നിയമ വിരുദ്ധ ജൂത കോളനികള്‍ക്ക് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭൂമി വില്‍ക്കുന്നതിനെ ഇസ്രായേല്‍ നിയമപരമാക്കി

കാവല്‍പുര(outpost) നിര്‍മ്മിച്ചിരിക്കുന്ന പാലസ്തീന്‍കാരുടെ സ്വകാര്യ ഭൂമിക്ക് മേലെ കിഴക്കെ റമല്ലയിലെ Mitzpe Karmim കാവല്‍പുരയിലെ കൈയ്യേറ്റക്കാര്‍ക്ക് അവകാശമുണ്ടെന്ന് ജറുസലേം ജില്ലാ കോടതി (Judge Arnon Darel) ഓഗസ്റ്റ് 28, 2018 ന് വിധിച്ചു. സ്വന്തം ഭൂമിയിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാലസ്തീന്‍കാരായ ഭൂഉടമകള്‍ക്ക് ഒരു അവകാശവും ഇല്ല എന്നാണ് ഈ വിധിയുടെ അര്‍ത്ഥം. പക്ഷേ നഷ്ടപരിഹാരം ആവശ്യപ്പെടാം. സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയും, കെടിട്ട പദ്ധതിയില്ലാതെയും, പെര്‍മിറ്റ് ഇല്ലാതെയും 999ല്‍ Deir Jarirയിലേയും, കിഴക്കന്‍ റമല്ലയിലേയും ഗ്രാമങ്ങളിലെ ഭൂമിയിലാണ് Mitzpe Karmim … Continue reading നിയമ വിരുദ്ധ ജൂത കോളനികള്‍ക്ക് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭൂമി വില്‍ക്കുന്നതിനെ ഇസ്രായേല്‍ നിയമപരമാക്കി

ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി

1980കള്‍ക്ക് ശേഷം ലോക ജനസംഖ്യയുടെ 0.1% വരുന്ന അതി സമ്പന്നരുടെ മൊത്തം സമ്പത്ത് ജനസംഖ്യയുടെ പകുതി വരുന്ന 380 കോടി ജനങ്ങളുടെ മൊത്തം സമ്പത്തിന്റെ അത്ര വര്‍ദ്ധിപ്പിച്ചു. അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്ന World Inequality Report ല്‍ ആണ് ഇത് പറഞ്ഞിരിക്കുന്നത്. ലോകം മൊത്തമുള്ള 100 ല്‍ അധികം ഗവേഷകര്‍ കണ്ടെത്തി. 1980 - 2016 കാലത്ത് ലോക ജനസംഖ്യയുടെ സമ്പന്നരായ 1% ആളുകള്‍ ലോകത്തെ മൊത്തം സാമ്പത്തിക … Continue reading ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി

ചില ഫിന്‍ടെക് കമ്പനികളുടെ e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ UIDAI പിന്‍വലിച്ചു

e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ നല്‍കിക്കൊണ്ടിരുന്ന ഒരു ഡസനടുത്ത് ഏജന്‍സികളുടെ അംഗീകാരം Unique Identification Authority of India (UIDAI) റദ്ദാക്കി. ഈ ഏജന്‍സികളില്‍ ചിലത് -- KUAs (e-KYC user agencies), AUAs (authorized user agencies) -- പുതിയ ഉപഭോക്താക്കളുടെ e-KYC പരിശോധന നടത്താനും സാമ്പത്തിക ഇടപാടുകള്‍ സാധുവാക്കാനും ആവില്ല. അത് e-wallets, online കടംകൊടുക്കുന്നവരേയും, NFBCs, ചെറിയ ഫിന്‍ടെക് കമ്പനികളേയും ബാധിക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വന്തം ഉപകരണങ്ങളില്‍ സംഭരിക്കുന്നു എന്നും , dark … Continue reading ചില ഫിന്‍ടെക് കമ്പനികളുടെ e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ UIDAI പിന്‍വലിച്ചു

Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച്‌ കാവല്‍നില്‍ക്കുന്നു

കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍, ഇസ്രായേല്‍ സൈന്യം Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച്‌ കാവല്‍നില്‍ക്കുന്നു. ഗ്രാമത്തിലേക്കുള്ള പ്രവേശന റോഡുകളെല്ലാം ബുള്‍ഡോസറുകള്‍ അടച്ചു. നശിപ്പിക്കാനുള്ള അനുമതി ഇസ്രായേല്‍ സുപ്രീം കോടതി നല്‍കിയതിനെത്തുടര്‍ന്ന് ഏത് നിമിഷവും ഗ്രാമത്തെ നശിപ്പിക്കാം എന്ന അവസ്ഥയിലാണ്. ഇസ്രായേല്‍ സൈന്യം ഭൂമി നിരത്തുകയും റോഡുകള്‍ അടക്കുകയും ചെയ്യുന്നതോടെ തമ്മിലടി ഉണ്ടായി. ധാരാളം താമസക്കാര്‍ക്കും പ്രതിഷേധക്കാര്‍ക്കും മുറിവുകളേറ്റു. മൂന്ന് പാലസ്തീന്‍കാരും Frank Romano എന്ന ഫ്രഞ്ച്-അമേരിക്കന്‍ നിയമ പ്രൊഫസറും ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് … Continue reading Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച്‌ കാവല്‍നില്‍ക്കുന്നു

പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

Article 13 ന് അനുകൂലമായി പാര്‍ളമെന്റ് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ വിലകൂടിയ ഉള്ളടക്ക അരിപ്പകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ കയറ്റുന്ന ഉള്ളടക്കത്തെ പോലീസ് ചെയ്യാനാണിത്. അനധികൃതമായി പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാനാണ് ഈ നീക്കം. സംഗീതം മുതല്‍ വീഡിയോ മുതല്‍ ചിത്രങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ഉള്ളടക്കത്തെ ഇത് പരിഗണിക്കുന്നു. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്ത കാര്യങ്ങളില്‍ പ്ലാറ്റ്ഫോം നടപടി എടുത്തില്ലെങ്കില്‍ അവരാകും ഉത്തരവാദികള്‍. ഈ Upload filters അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ്. … Continue reading പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

ഉസ്ബക്‌കാരി വ്യഭിചാരിണിക്ക് എങ്ങനെ ഒരു ആധാര്‍ കിട്ടി?

ജൂലൈ 2017 ല്‍ ഒറീസയിലെ ഭുവനേശ്വരില്‍ ഒരു സ്ത്രീ നടപ്പാതയില്‍ ബോധം കെട്ട് കിടക്കുന്നുണ്ടായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന ആധാര്‍കാര്‍ഡില്‍ അവരെ ഡല്‍ഹി നിവാസിയായ Duniya Khan എന്നാണ് എഴുതിയിരുന്നത്. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ Tashkent ല്‍ നിന്നുള്ള ഉസ്ബക്‌കാരി എന്ന് മനസിലായി. അവരുടെ ശരിക്കുമുള്ള പേര് Zeboo Asalina എന്നാണ്. ആ സംഭവം കഴിഞ്ഞ് ഒരു വര്‍ഷമായി. എന്നാല്‍ ആ ആധാര്‍ കാര്‍ഡ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ് എന്ന് UIDAI യുടെ വെബ് സൈറ്റില്‍ പരിശോധിച്ച … Continue reading ഉസ്ബക്‌കാരി വ്യഭിചാരിണിക്ക് എങ്ങനെ ഒരു ആധാര്‍ കിട്ടി?

കറുത്തവരുടെ പുതിയ തലമുറ ഒരു പ്രശ്നമാണ്

The Israel Project, a major advocacy group based in Washington, is running a secret influence campaign on Facebook. This is revealed in The Lobby – USA, an undercover Al Jazeera documentary that has never been broadcast due to censorship by Qatar following pressure from pro-Israel organizations.

ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല

unique identity project ന്റെ ജനപ്രീയത കാണിക്കാനായി Unique Identification Authority of India (UIDAI) ഉയര്‍ത്തിക്കാട്ടുന്ന 'State of Aadhaar 2017-18' എന്ന റിപ്പോര്‍ട്ട് നാല് മറ്റ് ദുഖകരമായ സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. ഈ പഠനം നടത്തിയത് ബഹുരാഷ്ട്ര ഗവേഷണ സംഘമായ Idinsight for Omidyar Network ആണ്. ഇതിന് മറുപടിയായി പൊതുവിതരണ സംവിധാനത്തില്‍ ആധാറിന്റെ കാര്യക്ഷമതയെക്കുറിച്ചും ഇന്‍ഡ്യയിലെ 121 കോടി ജനങ്ങള്‍ “foundational” തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കുന്നു എന്ന് മെയ് 16 ന് UIDAI … Continue reading ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല