസാഞ്ജ് ദുര്‍ബലനായി കാണപ്പെട്ടു. അതിനെ ഐക്യരാഷ്ട്ര സഭയുടെ പ്രധാനപ്പെട്ട വിദഗ്ദ്ധന്‍ പീഡനം എന്നാണ് പറഞ്ഞത്. Guardian, New York Times തുടങ്ങി എല്ലാ … Continue reading ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു
ലേഖകന്‍: admin
ഉജ്വല ഡീലര്‍മാര്‍ 92 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് സിലണ്ടറുകള്‍ കൊടുക്കുന്നത്
ഉജ്വല പരിപാടി തുടങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും Pradhan Mantri Ujjwala Yojana (PMUY) പ്രകാരമുള്ള liquified petroleum gas (LPG) സിലണ്ടറുകള്‍ കൊടുക്കാനായി ഏകദേശം 50% ഡീലര്‍മാരും 92 കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നു. അതേ സമയം 17% ഗുണഭോക്താക്കള്‍ ഡീലറുടെ കടയിലെത്തി സിലണ്ടര്‍ വാങ്ങുന്നവരാണ്. Comptroller and Auditor General (CAG) യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരിലേക്ക് LPG സിലണ്ടറുകള്‍ നല്ല രീതിയില്‍ എത്തിക്കുന്നതിന് infrastructure വികസിപ്പിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ PMUY തുടങ്ങിയപ്പോള്‍ … Continue reading ഉജ്വല ഡീലര്‍മാര്‍ 92 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് സിലണ്ടറുകള്‍ കൊടുക്കുന്നത്
രഹസ്യാന്വേഷണം സമൂഹത്തിന് ഒരു ഭീഷണിയാണ്
LibertyBits 2019 - 18 - Richard Stallman - Mass Surveillance
ബ്രിട്ടണിലെ തെരഞ്ഞെടുപ്പിന് മുമ്പ് ജറീമി കോര്‍ബിനെതിരെ കളങ്കപ്പെടുത്തല്‍ നടന്നു
Max Blumenthal — സ്രോതസ്സ് thegrayzone.com | Dec 11, 2019
ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്
ഒരു അന്തര്‍ ദേശീയ സംഘടന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളില്‍ ചിലതിനെതിരെ കേസ് കൊടുത്തിരിക്കുന്നു. കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ കുട്ടികള്‍ മരിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കേസ്. കോംഗോയില്‍ കൊബാള്‍ട്ട് ഖനനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ട കുട്ടികളുടെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി International Rights Advocates ആണ് കേസ് കൊടുത്തിരിക്കുന്നത്. മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളുടെ ഒരു പ്രധാന ഘടനകമാണ് കൊബാള്‍ട്ട്. Apple, Microsoft, Dell, Tesla, … Continue reading ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്
കഴിഞ്ഞ വര്‍ഷം ഒബാമ രണ്ട് കൊട്ടാരങ്ങള്‍ വാങ്ങി
മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടം കുടുംബവും $1.175 കോടി ഡോളറിന്റെ Martha’s Vineyard ന്റെ പുതിയ ഉടമകളായി. Boston Celtics ന്റെ ഉടമയായ Wycliffe Grousbeck ല്‍ നിന്നാണ് അദ്ദേഹം ഇത് വാങ്ങയിത്. Edgartown Great Pond നെ അഭിമുഖീകരിക്കുന്ന 6,892-ചതുരശ്ര അടി വലിപ്പമുള്ള കൊട്ടാരം സ്ഥിതി ചെയ്യുന്നത് 29.3 ഏക്കറിലാണ്. മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടം കുടുംബവും വാടകക്ക് താമസിച്ചുകൊണ്ടിരുന്ന കൊട്ടാരം $81 ലക്ഷം ഡോളറിന് ഔദ്യോഗികമായി വിലക്ക് വാങ്ങി. വൈറ്റ് ഹൌസില്‍ നിന്ന് മൂന്ന് … Continue reading കഴിഞ്ഞ വര്‍ഷം ഒബാമ രണ്ട് കൊട്ടാരങ്ങള്‍ വാങ്ങി
FSDR നിയമം ഇന്‍ഡ്യയുടെ ബാങ്കിങ് വ്യവസ്ഥയെ തകര്‍ക്കും
Thomas Franco It has been reported that the Narendra Modi-led BJP government is going to reintroduce the Financial Resolution and Deposit Insurance (FRDI) Bill 2017, with some modifications and renaming it as Financial Sector Development and Regulation (Resolution) Bill (FSDR) 2019. Talking about the Bill, Thomas Franco, former general secretary of All India Bank Officers' … Continue reading FSDR നിയമം ഇന്‍ഡ്യയുടെ ബാങ്കിങ് വ്യവസ്ഥയെ തകര്‍ക്കും
ഗ്രറ്റയുടെ ആയുധം
— സ്രോതസ്സ് truthdig.com | Pat Bagley / The Salt Lake Tribune, UT | Sep 22, 2019
എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി
2018ല്‍ നടന്ന ഒരു പൊട്ടിത്തെറിയുടെ ശേഷം Ohio യിലെ Exxon Mobil Corp ന്റെ പ്രകൃതിവാതക കിണര്‍ വളരേധികം മീഥേന്‍ പുറത്തുവിട്ടു. അമേരിക്കക്കാരും ഡച്ചുകാരുമായ ഒരു കൂട്ടം ഗവേഷകര്‍ ഉപഗ്രഹങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. Belmont ജില്ലയില്‍ ആ വര്‍ഷം ഫെബ്രുവരി 15 ന് നടന്ന പൊട്ടിത്തെറി കാരണം ശക്തിയുള്ള ഹരിതഗൃഹവാതകമായ മീഥേന്‍ 20 ദിവസം മണിക്കൂറില്‍ 80 ടണ്‍ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് എത്തി. അത് വഴി ഒരു … Continue reading എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി
CAA ഭരണഘടനാപരമായ വ്യാകുലതയുണ്ടാക്കുന്നതാണ്
Gautam Bhatia