ആര്‍ക്ടിക് സമുദ്രത്തില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടല്‍ കൂടുതല്‍ അമ്ലവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. അത് ജൈവ വ്യവസ്ഥക്ക് ഭീഷണിയാണ്. കഴിഞ്ഞ രണ്ട് ശദാബ്ദങ്ങളില്‍ സമുദ്രോപരിതലത്തിന്റെ അമ്ലത 30% വര്‍ദ്ധിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അമ്ലവല്‍ക്കരണം ചില സ്പീഷീസുകളുടെ വംശനാശത്തിന് കാരണമാകുന്നു. നാം നിര്‍ണ്ണായകമായ ഒരു പരിധിയെ മറികടന്നിരിക്കുകയാണ്. ഈ നിമിഷം നാം ഉദ്‌വമനം ഇല്ലാതാക്കിയാലും അമ്ലവല്‍ക്കരണം കുറഞ്ഞത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. 2013
ലേഖകന്‍: admin
സോളാര്‍ സുരേഷ്
ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി
അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്നുന്ന മുമ്പത്തെ ഏകാധിപതി Efraín Ríos Montt ന് എതിരായ ചരിത്രപരമായ വിചാരണ റദ്ദാക്കാന്‍ ഗ്വാട്ടിമാലയിലെ പരമോന്നത കോടതി ഉത്തരവിട്ടു. അങ്ങനെ കേസ് മുമ്പത്തെ അവസ്ഥയിലെത്തി. 1982 ല്‍ അധികാരം പിടിച്ചതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്തെ 1,700 ആളുകളെ കൊന്നതിന് വംശഹത്യ, മനുഷ്യവംശത്തിന് നേരെയുള്ള കുറ്റം എന്നിവയാണ് റിയോസ് മോണ്ടിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വിചാരണ അവസാനിക്കാറായ അവസരത്തില്‍ 3-2 എന്ന വോട്ടോടെ അപ്പീല്‍ ജഡ്ജി Carol Patricia Flores കേസ് റദ്ദാക്കുക്കയും … Continue reading ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി
ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു
അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി Jorge Rafael Videla 87 ആം വയസില്‍ ചത്തു. തന്റെ ഭരണകാലത്തെ കൊലപാതകത്തിനും പീഡനത്തിനും തട്ടിക്കൊണ്ട് പോകലിനുമൊക്കെയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1976 ല്‍ പ്രസിഡന്റ് Isabel Perón നെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക അട്ടിമറിയെ നയിച്ചത് ഇയാളായിരുന്നു. 5 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഇയാളെ 1990 ല്‍ പ്രസിഡന്റിന്റെ മാപ്പാക്കല്‍ വഴി പുറത്തുവന്നു. എന്നാല്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇയാളെ വീണ്ടും വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. അയാളുടെ … Continue reading ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു
2008 ല്‍ എന്ത് നഷ്ടപ്പെട്ടെന്ന് അമേരിക്കക്കാര്‍ മറന്നുപോയി
Robert Reich
അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു
പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുകയാണ്. Centers for Disease Control and Prevention പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തില്‍ 35 - 64 വയസ് പ്രായമായവരുടെ ആത്മഹത്യാ തോത് 30% വര്‍ദ്ധിച്ച് ഒരു ലക്ഷം പേരില്‍ 17.6 പേര്‍ എന്ന തോതിലായി. ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് 50 വയസ് കഴിഞ്ഞവരിലാണ്. അവരുടെ ആത്മഹത്യാ തോത് 50% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയില്‍ കാര്‍ അപകടത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ആത്മഹത്യ കാരണം മരണപ്പെടുന്നു. … Continue reading അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു
വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു
വംശഹത്യ ശിക്ഷാവിധിക്ക് ശേഷം അമേരിക്കയുടെ പിന്‍തുണയോടുള്ള മുമ്പത്തെ ഗ്വാട്ടിമല ഏകാധിപതി Efraín Ríos Montt തന്റെ ജയില്‍ ആദ്യ ദിനം പൂര്‍ത്തിയാക്കി. 1982 ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്ത് 1,700 ആളുകളെ കൂട്ടക്കുരുതി നടത്തിയതിന് റിയോസ് മോണ്ട് മേല്‍നോട്ടം വഹിച്ചതായി വെള്ളിയാഴ്ച മൂന്ന് ജഡ്ജി പാനല്‍ കണ്ടെത്തി. സ്വന്തം രാജ്യത്ത് വംശഹത്യ നടത്തിയതിന്റെ പേരില്‍ ആ രാജ്യത്തിന്റെ രാഷ്ട്രത്തലവനെ കുറ്റക്കാരനായി വിധിക്കുന്ന ആദ്യത്തെ സംഭവമാണിത്. രണ്ട് മാസത്തെ വിചാരണയില്‍ സുരക്ഷാ സേന നടത്തിയ കൂട്ടക്കൊലയെക്കുറിച്ചും … Continue reading വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു
ദുരന്ത സമയത്ത് പണം മുകളിലേക്ക് വലിച്ചെടുക്കുന്നത്
Avi Lewis
ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു
കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമില്ലായ്മ കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ലണ്ടനിലെ 5 പാലങ്ങള്‍ കൈയ്യേറി. Blackfriars, Waterloo, Westminster, Lambeth, Southwark എന്നിവിടങ്ങളിലെ പാലങ്ങളില്‍ 6,000 ആളുകള്‍ രാവിലെ 10 മണിക്ക് ഉപരോധം സൃഷ്ടിച്ചു എന്ന് Extinction Rebellion സംഘം പറഞ്ഞു. 85 ഓളം സാമൂഹ്യപ്രവര്‍ത്തകരെ ഹൈവേ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കേന്ദ്ര ലണ്ടനിലില്‍ സമരം “വലിയ ഗതാഗത തടസം” ഉണ്ടാക്കി എന്ന് Metropolitan Police പറഞ്ഞു. വൈകുന്നേരം 4 മണിയോടെ എല്ലാ പാലങ്ങളും തുറന്ന് … Continue reading ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു
തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു
ഉന്നതെ സര്‍വ്വകലാശാലകളിലെ വളരുന്ന വിദ്യാര്‍ത്ഥി സാമൂഹ്യപ്രവര്‍ത്തനത്തെ പിടിച്ച് നിര്‍ത്താനുള്ള ശ്രമമായി കുറഞ്ഞത് 10 ചെറുപ്പാക്കാരായ ചൈനീസ് വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ വളരെ പ്രത്യേകമായ പ്രശ്നമാണ് ചൈനയലെ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്നത്. മാര്‍ക്സിന്റേയും മാവോയുടേയും fervent ആണെന്ന് ഈ വിദ്യാര്‍ത്ഥികള്‍ സ്വയം വിവരിക്കുന്നു. ചൈനയിലെ എല്ലാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും മാര്‍ക്സിസ്റ്റ് ക്ലാസുകളില്‍ പങ്കെടുക്കണം. ചൈനയില്‍ സ്വതന്ത്ര യൂണിയനുകള്‍ നിരോധിച്ചിരിക്കുന്നു. എല്ലാ യൂണിയനുകളും സര്‍ക്കാര്‍ സംഘമായ All-China Federation of Trade Unions ല്‍ … Continue reading തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു