The Empire Files 058 നാണംകെട്ട ഗൂഗിളിന് ഇത് inappropriate ആണ് Sign in to confirm your age This video may be inappropriate for some users.
ലേഖകന്‍: admin
UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍
ആഫ്രിക്കന്‍ രാജ്യങ്ങല്‍ക്കെതിരെ United Arab Emirates (UAE) ഉം മൌറീഷ്യസും എങ്ങനെയാണ് ഏറ്റവും ദ്രവിക്കുന്ന കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍ ആകുന്നത് എന്ന് Tax Justice Network തുടങ്ങിയ Corporate Tax Haven Index (CTHI) കാണിക്കുന്നു. ഒരു അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി സംവിധാനത്തിന്റെ അഭാവത്തിലെ രഹസ്യാത്മക നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ പഠനം. പ്രതിവര്‍ഷം $50000 കോടി ഡോളറിന്റെ കോര്‍പ്പറേറ്റ് നികുതി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ വെട്ടിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. — സ്രോതസ്സ് taxjustice.net | … Continue reading UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍
അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
പ്രതിവര്‍ഷം കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതിനാല്‍ അമേരിക്കന്‍ Department of Defense ഒരു രാജ്യമാണെന്ന് കണക്കാക്കിയാല്‍ ലോകത്തെ അതിന്റെ സ്ഥാനം 55ആമത്തെ ഏറ്റവും മോശം മലിനീകരണമുക്കാക്കുന്നവരുടെ സ്ഥാനത്തെത്തി. സ്വീഡന്‍, ഡന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ അവര്‍ പരാജയപ്പെടുത്തിയിരിക്കുകയാണെന്ന് Brown Universityയുടെ Costs of War project പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ കൈയ്യേറ്റം തുടങ്ങിയ 2001 മുതല്‍ 2017 വരെ അമേരിക്കന്‍ സൈന്യം 120 കോടി ടണ്‍ CO2 പുറത്തുവിട്ടിട്ടുണ്ട്. ജപ്പാന്‍ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് … Continue reading അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ഇന്‍ഡ്യയിലെ നികുതി ഭീകരവാദം
പ്രീയപ്പെട്ട TVMohandasPai താങ്കള്‍ നികുതി ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചതിന് നന്ദി. താങ്കള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിത വിജയം നേടിയ professionals ന്റെ 8-10 വര്‍ഷം മുമ്പുള്ള നികുതി returns വലിച്ചെടുത്ത് അതിലെ ചെറിയ വൈകലുകളും/തെറ്റുകളും കണ്ടെത്തി, 8-10 മുമ്പേ പിഴയടച്ച് പരിഹാരം കണ്ടെത്തിയിരുന്നു. വരുമാനത്തിലെ ചെറിയ ഒരു അംശത്തെ അറിയാതെ വിട്ടുകളഞ്ഞ കുറ്റത്തിന് ഒരു ബാങ്ക് നടത്തിപ്പുകാരി പറഞ്ഞത് അവര്‍ Rs12 ലക്ഷം പിഴയടച്ചു എന്നാണ്. അവര്‍ സ്വയം പ്രഖ്യാപിച്ചതിന്റെ 1% ല്‍ താഴെ മാത്രം … Continue reading ഇന്‍ഡ്യയിലെ നികുതി ഭീകരവാദം
ധാര്‍മ്മിക ശക്തി
Adam Hochschild On Contact 013 Sep 4, 2016
മുംബൈ നാഗ്പൂര്‍ ഹൈവേയില്‍ രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു
മഹാരാഷ്ട്രയിലെ Samruddhi Mahamarg ന് വേണ്ടി രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു. മുംബേയും നാഗ്പൂരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേയാണിത്. 2020 ല്‍ പണി പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിക്ക് Rs. 55,000 കോടി രൂപ ചിലവാകും. പത്ത് ജില്ലകളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. അതിന്റെ നിര്‍മ്മാണത്തിന് വേണ്ടി കൂടുതല്‍ മരങ്ങളാണ് നശിച്ചത്. ഇനി 2,76,050 മരങ്ങള്‍ കൂടി വെട്ടാനുണ്ട്. — സ്രോതസ്സ് newsclick.in | 17 Jun 2019 5 വര്‍ഷത്തെ ഭരണത്തില്‍ മോദി സർക്കാർ … Continue reading മുംബൈ നാഗ്പൂര്‍ ഹൈവേയില്‍ രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു
അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്
നമ്മുടെ കമ്പ്യൂട്ടറുകളിലെ നമ്മെക്കുറിച്ചുള്ള ഡാറ്റ നാം തന്നെ നിയന്ത്രിക്കുന്ന യുഗത്തില്‍ നിന്ന്നമ്മുടെ അവകാശങ്ങള്‍ അര്‍ത്ഥമില്ലാത്തതാകുന്ന പരിതസ്ഥിതിയില്‍, നമുക്ക് നിരീക്ഷിക്കാനാകാത്ത് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കകത്ത്, നമുക്ക് ലഭ്യമല്ലാത്ത ഡാറ്റ സംഭരിച്ച്, നമുക്ക് നിയന്ത്രിക്കാനാകാത്ത മാപിനികള്‍ (sensors) ഉള്ള ഉപകരണങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെട്ടന്ന് തന്നെ സാധാരണമായത് നമ്മളില്‍ നിന്ന് അകത്തപ്പെട്ടു. നമ്മുടെ ഉപകരണങ്ങളോട് ഇടപെടുന്നത് എന്നതില്‍ നിന്നും നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു അറിവും ഇല്ലാത്ത നമ്മള്‍ ഡാറ്റ സൃഷ്ടിക്കുന്ന ഉപകരണങ്ങളുമായി ഇടപെടുന്നതായി മാറി. ഇപ്പോള്‍ തന്നെ നടക്കുന്ന ചൂഷണത്തിന്റേയും … Continue reading അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്
ഗ്രറ്റ തുന്ഡബര്‍ഗ് ന്യൂയോര്‍ക്കിലെത്തി
after 15-day journey across the Atlantic ഈ പായ് വള്ളത്തിലാണ് അവള്‍ അറ്റലാന്റിക് കടന്നത്
മനുഷ്യാവകാശ വ്യവസായം
The World Today Aug. 19, 2014
പടിഞ്ഞാറെക്കരയില്‍ നൂറുകണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു
തങ്ങള്‍ വളര്‍ത്തിയ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി രണ്ട് West Bank നഗരങ്ങളിലെ പാലസ്തീന്‍കാര്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ Hebron Hills പ്രദേശത്തെ Susya ഗ്രാമത്തിനടുത്ത് 160 മരങ്ങള്‍ വെട്ടിക്കളഞ്ഞു. അതേ പോലെ മദ്ധ്യ West Bank ലെ Turmus Ayya നഗരത്തില്‍ 100 ന് അടുത്ത് മരങ്ങളും വെട്ടി നശിപ്പിക്കപ്പെട്ടു. ഗ്രാമത്തില്‍ രാത്രിയിലെത്തിയ കൈയ്യേറ്റക്കാര്‍ വെറുപ്പ് ചുവര്‍ ചിത്രം പതിപ്പിച്ചതിന് ശേഷമാണ് ഈ സംഭവം നടന്നത് West Bank ഗ്രാമമായ Deir Qadis ലെ … Continue reading പടിഞ്ഞാറെക്കരയില്‍ നൂറുകണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു