ഒരു കവയത്രിയെ ഇസ്രായേല്‍ എന്തുകൊണ്ട് ജയിലിലടച്ചു

കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു കവയത്രിയെ 5 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഒരു കവിത എഴുതിയതിന്.രണ്ടര വര്‍ഷം മുമ്പ് Dareen Tatour എന്ന പാലസ്തീന്‍കാരി സ്ത്രീ അവരുടെ ഫേസ്‌ബുക്ക് താളില്‍ അറബിയില്‍ ഇങ്ങനെ എഴുതി. Resist, my people, resist them In Jerusalem, I dressed my wounds and breathed by sorrows And carried the soul in my palm For an Arab Palestine. — English … Continue reading ഒരു കവയത്രിയെ ഇസ്രായേല്‍ എന്തുകൊണ്ട് ജയിലിലടച്ചു

ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്

കാറുകള്‍, ഊര്‍ജ്ജ നിലയങ്ങള്‍, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വായൂ മലിനീകരണമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാരം കുറഞ്ഞവരായിരിക്കും എന്ന് Environmental Health Perspectives എന്ന ജേണലലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. താഴ്ന്ന ജനന ഭാരം ആയ 2.4 ല്‍ കുറവായ ഭാരമുള്ള കുട്ടികള്‍ക്ക് കൂടിയ മരണനിരക്ക്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, മുരടിച്ച മാനസിക ശാരീരക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. 9 രാജ്യങ്ങളിലെ 14 സ്ഥലത്തെ 30 ലക്ഷം കുട്ടികളുടെ ജനന ഭാരം പരിശോധിച്ചാണ് … Continue reading ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്

ഇസ്രായേല്‍ പ്രോജക്റ്റിന്റെ രഹസ്യ ഫേസ്‌ബുക്ക് പരിപാടി

The Israel Project, a major advocacy group based in Washington, is running a secret influence campaign on Facebook. This is revealed in The Lobby – USA, an undercover Al Jazeera documentary that has never been broadcast due to censorship by Qatar following pressure from pro-Israel organizations.

വാഷിങ്ടണ്‍ സ്റ്റേറ്റ് ആണവ സൈറ്റില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നു

വാഷിങ്ടണ്‍ സ്റ്റേറ്റിലെ ഹാന്‍ഫോര്‍ഡ് ആണവ റിസര്‍വ്വേഷണനില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ച കണ്ടെത്തി. അമേരിക്കയിലെ ഏറ്റവും മലിനീകൃതമായ ആണവായുധ നിര്‍മ്മാണ സൈറ്റാണത്. ആറ് ടാങ്കുകളില്‍ നിന്ന് ഇപ്പോള്‍ ആണവ മാലിന്യങ്ങള്‍ ചോരുന്നുണ്ട്. 20 കോടി ലിറ്റര്‍ ആണവമാലിന്യങ്ങള്‍ അവിടെ ഇപ്പോള്‍ സംഭരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഈ ചോര്‍ച്ച പ്രശ്നമല്ല എന്നാണ് സംസ്ഥാനത്തിന്റെ അധികാരികള്‍ അറിയിക്കുന്നത്.

കൊടുംകാറ്റ് ഫ്ലോറന്‍സിന്റെ വഴിയിലെ കല്‍ക്കരി ചാരവും പന്നി മാലിന്യവും ദുര്‍ബല സമൂഹങ്ങളെ ബാധിക്കും

വടക്കന്‍ കരോലിനയില്‍ 31 കല്‍ക്കരി ചാരക്കുഴികളുണ്ട്. അവിടെയാണ് കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള 11.1 കോടി ടണ്‍ വിഷ മാലിന്യങ്ങള്‍ Duke Energy സംഭരിച്ചിരിക്കുന്നത്. കൂടാതെ ഈ സംസ്ഥാനത്ത് മയപ്പെടുത്തി “lagoons” എന്ന് വിളിക്കുന്ന ആയിരക്കണക്കിന് ചാണകക്കുഴികളുണ്ട്. അവിടെ പ്രതിവര്‍ഷം പന്നികള്‍, കോഴികള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന 450 കോടി കിലോഗ്രാം നനഞ്ഞ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നു. — സ്രോതസ്സ് grist.org | Sep 13, 2018

മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി

താനെ ജില്ലയിലെ Shahapur താലൂക്കിലെ 22-വയസ് പ്രായമുള്ള അടുത്തകാലത്ത് അമ്മയായ സുവര്‍ണ ഹിലാം ഉള്‍പ്പടെ 600 ഓളം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നില്ല. ബാങ്ക് അകൌണ്ട് തുടങ്ങി അതിനെ ആധാറുമായി ബന്ധിപ്പിച്ചാല്‍ Janani Suraksha Yojana പ്രകാരം അവര്‍ക്ക് മാസം Rs 600 രൂപ വീതം കിട്ടുമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ അവള്‍ക്ക് ബാങ്ക് അകൌണ്ട് തുറക്കാനായില്ല. കാരണം അവളുടെ പഴയ ആധാര്‍ കാര്‍ഡില്‍ അവളുടെ കന്യക പേരാണുള്ളത്. അതുകൊണ്ട് പുതിയ കാര്‍ഡ് എടുക്കേണ്ടി വന്നു. … Continue reading മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി

അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്

പുതിയ പഠനമനുസരിച്ച് അമേരിക്കയില്‍ വില്‍ക്കുന്നമൂന്നിലൊന്ന് കടല്‍ ആഹാരങ്ങളുടെ സാമ്പിളുകളുടേയും ലേബലുകള്‍ തെറ്റാണ്. ചിലസ്ഥലങ്ങളിലെ പകുതി സാമ്പിളുകളിലും ലേബലില്‍ കൊടുത്തിരിക്കുന്ന മല്‍സ്യത്തിന് പകരം വേറെ മല്‍സ്യമായിരുന്നു പാക്കറ്റിനകത്തുണ്ടായിരുന്നത് എന്ന് Oceana എന്ന സംഘം പറയുന്നു. 1,200 കടല്‍ ആഹാര സാമ്പിളുകളാണ് അവര്‍ പരിശോധിച്ചത്. ചില മല്‍സ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന് red snapper ന്റെ 120 സാമ്പിളുകളില്‍ വെറും 7 എണ്ണം മാത്രമായിരുന്നു തെറ്റായത്. മെര്‍ക്കുറിയുടെ സാന്നിദ്ധ്യം കാരണം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷകരമായ ചില … Continue reading അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്