ആന്റി സയണിസത്തെ ആന്റി സെമിറ്റിസമായി കാണുന്ന ഫ്രാന്‍സിലെ നിയമത്തിനെതിരെ 127 യഹൂദ പണ്ഡിതര്‍ പ്രതിഷേധിക്കുന്നു. സയണിസത്തെ എതിര്‍ക്കുന്നത് മനുഷ്യരുടെ സ്വാഭാവികമായ അവകാശമാണ്. ഇസ്രായേലിന്റെ പ്രവര്‍ത്തികളെ എതിര്‍ക്കുന്നത് ആരേയും യഹൂദവിരുദ്ധരാക്കില്ല. https://twitter.com/saulbenkish/status/1202134263627427841
ലേഖകന്‍: admin
ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇസ്രായേലിന്റെ വംശവെറിക്ക് നിക്ഷേപം നടത്തുന്നു
ഇസ്രായേലിന് വേണ്ടി ആയുധമുണ്ടാക്കുന്നതോ ഇസ്രായേലിന്റെ കോളനി വ്യവസ്ഥയെ പിന്‍തുണക്കുന്നതോ ആയ കമ്പനികളില്‍ 50 കോടി ഡോളറിലധികം നിക്ഷേപം ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നടത്തിയിട്ടുണ്ട്. Palestine Solidarity Campaign നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. PSC കൊടുത്ത വിവരാവകാശ അപേക്ഷകള്‍ പ്രകാരം ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈനികവും ഉന്നതവുമായ സാങ്കേതികവിദ്യ സ്ഥാപനങ്ങളില്‍ $1.5 കോടി ഡോളര്‍ നിക്ഷേപം Imperial College എന്ന ലണ്ടനിലെ ഒരു സ്ഥാപനം നടത്തിയിട്ടുണ്ട് എന്ന് കണ്ടു. $38 ലക്ഷം ഡോളര്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് Lockheed Martin … Continue reading ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇസ്രായേലിന്റെ വംശവെറിക്ക് നിക്ഷേപം നടത്തുന്നു
കഴിഞ്ഞ രണ്ട് ദശാബ്ദമായി മെഡിക്കല്‍ മാര്‍ക്കെറ്റിങ്ങിന് വമ്പിച്ച വളര്‍ച്ചയായാരുന്നു
ലോകത്തെ ഏറ്റവും ചിലവ് കൂടിയതാണ് അമേരിക്കയിലെ ആരോഹ്യപരിപാല സംവിധാനം. മൊത്തത്തില്‍ $3.3 ലക്ഷം കോടി ഡോളറായിരുന്നു 2016 ലെ അതിന്റെ വലിപ്പം. GDPയുടെ 17.8% ആണത്. കമ്പോള പങ്ക് പിടിച്ചെടുക്കാനായും കമ്പോളം വികസിപ്പിക്കാനായും മരുന്ന് കമ്പനികളും ആരോഗ്യപരിപാലന സംഘങ്ങളും ടിവി, ഡിജിറ്റല്‍ പരസ്യങ്ങള്‍, സാമൂഹ്യ മാധ്യമം, ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രോഗ പരിപാടികള്‍, സൌജന്യ മരുന്നുകളും consulting വേതനവും വഴി professionals ല്‍ നടത്തുന്ന മാര്‍ക്കെറ്റിങ് ഉള്‍പ്പടെയുള്ള വ്യാപകമായ പ്രചരണ പ്രവര്‍ത്തികള്‍ ചെയ്യുന്നു. 1997 - 2016 … Continue reading കഴിഞ്ഞ രണ്ട് ദശാബ്ദമായി മെഡിക്കല്‍ മാര്‍ക്കെറ്റിങ്ങിന് വമ്പിച്ച വളര്‍ച്ചയായാരുന്നു
എല്ലാറ്റിന്റേയും മൂല്യം
David Harvey Anti-Capitalist Chronicles [S1 E05]
ഇന്‍ഡോനേഷ്യയിലെ വംശഹത്യയില്‍ അമേരിക്കക്ക് പങ്കാളിത്തമുണ്ട്
Brad Simpson
നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും നല്‍കാതിരിക്കുന്നു
ചെറിയ ഒരു administrative വാദത്തിനായി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജ് ഒരു വീഡിയോ ലിങ്ക് വഴി ലണ്ടനിലെ Westminster Magistrates Court ല്‍ പങ്കെടുത്തു. ലോക പ്രസിദ്ധനായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ അദ്ദേഹത്തിന് അടിസ്ഥാനപരമായ നിയമ അവകാശങ്ങള്‍ നിഷേധിച്ച് അസാധാരണമായ നാടുകടത്തലിലേക്ക് നടയിക്കും എന്ന് ഉറപ്പാക്കുന്നതാണ് അര മണിക്കൂര്‍ നേരത്തെ ആ പരിപാടി. Belmarsh ലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് ഇതിന് മുമ്പ് ഒക്റ്റോബര്‍ 21 ന് ആയിരുന്നു അദ്ദേഹം Westminster Magistrates Court എത്തിയത്. അടുത്ത … Continue reading നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും നല്‍കാതിരിക്കുന്നു
ക്രിസ്തുമസിന് ഗാസയിലെ ക്രിസ്ത്യാനികള്‍ ബത്‌ലഹേമും ജറുസലേമും സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു
ഈ വര്‍ഷം ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഗാസയിലെ ക്രിസ്ത്യാനികള്‍ തീര്‍ത്ഥാടന നഗരങ്ങളായ ബത്‌ലഹേമും ജറുസലേമും സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ അധികാരികള്‍ തടഞ്ഞിരിക്കുകയാണ്. ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് വിദേശത്ത് പോകാനനുവാദം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരാളേ പോലും ഇസ്രായിലിലേക്കോ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധമായ പല സ്ഥലങ്ങളുള്ള കൈയ്യേറിയ പടിഞ്ഞാറെക്കരയിലേക്കോ പോകാന്‍ അനുവദിക്കുന്നില്ല. ചെറിയ സ്ഥലമായ ഗാസയിലെ 20 ലക്ഷം ജനങ്ങളില്‍ 1,000 ല്‍ അധികം ക്രിസ്ത്യാനികളുണ്ട്. മിക്കവരും ഗ്രീക്ക് Orthodox കളാണ്. ഈ വര്‍ഷത്തെ തീരുമാനം സാധാരണ നയത്തെ ലംഘിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം 700 … Continue reading ക്രിസ്തുമസിന് ഗാസയിലെ ക്രിസ്ത്യാനികള്‍ ബത്‌ലഹേമും ജറുസലേമും സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു
ഞങ്ങളിവിടെയില്ല, ഞങ്ങളെ ഫോട്ടോഷോപ്പ് ചെയ്തതാണ്
One Iranian attending Soleimani's funeral ruthlessly mocked western media coverage of the events "Why did you come here today?" "We're not here, we've been photoshopped... This crowd is made up of ten cops, six revolutionary guardsmen, & two guys they bribed with juice packs" — സ്രോതസ്സ് twitter.com/wyattreed13
അവിടെ അടിയന്തിരാവസ്ഥയുടെ വിചാരം ഇല്ല
Greta Thunberg
യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്
BAE Systems ഉം യൂറോപ്പിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളും യെമനിലെ പ്രശ്നത്തില്‍ യുദ്ധക്കുറ്റം നടത്തുന്നതില്‍ പങ്കാളികളാണെന്ന് ആരോപിച്ച് കൊണ്ട് ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള്‍ ഒരു പരാതി International Criminal Court (ICC) ല്‍ കൊടുത്തു. 350 താളുകളുള്ള പരാതിയില്‍ വിമാന, മിസൈല്‍, മറ്റ് ആയുധങ്ങള്‍ ഇവ നിര്‍മ്മിക്കുന്ന 10 കമ്പനികള്‍ സൌദി/UAE നയിക്കുന്ന സംഘത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് സ്കൂളുകളുടേയും ആശുപത്രികളുടേയും സാധാരണ പൌരന്‍മാരുടേയും മേല്‍ 26 വ്യോമാക്രണങ്ങള്‍ നടത്തുന്നതിന് കാരണമായി എന്ന് പറയുന്നു. 2015 ല്‍ … Continue reading യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്