JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്‍തുണക്കും

ജൂത സമൂഹത്തിലും അതിന് പുറത്തുള്ള ജൂത ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍മാരുടെ സംഘമാണ് ഞങ്ങള്‍. UCLA യില്‍ വരാന്‍ പോകുന്ന ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന National Students for Justice in Palestine സമ്മേളത്തനിന് എല്ലാ പിന്‍തുണയും നല്‍കുന്നു. ഈ സമ്മേളനം ആസൂത്രണം ചെയ്യുന്ന ഈ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ലോകത്തോട് ഇടപെടുന്ന, നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, അതില്‍ പാലസ്തീനിലെ നീതിയും ഉള്‍പ്പെടും, ഈ വിദ്യാര്‍ത്ഥികളില്‍ ശക്തമായി വിശ്വസിക്കുന്നു L’shalom – in peace, Jewish Voice for … Continue reading JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്‍തുണക്കും

ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്

ലിനക്സ് കേണല്‍ 4.19 എത്തിയതോടെ അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പതിപ്പ് GNU Linux-libre kernel ഉം ലഭ്യമായി. ഈ കേണലില്‍ കുത്തക drivers ഒന്നുമില്ല എന്നതാണ് ഇതിന്റെ ഗുണം. GNU Linux-libre 4.17-gnu kernel ആയിരുന്നു ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്നത്. പുതിയ പതിപ്പില്‍ പരീക്ഷണാവസ്ഥയിലുള്ള EROFS (Enhanced Read-Only File System) file system, Wi-Fi 6 (802.11ax) wireless protocol ന്റെ തുടക്കത്തിലെ പിന്‍തുണ, L1FT, SpectreRSB സുരക്ഷാ വീഴ്ചയുടെ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. — സ്രോതസ്സ് … Continue reading ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്

വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

സ്കൂളില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് ആസ്ട്രേലിയയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ മാറ്റത്തിനോടുള്ള രാഷ്ട്രീയക്കാരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരാണ് അവരുടെ സമരം. Morrison സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് Melbourne, Sydney, Brisbane, Perth, Coffs Harbour, Bendigo തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധ ജാഥകള്‍ നടന്നു. കുട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ Canberraയിലും Hobartയിലും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരങ്ങള്‍ നടന്നത്. Young Queenslanders gathered at Parliament House … Continue reading വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം

http://johnpilger.com/photo/470x357-C6h.jpg 19ആം നൂറ്റാണ്ടില്‍ അയര്‍ലാന്റില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ള സ്ത്രീ കുറ്റവാളികളെ ബ്രിട്ടണ്‍ന്റെ ആസ്ട്രേലിയയിലെ കോളനിയിലെ Parramatta Female Factory എന്ന തടവറയിലേക്ക് അയക്കുമായിരുന്നു. അതിന്റെ സ്ഥാപനത്തിന്റെ 200 ആം വാര്‍ഷികത്തില്‍ ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു. എല്ലാ കോളനി സമൂഹങ്ങളേയും പോലെ ആസ്ട്രേലിയക്കും അതിന്റെ രഹസ്യങ്ങളുണ്ട്. തദ്ദേശീയ ജനങ്ങളോട് അവര്‍ എങ്ങനെ പെരുമാറി എന്നത് ഇപ്പോഴും കൂടുതലും ഒരു രഹസ്യമാണ്. ദീര്‍ഘ കാലം "bad stock" എന്ന് വിളിക്കുന്നതില്‍ നിന്നും വരുന്ന മിക്ക ആസ്ട്രേലിയക്കാര്‍ക്കും അതൊരു രഹസ്യമായിരുന്നു. … Continue reading ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം

DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു

വാറന്റില്ലാതെ ചാരപ്പണി നടത്തിയത് പുറത്തായതിനെ തുടര്‍ന്ന് Justice Department ന് എതിരെ Associated Press ന്റെ തലവന്‍ നിയമ നടപടിക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. 100 AP റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും അവരുടെ വീട്ടിലെ ഫോണും മൊബൈല്‍ ഫോണും ഓഫീസ് ഫോണും ചോര്‍ത്തി എന്ന് Justice Department സമ്മതിച്ചിരുന്നു. യെമനിലെ CIAയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അന്വേഷണമായിരുന്നു. നിയമവകുപ്പിന്റെ ചാരപ്പണി ഭരണഘടനാ വിരുദ്ധമാണ് എന്ന് AP തലവന്‍ Gary Pruitt പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് തങ്ങള്‍ … Continue reading DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു