Petah Tikva നഗരത്തിലലെ രണ്ട് ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് രണ്ട് കൌമാരക്കാരെ സംശയിച്ച് അറസ്റ്റ് ചെയ്തകായി പോലീസ് പറഞ്ഞു. Petah Tikva യിലും Haifa യിലും നിന്നുള്ള പ്രതികള്‍ക്ക് 17 വയസ് പ്രായമുള്ളവരാണെന്ന് പോലീസ് സ്രോതസ് The Times of Israel നോട് വെളിപ്പെടുത്തി. Petah Tikva ലെ Sokolov നിരത്തിലെ ജൂതപ്പള്ളിയുടെ ഭിത്തിയിലും Usishkin നിരത്തിലെ ഒരു ജൂതപ്പള്ളിയിലും സ്വസ്തിക വരച്ചതായി കാണപ്പെട്ടു എന്ന് ജൂണ്‍ 3 നാണ് പോലീസിന് റിപ്പോര്‍ട്ട് കിട്ടിയത് — … Continue reading ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് ജൂതനായ ആളെ സംശയിച്ച് അറസ്റ്റ് ചെയ്തു
ലേഖകന്‍: admin
ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്
Spectre 2 ന് വേണ്ട പരിഹാരം നടത്തുന്നതാണ് പുതിയ Linux 4.20 കേണലിന്റെ വേഗത കുറയുന്നതിന് കാരണം എന്നതുകൊണ്ട് അത് വേണ്ടെന്ന് വെക്കണമെന്ന് ലിനക്സ് നിര്‍മ്മാതാവായ ലിനസ് ട്രോഡ്‌വാള്‍ഡ് അഭിപ്രായപ്പെട്ടു. Intel കമ്പ്യൂട്ടറുകളിലെ മൈക്രോ കോഡ് പുതിയതാക്കാനായി പുതിയതായി നടപ്പാക്കിയ Single Thread Indirect Branch Predictors (STIBP) എന്ന പരിഹാരം Linux 4.20 ല്‍ സ്വതേ ലഭ്യമാക്കിയിരിക്കുന്നു. Spectre v2 ആക്രമണങ്ങളെ ചെറുക്കാനായി firmware പുതുക്കലില്‍ ഇന്റല്‍ കൊണ്ടുവന്ന മൂന്ന് പരിഹാരങ്ങളില്‍ ഒന്നാണ് STIBP. മറ്റുള്ളവ … Continue reading ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്
യാക്കോവ് നൃത്തം ചെയ്തില്ല
https://www.kickstarter.com/projects/1056533178/1948-creation-and-catastrophe Support 1948 creation and catastrophe
അന്തമില്ലാത്ത യുദ്ധത്തിന് ഒരു അവാര്‍ഡും കൊടുക്കരുത്
Veterans Against the War അംഗങ്ങള്‍ Liberty Medal ദാന ചടങ്ങ് നടക്കുന്ന National Constitution Center ലേക്കുള്ള പ്രവേശന വഴി ഉപരോധിച്ചു. അവിടെ വെച്ച് Joe Biden ജോര്‍ജ്ജ് W ബുഷിന് “വിമുക്തഭടന്‍മാരോടുള്ള ഉത്തരവാദിത്തന്റെ” പേരില്‍ സമ്മാനം കൊടുക്കും. ബുഷിന്റെ പുനരധിവാസ പാരമ്പര്യത്തെ പ്രതിഷേധക്കാര്‍ എതിര്‍ക്കുന്നു. അതോടൊപ്പം അവരുടെ പേരില്‍ യുദ്ധം തുടരുന്നതും വിദേശത്തും സ്വദേശത്തും യുദ്ധം നാശം വിതക്കുന്നതിനേയും വിമര്‍ശിച്ചു. https://www.facebook.com/peacereportnow/videos/313363802625938/ https://aboutfaceveterans.org/donate http://www.petitions.moveon.org/sign/joe-biden-dont-honor — സ്രോതസ്സ് aboutfaceveterans.org | 11 Nov 2018
ബ്രിട്ടണിലെ തൊഴിലാളികളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നു
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും implants നല്‍കുന്ന ബ്രിട്ടണിലെ സ്ഥാപനമായ BioTeq ഇതിനകം 150 implants ബ്രിട്ടണില്‍ ചെയ്തിട്ടുണ്ട്. ചൂണ്ട് വിരലറ്റത്തേയോ തള്ള വിരലറ്റത്തേയോ മാംസത്തില്‍ വെച്ച് പിടിപ്പിക്കുന്ന സൂഷ്മ ചിപ്പ് വളര്‍ത്തു മൃഗങ്ങളില്‍ വെക്കുന്ന ചിപ്പ് പോലെയാണ്. അത് ഉപയോഗിച്ച് ആളുകള്‍ക്ക് കൈ വീശി വാതില്‍ തുറക്കാം, ഓഫീസ്‍ പ്രവേശിക്കാം, കാറ് സ്റ്റാര്‍ട്ടാക്കാം. ഈ ചിപ്പില്‍ ചികില്‍സാ രേഖകളും സൂക്ഷിച്ച് വെക്കാം. സ്വീഡനിലെ മറ്റൊരു കമ്പനി Biohax ഉം മനുഷ്യരില്‍ വെക്കുന്ന ചിപ്പ് നല്‍കുന്നുണ്ട്. ഒരു അരിമണിയുടെ വലിപ്പമേ … Continue reading ബ്രിട്ടണിലെ തൊഴിലാളികളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നു
ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു
2015 മുതല്‍ തുടങ്ങിയ ആഭ്യന്തര കലാപത്തില്‍ സൌദി നേതൃത്വം കൊടുക്കുന്ന സഖ്യം ഇടപെട്ടതിനെതുടര്‍ന്നുണ്ടായ തീവൃ പട്ടിണി കാരണം 5 വയസിന് താഴെ പ്രായമുള്ള 85,000 കുട്ടികള്‍ മരിച്ചിട്ടുണ്ടാവും എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ യെമനില്‍ എത്തിയിട്ടുണ്ട്. ദുരന്തമായ ഈ പ്രശ്നം കാരണം ഉണ്ടായ ലോകത്തിലെ ഏറ്റവും അടിയന്തിരമായ മനുഷ്യ പ്രശ്നത്തില്‍ 84 ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്. ഏപ്രില്‍ 2015 - ഒക്റ്റോബര്‍ 2018 കാലത്ത് തലസ്ഥാന നഗരമായയ സാനാ … Continue reading ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു
നാം ശാസ്ത്രത്തെ ഉപേക്ഷിക്കുമ്പോള്‍ ഫ്ലിന്റ് സംഭവിക്കുന്നു
Dr. Mona Hanna-Attisha
പിനോഷേ ഏകാധിപത്യത്തിന്റെ നാല് ഏജന്റുമാരെ ശിക്ഷിച്ചു
ചിലിയിലെ കോടതി പിനോഷേ ഏകാധിപത്യത്തിന്റെ (1974-1990) നാല് ഏജന്റുമാരെ അഞ്ച് വര്‍ഷവും ഒരു ദിവസത്തേക്കും തടവ് ശിക്ഷിച്ചു. 1974 ല്‍ വിദ്യാര്‍ത്ഥിയും ഇടതുപക്ഷ പ്രവര്‍ത്തകനുമായ Gabriela Arredondo നെ തട്ടിക്കൊണ്ടു പോയതിനും കാണാതാക്കിയതിനും ആണ് ഈ ശിക്ഷ. Mario Carroza ആണ് വിധി പ്രഖ്യാപിച്ചത്. University of Chile യിലെ വിദ്യാര്‍ത്ഥിയായിരുന്നു 32 വയസ് പ്രായമായ Arredondo. ഫ്രഞ്ച് പഠിച്ചുകൊണ്ടിരുന്ന അവര്‍ Revolutionary Left Movement (MIR) ന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഡിസംബര്‍ 19, 1974 ന് … Continue reading പിനോഷേ ഏകാധിപത്യത്തിന്റെ നാല് ഏജന്റുമാരെ ശിക്ഷിച്ചു
ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളില്‍ നിന്ന് പിന്‍വാങ്ങാന്‍ Airbnb തീരുമാനിച്ചു
പാലസ്തീന്‍കാരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന BDS പ്രസ്ഥാനവും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന Human Rights Watch പോലുള്ള ധാരാളം പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര പ്രതിഷേധങ്ങളുടെ ഫലമായി ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളില്‍ ബിസിനസ് നടത്തുന്നത് നിര്‍ത്താന്‍ Airbnb തീരുമാനിച്ചു. തദ്ദേശീയരായ പാലസ്തീന്‍കാരുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും ഇസ്രായേല്‍ തട്ടിയെടുക്കുന്നതില്‍ നിന്ന് ലാഭം നേടുന്നത് അവസാനിപ്പിച്ചത് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവട് പടിയാണ്. എന്നിരുന്നാലും Airbnb തങ്ങളുടെ പ്രസ്താവനക്ക് വിരുദ്ധമായി പഴയ നഗരം ഉള്‍പ്പടെ കിഴക്കന്‍ ജറുസലേമിലെ കൈയ്യേറ്റ കോളനികളിലെ ആസ്തികള്‍ … Continue reading ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളില്‍ നിന്ന് പിന്‍വാങ്ങാന്‍ Airbnb തീരുമാനിച്ചു
അവര്‍ എല്ലാം എടുത്തു
Support 1948 creation and catastrophe