David Harvey's Anti-Capitalist Chronicles
ലേഖകന്‍: admin
പ്രവണത ഉത്തേജിപ്പിക്കാന്‍ സാമൂഹ്യ മാധ്യമ എഞ്ജിനീയറിങ്ങ്
Al Jazeera unveils MEK troll factory! Former MEK trolls explain how they manipulate Iran discussions on Twitter by pretending to be Iranians liking Trump and attacking MEK critics.
ഇസ്രായേലുകാര്‍ പോളണ്ടിന്റെ പാസ്‌പോര്‍ട്ട് എടുക്കുന്നു
ജനുവരി 2018 ന് നാസി ജര്‍മ്മനി നടത്തിയ ഹോളോകോസ്റ്റ് കുറ്റകൃത്യങ്ങളുടെ പേരില്‍ പോളണ്ടിനെ കുറ്റപ്പെടുത്തുന്നത് നിയമവിരുദ്ധമാക്കുന്ന പോളണ്ടിന്റെ വിവാദപരമായ ഹോളോകോസ്റ്റ് നിയമം വന്നിട്ടും പോളണ്ടിന്റെ പാസ്‌പോര്‍ട്ട് എടുക്കുന്ന ഇസ്രായേലുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജൂത രാഷ്ട്രവും പോളണ്ടും തമ്മിലുള്ള ബന്ധം അടുക്കുകയാണ്. 2002 ന് ശേഷം 28,736 ഇസ്രായേലുകാര്‍ക്കാണ് പോളണ്ട് പാസ്‌പോര്‍ട്ട് കൊടുത്തത്. അതില്‍ 10,820 പേര്‍ക്കും പാസ്‌പോര്‍ട്ട് കൊടുത്തത് 2015-2017 കാലത്തായിരുന്നു. പോളണ്ടിലെത്തുന്ന വിനോദസഞ്ചാരികളില്‍ മൂന്നാം സ്ഥാനമാണ് ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക്. ധാരാളം ഇസ്രായേലികള്‍ പോളണ്ടിന്റെ പാസ്‌പോര്‍ട്ട് … Continue reading ഇസ്രായേലുകാര്‍ പോളണ്ടിന്റെ പാസ്‌പോര്‍ട്ട് എടുക്കുന്നു
വിരമിച്ച മൊസാദ് തലവന്‍ ബ്ലാക്ക് ക്യൂബില്‍ ചേര്‍ന്നു
അന്താരാഷ്ട്ര വിവാദങ്ങളില്‍ കളങ്കിരായ ഇസ്രായേല്‍ സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ Black Cube ല്‍ മുമ്പത്തെ മൊസാദ് തലവന്‍ Efraim Halevy ചേരും. കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗമായിരിക്കും അയാള്‍. അതിന്റെ ഇടപാടുകാരെ പരിശോധിക്കുന്ന കമ്മറ്റിയുടെ തലവനെന്ന ചുമതല വഹിക്കും. operational, രഹസ്യാന്വേഷണ പ്രശ്നങ്ങളില്‍ മുതിര്‍ന്ന ഉപദേശകനുമായിരിക്കും. കമ്പനിയുടെ മറ്റൊരു പ്രധാനപ്പെട്ട ജോലിക്കെടുപ്പാണിത്. ഇവരുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ മൊസാദ് തലവന്‍ Meir Dagan, മുമ്പത്തെ പോലീസ് കമ്മീഷണര്‍ Yohanan Danino, മുമ്പത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് Maj. Gen. … Continue reading വിരമിച്ച മൊസാദ് തലവന്‍ ബ്ലാക്ക് ക്യൂബില്‍ ചേര്‍ന്നു
പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍
ശാസ്ത്രത്തിനായി അന്താരാഷ്ട പ്രകടനം
കുട്ടികളുടെ ഉറക്കം കെടുത്തുന്നത്
മോശം ആഹാരം, പൊണ്ണത്തടി, കൂടുതല്‍ സ്ക്രീന്‍ സമയം എന്നിവ കുട്ടികളുടെ ഉറക്കം കെടുത്തുന്നു കുട്ടികളില്‍ ഉറക്കം കുറയുന്നത് അനാരോഗ്യകരമായ ജീവിത രീതിയും അനാരോഗ്യകരമായ ആഹാര രീതികളുമാണെന്ന് 177,000 വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. പ്രാതല്‍ ഉപേക്ഷിക്കുന്നത്, ഫാസ്റ്റ്-ഫുഡ് ഉപഭോഗം, മധുരം സ്ഥിരമായി കഴിക്കുന്നത് തുടങ്ങിയ അനാരോഗ്യകരമായ ആഹാര രീതികളുമായി കുട്ടികളുടെ അപര്യാപ്തമായ ഉറക്കത്തിന് ബന്ധമുണ്ട്. ഉറക്കം കുറയുന്നത് കൂടിവരുന്ന സ്ക്രീന്‍ സമയവുമായും ബന്ധപ്പെട്ടിരിക്കുന്നു. പഠനം നടത്തപ്പെട്ട കുട്ടികളില്‍ 40% പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അത്ര സമയം … Continue reading കുട്ടികളുടെ ഉറക്കം കെടുത്തുന്നത്
പ്രതിദിനം 10 കോടി ബാരല്‍ എണ്ണ
ഒക്റ്റോബര്‍ 2018 ന് ലോകം പ്രതിദിനം 10 കോടി ബാരല്‍ എണ്ണ എന്ന പ്രതീകാത്മകമായ പരിധിയെ മറികടന്നു. പ്രവചിച്ചിരുന്നത് പോലെ സമ്പ്രദായിക ക്രൂഡ് ഓയില്‍ ശിഖിരബിന്ദുവിലായിരുന്നു. അത് ടാര്‍ മണ്ണ്, ആഴക്കടലും, ഷേയ്‌ലും(shale) പോലുള്ള സമ്പ്രദായികമല്ലാത്ത എണ്ണക്കായുള്ള ഗവേഷണത്തേയും നിക്ഷേപത്തേയും മുന്നോട്ട് നീക്കി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ ഷേയ്‌ല്‍ എണ്ണയാണ്. ഇന്ന് 1 കോടി ബാരല്‍ ഷേയ്‌ല്‍ എണ്ണയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യം എന്ന സ്ഥാനത്തില്‍ അമേരിക്ക … Continue reading പ്രതിദിനം 10 കോടി ബാരല്‍ എണ്ണ
എന്നോടൊപ്പം നടക്കൂ
Martha Bass
വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്
വ്യക്തമാക്കാത്ത നിയമലംഘനത്തിന്റെ പേരില്‍ വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ നടത്തിയ മനഃപൂര്‍വ്വമല്ലാത്ത കോടതി filing ല്‍ യാദൃശ്ഛികമായാണ് ഇത് പുറത്ത് വന്നത്. “പ്രതിയുടെ സങ്കീര്‍ണ്ണതയും കേസിന്റെ പ്രചാരവും” കാരണം അസാഞ്ജിനെതിരായ കുറ്റാരോപണം രഹസ്യമാക്കിവെക്കാനാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ശ്രമിച്ചരുന്നത്. അങ്ങനെ അസാഞ്ജിന് “അറസ്റ്റും extradition ഉം ഒഴുവാക്കാന്‍ പറ്റാത്തതാക്കാം” കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖ തെറ്റ് പറ്റിയാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഫയല് ചെയ്തത് എന്ന് അവര്‍ പറയുന്നു. അസാഞ്ജിനോട് ബന്ധമില്ലാത്ത മറ്റൊരു കേസിന് വേണ്ടി സമര്‍പ്പിച്ച … Continue reading വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്