ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു

ഇന്ന് ഫിന്‍ലാന്റിലെ ഏകദേശം 1.8 ലക്ഷം ആളുകള്‍ സ്വയം തൊഴല്‍ ചെയ്യുന്നവരാണെന്ന് Statistics Finland പറയുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തിനായി സ്വന്തമായ വ്യാപാരിയാകു എന്ന വഴി ചിലര്‍ തെരഞ്ഞെടുത്തപ്പോള്‍ മറ്റുചിലര്‍ പറയുന്നത് വേറെ നല്ല വഴിയൊന്നും ഇല്ലാത്തതിനാലാണ് ഇത് ചെയ്യുന്നത്. നിങ്ങളുടെ തൊഴിലുടമക്ക് ഇവിടെ ഒരു ഉത്തരവാദിത്തവും ഇല്ല. തൊഴില്‍ വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, യാത്രാ ചിലവ് തുടങ്ങിയവക്കെല്ലാം നിങ്ങള്‍ തന്നെ ചിലവാക്കണം. നിങ്ങള്‍ രോഗിയാകാും പാടില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലുടമകള്‍ക്ക് ലാഭകരവും എളുപ്പവുമായതിനാല്‍ ഗിഗ് സാമ്പത്തികവ്യവസ്ഥ തളിര്‍ക്കുകയാണ്. … Continue reading ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു

നിങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുമ്പോഴാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാകുന്നത്

Ravish Kumar — സ്രോതസ്സ് newsclick.in

പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ പ്രതിമാസം ഒരാള്‍ എന്നതോതില്‍ ഇന്‍ഡ്യയില്‍ കൊല്ലപ്പെടുന്നു

— സ്രോതസ്സ് downtoearth.org.in | 30 July 2019

ബംഗ്ലാദേശി മനുഷ്യനെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടുമായി പിടിച്ചു

മലേഷ്യയിലേക്ക് പോകാനായി ശ്രമിച്ച ബംഗ്ലാദേശിലെ Nilphamari ല്‍ നിന്നുള്ള Soyel Sekh, 26, എന്ന ഒരു ബംഗ്ലാദേശി മനുഷ്യനെ കഴിഞ്ഞ ദിവസം Kempegowda International Airport (KIA) ലെ Immigration ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. Sathkira അതിര്‍ത്തിയിലൂടെ ഇയാള്‍ 2012 ല്‍ ആണ് ഇന്‍ഡ്യയിലേക്ക് നുഴഞ്ഞ് കയറിയത്. പശ്ചിമ ബംഗാളിലെ Purba Medinipur ല്‍ ഇയാള്‍ വാടകക്ക് വീടെടുത്ത് താമസക്കാരനായി. പിന്നീട് അയാള്‍ ആ വിലാസം ഉപയോഗിച്ച് ആധാര്‍ നമ്പരും PAN ഉം കരസ്ഥമാക്കി. — സ്രോതസ്സ് … Continue reading ബംഗ്ലാദേശി മനുഷ്യനെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടുമായി പിടിച്ചു

പൊതുജനങ്ങള്‍ക്ക് പ്രശ്ന പരിഹരം നടത്താനാകാത്ത സോഫ്റ്റ്‌വെയറുകള്‍ക്ക് പൊതുജന പണം കൊടുക്കരുത്

ചെറുപ്പ കാലത്തെ കഞ്ചാവ് ഉപയോഗം ബുദ്ധി നിയന്ത്രണത്തിന് മാറ്റം വരുത്തും

നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലമായ ചെറുപ്പ കാലത്തെ ന്യൂറല്‍ സര്‍ക്യൂട്ടുകളുടെ വികാസത്തെ പുറത്തുനിന്നുള്ള സ്വാധിനങ്ങള്‍ ബാധിക്കും. പ്രത്യേകിച്ച് നിരന്തരം ആവര്‍ത്തിച്ചുള്ള കഞ്ചാവിന്റെ ഉപയോഗം. ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവങ്ങള്‍, പ്രചോദനങ്ങള്‍, തീരുമാനമെടുക്കല്‍ എന്നിവയെ ഭരിക്കുകയും, നിയന്ത്രിക്കുകയും, വഴികാട്ടുകയും ചെയ്യുന്ന മനസിന്റെ cognitive control ന് മാറ്റങ്ങള്‍ വരുന്നു എന്ന് Journal of the American Academy of Child and Adolescent Psychiatry (JAACAP) എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറ് വളര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് … Continue reading ചെറുപ്പ കാലത്തെ കഞ്ചാവ് ഉപയോഗം ബുദ്ധി നിയന്ത്രണത്തിന് മാറ്റം വരുത്തും

ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങില്‍ നിന്ന് അമേരിക്കയിലേക്ക് വ്യക്തിപരമായ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റെ രീതി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നുവോ എന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി തീരുമാനിക്കുന്നു. 2013 ല്‍ എഡ്‌വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തി പുറത്ത് അറിയിച്ച അമേരിക്കയുടെ ‘മഹാ രഹസ്യാന്വേഷണ’ത്തില്‍ നിന്നാണ് ഈ കേസ് ഉടലെടുത്തത്. അറ്റലാന്റിക്കിന് കുറുകെ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റേയും മറ്റ് കമ്പനികളുടേയും പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ വിധിക്ക് ദൂരവ്യപക ഫലങ്ങളുണ്ടാവും. ഡാറ്റ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ അധികാരികള്‍ നടത്തുന്ന … Continue reading ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍

ഭൌമ Overshoot ദിനം 2019

ഈ വര്‍ഷം തീരാന്‍ ഇനി 5 മാസം കൂടിയുണ്ട്. എന്നാല്‍ 29 ജൂലൈ 2019 ന് മനുഷ്യവംശം 2019ലെ ഭൂമിയിലെ പരിസ്ഥിതി വിഭവ ബഡ്ജറ്റ് മൊത്തം ഉപയോഗിച്ച് തീര്‍ത്തു. ഏറ്റവും നേരത്തെ എത്തിയ Earth Overshoot Day ആണിതെന്ന് പരിശോധിക്കുന്ന Global Footprint Network പറഞ്ഞു. അമിതമായ ചിലവാക്കലിന്റെ ഗതി വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം അത് ഓഗസ്റ്റ് 1 ആയിരുന്നു, 2017 ല്‍ അത് ഓഗസ്റ്റ് 2 ആയിരുന്നു, 2016 ല്‍ അത് ഓഗസ്റ്റ് 8 ആയിരുന്നു. … Continue reading ഭൌമ Overshoot ദിനം 2019

7 കോടി ആളുകള്‍ അക്രമവും ദാരിദ്ര്യവും കാരണം പലായനം ചെയ്തു

ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനം ആണ്. ഇന്ന് ലോകത്ത് 7.08 കോടി ആളുകള്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. തെക്കന്‍ സുഡാന്‍, സോമാലിയ, സുഡാന്‍, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് മൂന്നിലൊന്ന് അഭയാര്‍ത്ഥികളും വരുന്നത്. 2018 ലെ UNHCR വിവരങ്ങള്‍ അനുസരിച്ച് 4 കോടി ആളുകള്‍ അതത് രാജ്യങ്ങളില്‍ തന്നെ ആഭ്യന്തരമായി മാറ്റപ്പെട്ട് കഴിയുന്നു. 1 കോടിപ്പേര്‍ക്ക് രാജ്യമില്ല എന്ന് കരുതുന്നു. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പുറപ്പെടുന്ന രാജ്യങ്ങള്‍ 55 ലക്ഷം ആളുകളുമായി സിറിയ, 25 ലക്ഷം … Continue reading 7 കോടി ആളുകള്‍ അക്രമവും ദാരിദ്ര്യവും കാരണം പലായനം ചെയ്തു