ഉന്‍മൂലന ലഹളക്കാരുടെ കുത്തിയിരിപ്പ് സമരത്തിലെ അറസ്റ്റ് 1,000 ന് അടുത്തായി

https://www.democracynow.org/images/headlines/33/47133/quarter_hd/h12-extinction-rebellion-sit-in-london-arrests.jpg ലണ്ടനില്‍ Parliament Square, Oxford Circus എന്നിവിടങ്ങളിലല്‍ Extinction Rebellion നടത്തുന്ന കുത്തിയിരിപ്പ് സമരത്തിലെ ആള്‍ക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആഗോളതപനത്തിന് അടിയന്തിരമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സമാധാനപരമായ സമരത്തിന്റെ ഭാഗമായി ഏപ്രില്‍ പകുതിയോടെ തീവണ്ടി തടഞ്ഞ, റോഡുകളുപരോധിച്ച ഏകദേശം 1,000 പ്രതിഷേധക്കാരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ഞായറാഴ്ച 16 വയസുകാരിയായ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ Greta Thunberg ഉം പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. — സ്രോതസ്സ് democracynow.org | Apr 22, … Continue reading ഉന്‍മൂലന ലഹളക്കാരുടെ കുത്തിയിരിപ്പ് സമരത്തിലെ അറസ്റ്റ് 1,000 ന് അടുത്തായി

ഈ ജീവിതരീതി ജീവിച്ചുകൊണ്ട് മനുഷ്യാവകശത്തെക്കുറിച്ച് പറയാന്‍ നിങ്ങള്‍ക്കവകാശമില്ല

Greta & Svante Thunberg - Straight Talk

അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു

അമേരിക്കയുടേയും-മെക്സിക്കോയുടേയും അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിന് സായുധരായ വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന് സംഘത്തിന്റെ തലവനായ Larry Mitchell Hopkins, 69, നെ അറസ്റ്റ് ചെയ്തു. ന്യൂ മെക്സിക്കോയില്‍ സായുധരായ ആളുകള്‍ അഭയാര്‍ത്ഥികളെ തടയുന്നതിന്റെ വീഡിയോകള്‍ ഇയാളുടെ സംഘം പ്രചരിപ്പിച്ചിരുന്നു. അവര്‍ അഭയാര്‍ത്ഥികളോട് നിലത്ത് ഇരിക്കാന്‍ ആജ്ഞാപിക്കുന്നതിന്റേയും അവരെ കസ്റ്റഡിയിലെടുക്കാന്‍ അമേരിക്കയുടെ അതിര്‍ത്തി സേനയോട് കൂട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റേയും വീഡിയോ അതില്‍ അടങ്ങിയിരിക്കുന്നു. — സ്രോതസ്സ് theguardian.com | 20 … Continue reading അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു

മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു

തങ്ങള്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു 2010 ല്‍ അതീവ രഹസ്യമായ സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനാലുണ്ടായ അമേരിക്കയുടെ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിക്കിലീക്സിന്റെ സ്ഥാപകനെ ബ്രിട്ടീഷ് അധികാരികള്‍ അറസ്റ്റ് ചെയ്തിന്റെ ഈ അവസരത്തില്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് അമേരിക്കയിലെ മാധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു. വഴി മറ്റ് വാര്‍ത്താ മാധ്യമങ്ങളുടെ യശസ്സിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പോകട്ടേ, സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നത് കൊണ്ടുണ്ടാവുന്ന നാശത്തെക്കുറിച്ച് ഒരിക്കലും പരിഗണിക്കാത്തതിന് … Continue reading മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു

കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്

അമേരിക്കന്‍ Bumblebee -- ഒരു കാലത്ത് തെക്കന്‍ ഒന്റാറിയോയില്‍ സാധാരണയായി കണ്ടിരുന്ന ഒരു സ്പീഷീസ് -- നിര്‍ണ്ണായകമായി വംശനാശത്തിലാണ് എന്ന് York University നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. Journal of Insect Conservation ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടക്കെ അമേരിക്കയിലെ തദ്ദേശീയ സ്പീഷീസായ Bombus pensylvanicus ക്യാനഡയില്‍ പ്രാദേശികമായി ഉടന്‍ തന്നെ ഇല്ലാതാകും. വംശനാശത്തിന്റെ ഏറ്റവും കൂടിയ സാദ്ധ്യത അവസ്ഥയിലാണ് അവ ഇപ്പോള്‍. Bumblebee യുടെ ധാരാളം സ്പീഷീസുകള്‍ വടക്കെ അമേരിക്കയില്‍ വംശനാശത്തിലാണ്. … Continue reading കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്

മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി. ഈ … Continue reading മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

നമ്മളില്‍ നിന്ന് എടുത്തൊണ്ട് പോകുന്ന ഭാവിക്ക് വേണ്ടി നമ്മള്‍ എന്തിന് പഠിക്കാന്‍ പോകണം?

Greta Thunberg, Anna Taylor and Caroline Lucas on the new climate movement

ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു

ലണ്ടനില്‍ നടന്ന കാലാവസ്ഥാ പ്രതിഷേധത്തില്‍ 100 ലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ബ്രിട്ടണിന്റെ തലസ്ഥാന നഗരം നിശ്ഛലമായി എന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളും പാലങ്ങളും ഉപരോധിച്ചു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സമാധാനപരമായ സമരം നടന്നു. Extinction Rebellion എന്ന സംഘടനയാണ് ഈ സമരം ആസൃത്രണം ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ പണ്ഡിതര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിസ്ഥിതി സംഘടന വളരെ വേഗം വികസിച്ച് വരുന്നു. സര്‍ക്കാര്‍ ഒരു കാലാവസ്ഥ, പരിസ്ഥിതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് … Continue reading ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു