ഫാസിസത്തിന് മൂന്ന് ഘടകങ്ങളുണ്ട്. 1. ഊര്‍ജ്ജ കേന്ദ്രം, 2. ബുദ്ധി കേന്ദ്രം, 3.ശരീരം 1. ഊര്‍ജ്ജ കേന്ദ്രം: ഫാസിസത്തിന്റെ ഊര്‍ജ്ജകേന്ദ്രം മുതലാളിത്തമാണ്. ശരിക്കും ഫാസിസത്തിന്റെ ഗുണഭോക്താക്കള്‍ ഇവരാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ വ്യവസ്ഥയുണ്ടാകുന്നത് തന്നെ. മുതലാളിത്തത്തിന്റെ സഹായമില്ലാതെ ഒരിക്കലും ഫാസിസത്തിന് നിലനില്‍ക്കാനും വളരാനും കഴിയില്ല. സത്യത്തില്‍ മുഖംമൂടിയില്ലാത്ത മുതലാളിത്തം തന്നെയാണ് ഫാസിസവും. നിയന്ത്രണങ്ങളൊന്നുമില്ലാത്ത മുതലാളിത്തം എന്നതാണ് ഫാസിസ്റ്റുകളുടെ മുദ്രാവാക്യം. അടുത്ത കാലത്ത് ബ്രസീലില്‍ അധികാരത്തിലെത്തിയ ഫാസിസ്റ്റ് ബോള്‍സനാരോ പരിസ്ഥിതി വകുപ്പിനെ പിരിച്ചുവിട്ടു. അതിന്റെ ആവശ്യമില്ലന്നും കാര്‍ഷിക വകുപ്പ് … Continue reading ഫാസിസത്തിന്റെ ഘടന
ലേഖകന്‍: admin
പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു
ബ്രസീലിലെ പരിസ്ഥിതി വകുപ്പിനെ (MMA) ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജെയര്‍ ബോള്‍സനാരോ പ്രതിജ്ഞയെടുത്തിരുന്നു. പകരം അവരുടെ ജോലി കാര്‍ഷിക വകുപ്പിനെ(MAPA) ഏല്‍പ്പിക്കും. ഒരു വിവാദപരമായ നയമായിരുന്നു അത്. വിജയിച്ച് കഴിഞ്ഞ വെറും രണ്ട് ദിവസത്തില്‍ മുമ്പത്തെ സൈനിക ക്യാപ്റ്റന്‍ കൂടിയായ അയാള്‍ രണ്ട് വകുപ്പുകളേയും ഒന്നിപ്പിച്ചു. ബ്രസീലിലെ 29 പേരുടെ ക്യാബിനെറ്റ് സ്ഥാനങ്ങള്‍ പകുതിയാക്കാനാണ് അയാളുടെ ലക്ഷ്യം. — സ്രോതസ്സ് news.mongabay.com | 12 Nov 2018 പരിസ്ഥിതി വേണ്ട കൃഷി മതി. കുറുക്കനെ കൂട് നിര്‍മ്മിക്കാന്‍ … Continue reading പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു
ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു
സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടിക്കെതിരേയും സ്വകാര്യമേഖലയുടെ രഹസ്യാന്വേഷണത്തിനെതിരേയും പ്രതിരോധിക്കാന്‍ അമേരിക്കയിലെ whistleblower എഡ്‌വേര്‍ഡ് സ്നോഡന്‍ ഇസ്രായേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. "വെറും ഒരു കത്തിയുമായി നമ്മേ ഭയപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കുന്നത് രാഷ്ട്ര ശക്തിയുടെ സൌകര്യത്തിന് നമ്മുടെ സമൂഹത്തെ പുനക്രമീകരിക്കാനാണ് ... നാം പൌരന്‍മാരാകുന്നത് അവസാനിപ്പിച്ച് നാം പ്രജകളാകാന്‍ തുടങ്ങിയിരിക്കുന്നു," മോസ്കോയില്‍ നിന്നുള്ള വീഡിയോ ലിങ്കിലൂടെയാണ് സ്നോഡന്‍ സംസാരിച്ചത്. Pegasus ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള NSO Group നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശം മനുഷ്യാവകാശ സ്ഥിതിയുള്ള ധാരാളം … Continue reading ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു
ആധാര്‍ ചോര്‍ച്ച മാപ്പ് അപേക്ഷയില്‍ Gemalto ഒരു കാര്യം മറച്ച് വെച്ചു
UIDAI അവരുടെ ഉപഭോക്താവാണ് ദേശീയ വര്‍ത്തമാന പത്രങ്ങളില്‍ ഒരു നീളമുള്ള മാപ്പ് അപേക്ഷ പ്രസിദ്ധീകരിപ്പെട്ടത് കണ്ടുകൊണ്ടാണ് ദശലക്ഷക്കണക്കിന് ഇന്‍ഡ്യക്കാര്‍ ഒക്റ്റോബര്‍ 27 ന് ഉണര്‍ന്നത്. ആഗോള ഡിജിറ്റല്‍ സുരക്ഷാ ഏജന്‍സി ആയ Gemalto “ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കായി” ഇറക്കിയ മാപ്പ് അപേക്ഷ ആയിരുന്നു അത്. 2018 ന്റെ ആദ്യ പകുതിയില്‍ തന്നെ 120 കോടി ആധാര്‍ രേഖകള്‍ ചോര്‍ന്നു എന്ന് പറയുന്ന ഒരു ആഗോള Breach Level Index ഒക്റ്റോബര്‍ 15 ന് പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിലാണ് Gemalto CEO … Continue reading ആധാര്‍ ചോര്‍ച്ച മാപ്പ് അപേക്ഷയില്‍ Gemalto ഒരു കാര്യം മറച്ച് വെച്ചു
ബാള്‍ട്ടിമൂറിലെ ഈയ വിഷം കലര്‍ത്തല്‍
ആമസോണിലെ അവസാനത്തെ മരങ്ങള്‍
തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍
ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’
യന്ത്രത്തിനല്ല വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നം അനുഭവിക്കുന്ന ടെക്സാസിലെ സമ്മതിദായകര്‍ക്കാണ് കുഴപ്പം എന്ന് സംസ്ഥാന അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. സ്പര്‍ശിക്കരുതാത്ത സ്ഥലത്ത് സമ്മതിദായകര്‍ സ്പര്‍ശിക്കുമ്പോള്‍ അവരുടെ വോട്ട് ഇല്ലാതാകുകയോ മറ്റാരു സ്ഥാനാര്‍ത്ഥിക്കായി മാറുകയോ ചെയ്യുന്നു. ഹ്യൂസ്റ്റണിലെ Rice University പ്രൊഫസറായ Dan Wallach പറയുന്നത്, ഇതൊരു സോഫ്റ്റ്‌വെയര്‍ പ്രശ്നമാണെന്നും സമ്മതിദായകരുടെ പരാതികളുണ്ടായിട്ടു കൂടി അത് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പരിഹരിക്കാവുന്നതായിട്ടും പരിഹരിച്ചിട്ടില്ല. ചില യന്ത്രങ്ങള്‍ക്ക് ഇതിലും ഗൌരവകരമായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഹാക്ക് ചെയ്യാന്‍ സാദ്ധ്യതയുള്ള അവയും ഇതുവരെ അതിന്റെ … Continue reading ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’
വാള്‍സ്ട്രീറ്റില്‍ നിന്ന് ലോസാഞ്ജലസിന് പൊതുബാങ്കുണ്ടാക്കി രക്ഷപെടാകുമോ?
അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്
യുദ്ധബാധിത പ്രദേശത്തിന്റെ മഹാസങ്കടത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനായി ഗാസ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലും നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജറുസലേമിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു. Shaar Hanegev High School ലെ 10-12 ക്ലാസിലെ 100 ല്‍ അധികം കുട്ടികളാണ് Sderot ലെ Sapir കോളേജ് അങ്കണത്തില്‍ നിന്നാണ് ജാഥ തുടങ്ങിയ ഈ ജാഥയില്‍ പങ്കെടുക്കുന്നത്. 5 ദിവസത്തെ ജാഥ ഏകദേശം 90 കിലോമീറ്റര്‍ സഞ്ചരിച്ച് ഇസ്രായേലിന്റെ തലസ്ഥാനത്ത് അവസാനിക്കും. “Let us grow up in peace” എന്ന … Continue reading അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്
കുറുമാലിപ്പുഴയിൽ മുതലമീൻ
പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക് ഭീഷണിയാകും വിധം പെരുകി അധിനിവേശവിഭാഗമായിക്കഴിഞ്ഞു. [കൂടുതൽ വായനയ്ക്ക് കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍ – Greeshma Paleri] അശാസ്ത്രീയവും നിയന്ത്രണവുമില്ലാത്ത അലങ്കാരമത്സ്യവിപണിയും കൂടെ നിനച്ചിരിക്കാതെയെത്തിയ മഹാപ്രളയവും ഇതിന്റെ ആഘാതം കൂടുതലാക്കുന്നു. നന്തിക്കര പള്ളത്തു സിദ്ധാർത്ഥൻ ചേട്ടൻ, കുറുമാലി പുഴയിൽ നിന്ന് (09/11/2018)ന് പിടിച്ച അലിഗേറ്റർ ഗർ (Alligator gar) … Continue reading കുറുമാലിപ്പുഴയിൽ മുതലമീൻ