Support 1948 creation and catastrophe
ലേഖകന്‍: admin
വികസിച്ച മുതലാളിത്തം, വികസിച്ച അസമത്വം
Leo Panitch
ശതകോടിക്കണക്കിന് ഡോളര്‍ നികുതി ആപ്പിള്‍ അടച്ചിട്ടില്ല
ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കുന്ന വന്‍തോതിലെ നികുതി വെട്ടിപ്പ് നടത്തുന്ന പദ്ധതി എന്ന് സാങ്കേതികവിദ്യാ ഭീമന്‍ ആപ്പിളിനെതിരെ ആരോപണം. സെനറ്റിലെ സംയുക്ത പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പ്രകാരം അപ്പില്‍ 2009 - 2012 കാലത്ത് $4400 കോടി ഡോളര്‍ നികുതി അടച്ചില്ല. വിവധ രാജ്യങ്ങളിലെ സംയോജിതമായ കമ്പനികളുടെ അഭൂതപൂര്‍വ്വമായ വലിയ വലയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സഹ സ്ഥാപനങ്ങള്‍ കമ്പനിയുടെ ലാഭം മറച്ച് വെക്കുന്നു 2013
മൊബൈല്‍ ഫോണില്ലാത്ത ജീവിതം
the original “A Sunday Afternoon on the Island of La Grande Jatte” by Georges-Pierre Seurat — സ്രോതസ്സ് joemohrtoons.com by Joe Mohr
ഹെയ്ഫായില് നിന്നുള്ള പലായനം
Support 1948 creation and catastrophe
രണ്ട് ലക്ഷം പേര് കാലാവസ്ഥാ നീതിക്കായി പ്രകടനം നടത്തി
ക്യാനഡയില്‍ പോസ്റ്റല്‍ സമരത്തെ നിയമവിരുദ്ധമാക്കാനായ നിയമം ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നു
50,000 Canada Post തൊഴിലാളികള്‍ ഒക്റ്റോബര്‍ 22 മുതല്‍ നടത്തുന്ന ചാക്രിയ സമരത്തെ നിയമവിരുദ്ധമാക്കാനുള്ള നിയമം ക്യാനഡയിലെ ലിബറല്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. മുമ്പത്തെ ഹാര്‍പ്പര്‍ സര്‍ക്കാരിനെ പോലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകളും ക്യാനഡ പോസ്റ്റിനെ ലാഭം കൊയ്യാനുള്ള സാമ്രാജ്യമാക്കി മാറ്റിയിരിക്കുന്നു. ജോലിക്കാരെ നിര്‍ബന്ധിത ഓവര്‍ടൈം, വേഗത കൂട്ടല്‍ തുടങ്ങിയ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് വ്യവസായങ്ങളിലുള്ളതിനേക്കാള്‍ 5 മടങ്ങ് അപകട തോതാണ് ഇവിടെ. ഓരോ കരാറുകള്‍ വരും തോറും യഥാര്‍ത്ഥ ശമ്പളം കുറഞ്ഞു വരുന്നു. … Continue reading ക്യാനഡയില്‍ പോസ്റ്റല്‍ സമരത്തെ നിയമവിരുദ്ധമാക്കാനായ നിയമം ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നു
എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു
കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. … Continue reading എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു
ശൂന്യമായ ഒരു പാലസ്തീന് വീട്ടിലേക്ക് കയറുന്നത്
Hava Keller Support 1948 creation and catastrophe
വിക്കിലീക്സിനെ CIA ലക്ഷ്യം വെക്കുന്നു
Jeremy Scahill, Julian Assange