UChicago Medicine ലെ രോഗികളുടെ സ്വകാര്യത അവകാശം ലംഘിച്ചതായി ആരോപിച്ച് കൊണ്ട് University of Chicago Medical Center ലെ മുമ്പത്തെ ഒരു രോഗി ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ ഒരു കേസ് കൊടുത്തിരിക്കുന്നു. 2009 - 2016 കാലത്ത് UChicago ഗൂഗിളുമായി പങ്കുചേര്‍ന്ന് രോഗികളുടെ ഡാറ്റ പങ്കുവെച്ചത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ഫെഡറല്‍ നിയമം ലംഘിക്കുകയാണ് ചെയ്തത്. വളരേധികം ലാഭകരമായ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനായി രോഗികളുടെ വിവരങ്ങള്‍ ഗൂഗിളിന് ഉപയോഗിക്കാന്‍ കഴിഞ്ഞു എന്ന് … Continue reading ഡാറ്റ പങ്കുവെക്കുന്നതിന്റെ പേരിലെ കുറ്റത്തിന് ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ കേസ്
ലേഖകന്‍: admin
ഗ്നൂ ലിനക്സ് ലിബ്രേ 5.1 കേണല്‍ ഔദ്യോഗികമായി പുറത്തിറക്കി
സ്വന്തം കമ്പ്യൂട്ടറുകളില്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഗ്നൂ ലിനക്സ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള GNU Linux-libre 5.1-gnu kernel പ്രവര്‍ത്തന ക്ഷമമായെന്ന് GNU Linux-Libre പ്രൊജക്റ്റ് പ്രഖ്യാപിച്ചു. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ Linux 5.1 kernel series നെ അടിസ്ഥാനമാക്കിയ GNU Linux-Libre 5.1 kernel കുത്തക കോഡുകളെയെല്ലാം ഒഴുവാക്കിയതാണ്. അത് ലിനക്സിലെ ബ്ലോബുകളെയെല്ലാം നീക്കം ചെയ്യുകയും ധാരാളം firmware നെ ശുദ്ധിയാക്കുകയും ചെയ്യുന്നു. — സ്രോതസ്സ് news.softpedia.com, fsfla.org | May 6, 2019
തെക്കെ ആഫ്രിക്കയില്‍ ജനാധിപത്യം
Peter Alexander The World Today
മഹത്തായ Barrier Reef ന് അടുത്തുള്ള കല്‍ക്കരി ഖനിക്ക് ആസ്ട്രേലിയ അംഗീകാരം കൊടുത്തു
Great Barrier Reef ന് സമീപം കല്‍ക്കരി ഖനി തുടങ്ങാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം ആസ്ട്രേലിയ കൊടുത്തു. നാടകീയവും അസാധാരണവുമായ തോതില്‍ കല്‍ക്കരിയുടെ കയറ്റുമതി വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകും. ഭൂഗര്‍ഭജല management പദ്ധതിയെ Queensland സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇന്‍ഡ്യക്കാരായ Adani Carmichael ന്റെ അവസാനത്തെ പ്രധാനപ്പെട്ട നിയമ തടസവും മാറിക്കിട്ടി. ഇത് കല്‍ക്കരിയുടെ പുതിയ തലമുറ കയറ്റുമതിക്കാരെ നിര്‍മ്മിക്കുമെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഈ കല്‍ക്കരി ഇന്‍ഡ്യയിലും ചൈനയില്‍ കത്തിക്കുന്നത് ഭൂമിയെ കൂടുതല്‍ നശിപ്പിക്കും. — സ്രോതസ്സ് … Continue reading മഹത്തായ Barrier Reef ന് അടുത്തുള്ള കല്‍ക്കരി ഖനിക്ക് ആസ്ട്രേലിയ അംഗീകാരം കൊടുത്തു
അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചോര്‍ച്ചുന്നുണ്ടാവും. കിഴക്കന്‍ തീരത്തെ Washington, D.C.; Philadelphia; Boston; New York; Providence, R.I.; Baltimore എന്നീ ആറ് പ്രധാന നഗരങ്ങളില്‍ EPA നടത്തിയ പുതിയ അളവെടുക്കലില്‍ ഇവിടെ നിന്ന് ഇരട്ടി വാതകമാണ് ചോരുന്നത് എന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ചോരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേനാണ് ഇവിടെ നിന്ന് ചോരുന്നത്. ഈ നഗരങ്ങളുടെ മൊത്തത്തിലുള്ള മീഥേന്‍ ഉദ്‌വമനം പ്രതിവര്‍ഷം … Continue reading അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
കിംഗ് കോക്ക് പോയി
— source gregpalast.com
നമുക്ക് എത്രമാത്രം CO2 ബഡ്ജറ്റാണ് അവശേഷിക്കുന്നത്
Greta Thunberg full speech at the National Assembly in Paris
ഷെവ്രോണിന്റെ 30 ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയില്‍ ചോര്‍ന്നു
പ്രധാന എണ്ണക്കമ്പനിയായ Chevronന്റെ 30 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും വെള്ളവും തെക്കന്‍ കാലിഫോര്‍ണിയയിലെ വരണ്ട creek ല്‍ ചോര്‍ന്നു. ചോര്‍ച്ചയില്‍ കൂടുതലും വെള്ളമാണെങ്കിലും ഏകദേശം 10 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും ചോര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. ഈ ചോര്‍ച്ച തടയണമെന്ന് കാലിഫോര്‍ണിയയുടെ Division of Oil, Gas and Geothermal Resources തലവന്‍ ആവശ്യപ്പെട്ടു. കമ്പനി അതിനോട് പ്രതികരിക്കാത്തതിനാല്‍ ചോര്‍ച്ച തടയുകയും ഇനി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികളും എടുക്കണമെന്ന് അദ്ദേഹം … Continue reading ഷെവ്രോണിന്റെ 30 ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയില്‍ ചോര്‍ന്നു
അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്
സമ്മര്‍ദ്ദം കൂടിയ തൊഴില്‍ ചുറ്റുപാടുകളാലും ദീര്‍നേരത്തെ തൊഴില്‍ സമയവും കാരണം അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്. എല്ലാ ദിവസവും ഒരു ഡോക്റ്റര്‍ വീതം ആത്മഹത്യ ചെയ്യുന്നു. Southern California Permanente Medical Group ന്റെ ഡയറക്റ്റര്‍ CNBCയോട് പറഞ്ഞതാണിത്. വിഷാദരോഗം ആണ് ആത്മഹത്യയുടെ പ്രധാന കാരണം. പുരുഷ ഡോക്റ്റര്‍മാരില്‍ 12% പേര്‍ക്കും വിഷാദരോഗമുണ്ട്. വനിതാ ഡോക്റ്റര്‍മാരില്‍ അത് 19.5% ആണ്. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള അപമാനം കാരണം ഡോക്റ്റര്‍മാര്‍ മിക്കപ്പോഴു ചികില്‍സ തേടാന്‍ മടിക്കുന്നു. … Continue reading അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്
കാണാതായ വിക്കിലീക്സ് പ്രവര്‍ത്തകന്‍ ‘മിക്കവാറും’ വഞ്ചി അപകടത്തില്‍ പെട്ടിരിക്കാം
നിഗൂഢമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായ ഡച്ച് സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ Arjen Kamphuis വഞ്ചി അപകടത്തില്‍ പെട്ടിരിക്കാം എന്ന് നോര്‍വ്വേ പോലീസ് പറഞ്ഞു. വടക്കന്‍ നോര്‍വ്വേ നഗരമായ Bodoയിലെ ഹോട്ടലില്‍ നിന്ന് ഓഗസ്റ്റ് 20, 2018 ന് പുറത്തിറങ്ങിയ ശേഷം അന്ന് 47 വയസുണ്ടായിരുന്ന Kamphuis നെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശരീരം ഇതുവരെ കണ്ടെടുത്തിട്ടുമില്ല. Kamphuis അദൃശ്യമായത് "വിചിത്രം" ആണെന്ന് വിക്കിലീക്സ് അഭിപ്രായപ്പെട്ടു. — സ്രോതസ്സ് thelocal.no | 23 Aug 2019