വിമര്‍ശകരുടെ വായടപ്പിക്കാനായി വാഷിങ്ടണ്‍ സ്ഥാപനത്തിന് കരാറ് കൊടുത്ത ഫേസ്‌ബുക്ക് അത് പിന്‍വലിച്ചു

ഫേസ്‌ബുക്കിന്റെ വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കും എതിരെ അവമതിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന Definers Public Affairs എന്ന വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് സ്ഥാപനവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പറഞ്ഞു. മറ്റ് കാര്യങ്ങള്‍ക്കൊപ്പം, വിമര്‍ശകരായ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്തുകയും ലിബറല്‍ പരിപാടികള്‍ക്ക് ധനസഹായം നല്‍കുന്ന ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ളവരാണെന്ന് Definers പ്രചരിപ്പിക്കുകയും ചെയ്തു. Definers സ്ഥാപിച്ചത് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസൂത്രകരാണ്. കോര്‍പ്പറേറ്റുകളുടെ പൊതുജനസമ്പക്ക രാഷ്ട്രീയ പ്രചരണ പരിപാടികളുടെ തന്ത്രങ്ങള്‍ ഇവര്‍ നടപ്പാക്കുന്നു. — സ്രോതസ്സ് … Continue reading വിമര്‍ശകരുടെ വായടപ്പിക്കാനായി വാഷിങ്ടണ്‍ സ്ഥാപനത്തിന് കരാറ് കൊടുത്ത ഫേസ്‌ബുക്ക് അത് പിന്‍വലിച്ചു

നമുക്ക് വികേന്ദ്രീകൃതമായ വെബ് വേണം

മുമ്പ് സ്വതന്ത്രമായ വെബ് സൈറ്റുകളില്‍ നിന്ന് ഗൂഗിളിന്റെ സ്വന്തം സെര്‍വ്വറുകളിലേക്ക് നീങ്ങുന്ന ഗൂഗിളിന്റെ Accelerated Mobile Pages (AMP) പോലുള്ള പദ്ധതികള്‍ കാരണം വെബ്ബ് കൂടുതല്‍ കൂടുതല്‍‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. വികേന്ദ്രീകൃത വെബ്ബ് എന്ന ആശയം അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഉള്ളടക്ക വിതരണത്തിന് അത് ഓരോ പങ്കാളിയുടേയും പങ്കാളിത്തം ആവശ്യപ്പെടുന്നതാണ്. ഓരോ പങ്കാളിയും പരസ്പരം ഉള്ളകടക്കം കൈമാറുക എന്ന രീതി ഇതിന്റെ പുതിയ നയമാണ്. ഇതിനാല്‍ വെബ്ബിന്റെ ഘടന പ്രകൃതിയോടും രാഷ്ട്രീയ whims നോടും കൂടുതല്‍ ജനാധിപത്യപരമായും മാറ്റങ്ങളെ … Continue reading നമുക്ക് വികേന്ദ്രീകൃതമായ വെബ് വേണം

അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകരെ ഇസ്രായേല്‍ സംഘങ്ങള്‍ ആക്രമിക്കുന്നത് സെന്‍സര്‍ ചെയ്ത ഡോക്കുമെന്ററി പുറത്തുകൊണ്ടുവന്നു

https://api.spreaker.com/v2/episodes/16217259/download.mp3 Ali Abunimah

ലോകത്തെ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ബാങ്ക് Whistleblower നെ അറസ്റ്റ് ചെയ്തു

2008 ല്‍ HSBCയേയും ലോകത്തെ 1.3 ലക്ഷം നികുതി വെട്ടിപ്പുകാരേയും ചൂണ്ടിക്കാണിച്ച മുമ്പത്തെ HSBC ഉദ്യോഗസ്ഥനായ Hervé Falcianiയെ മാഡ്രിഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. രാജ്യത്തെ ബാങ്കിങ് രഹസ്യ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്വിറ്റ്സര്‍ലന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഒരു അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ്. HSBCയുടെ സ്വിസ് ശാഖയിലെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദഗ്ദ്ധനായായിരുന്നു Falciani ജോലി ചെയ്തിരുന്നത്. 2008 ലെ ഒരു ദിവസം അദ്ദേഹം 5 കമ്പ്യൂട്ടര്‍ ഡിസ്കുകളുമായി ഇറങ്ങിപ്പോയി. അതാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിങ് … Continue reading ലോകത്തെ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ബാങ്ക് Whistleblower നെ അറസ്റ്റ് ചെയ്തു

മുമ്പത്തെ ബ്രിട്ടീഷ് സഹ പ്രധാനമന്ത്രിയായ നിക് ക്ലഗ്ഗിനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

Global Affairs and Communications വൈസ് പ്രസിഡന്റായി ബ്രിട്ടീഷ് സഹ പ്രധാനമന്ത്രി Nick Clegg നെ എടുക്കുന്ന ഫേസ്‌ബുക്കിന്റെ തീരുമാനം സോഷ്യല്‍ മീഡിയ ഭീമന്‍മാരേയും എല്ലാ രാജ്യത്തേയും മുതലാളിത്ത രാഷ്ട്ര ഉപകരണത്തേയും ഘടിപ്പിക്കുന്നതിനെ സംഗ്രഹിച്ചു. ഫേസ്‌ബുക്ക് CEO മാര്‍ക്ക് സക്കര്‍ബക്കുമായി ക്ലഗ്ഗ് നടത്തിയ നിരന്തരമായ ചര്‍ച്ചക്ക് ശേഷം, അവര്‍ “ഉപയോക്താക്കളോട് മാത്രമല്ല പകരം സമൂഹത്തോട് മൊത്തവും കൊടുക്കേണ്ട പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായുള്ള ഒരു യാത്രയിലാണ്” എന്നത് തന്നില്‍ മുദ്രപതിപ്പിച്ചു എന്ന് ക്ലഗ്ഗ് പറഞ്ഞു. ആ യാത്രയില്‍ തനിക്ക് … Continue reading മുമ്പത്തെ ബ്രിട്ടീഷ് സഹ പ്രധാനമന്ത്രിയായ നിക് ക്ലഗ്ഗിനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ യഹുദവിരുദ്ധ കൂട്ടക്കൊലക്ക് ശേഷം അമേരിക്കയിലെ വ്യവസ്ഥാപിത ജൂത സംഘങ്ങള്‍ തങ്ങളുടെ ദീര്‍ഘകാലത്തെ നയ ലക്ഷ്യങ്ങളിലൊന്നായ ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നതിനെ കുറ്റകൃത്യമാക്കുന്ന നിയമം പാസാക്കുന്നതിന് ഒരു പടി കൂടി അടുത്തു. പുരോഗമനകാരികളായ ജൂത കുടിയേറ്റ സഹായ സംഘമായ HIAS ന് എതിരായ വെറുപ്പ് പിറ്റ്സ്ബര്‍ഗിലെ കൊലയാളിയായ Robert Bowers സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് സവര്‍ണ്ണാധിപത്യ വിശ്വാസികളുടെ വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘുവായതാണ്. അതുമല്ല ഇസ്രായേലിനെക്കുറിച്ചോ, ഇസ്രായേല്‍ … Continue reading പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

ഒരു വലിയ ഖനന കമ്പനി അവരുടെ മാലിന്യങ്ങള്‍ ചിലിയിലെ നഗരമായ Huasco ന് സമീപമുള്ള കടലിലേക്ക് പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെ തള്ളുന്നു. ഈ മാലിന്യം കടല്‍ ജീവിതത്തെ ശ്വാസംമുട്ടിക്കുകയും ആവാസവ്യവസ്ഥയെ തകര്‍ക്കുകയും, വിഷ ഖന ലോഹങ്ങളാല്‍ ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ കമ്പനിക്കെതിരെ ഉപരോധമുണ്ടെങ്കിലും അവര്‍ തുടര്‍ന്നും മാലിന്യങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി കടലിലേക്ക് തള്ളുന്നു. 1978 മുതല്‍ CAP (Compañía de Acero del Pacífico) എന്ന ഖനന ഉരുക്ക് കമ്പനിയുടെ ഒരു അംഗമായ … Continue reading ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു