Ralph Nader and Noam Chomsky
ലേഖകന്‍: admin
ഝാര്‍ഘണ്ഡിലെ ഒരു ഗ്രാമത്തില്‍ ആര്‍ക്കും റേഷന്‍ കാര്‍ഡില്ല
ഝാര്‍ഘണ്ഡിലെ Pakur ജില്ലയിലെ Ishaqpur പഞ്ചായത്തിന് കുറച്ച് കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു ഗ്രാമം ആണ് Chandarpara. Chandarpara യുടെ കിഴക്ക് ഭാഗത്ത് 3,000 ഗ്രാമീണര്‍ ജീവിക്കുന്നു. അതില്‍ കൂടുതലും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണ്. Chandarpara യില്‍ തന്നെ ആണ് അവരുടെ പാരമ്പര്യം. ഝാര്‍ഘണ്ഡിലെ 1250 ഗ്രാമങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് കിട്ടിയിട്ടും ഇവരെ ഒഴുവാക്കി. കൂടുതല്‍ പേര്‍ക്കും അടിസ്ഥാന തിരിച്ചറിയല്‍ കാര്‍ഡുകള്‍ -- ആധാറും വോട്ടര്‍ ഐഡിയും -- ഉണ്ട്. എന്നാല്‍ റേഷന്‍ കാര്‍ഡില്ലാത്തത് അവരുടെ ജീവിതത്തെ ദുഷ്കരമാക്കുന്നു. … Continue reading ഝാര്‍ഘണ്ഡിലെ ഒരു ഗ്രാമത്തില്‍ ആര്‍ക്കും റേഷന്‍ കാര്‍ഡില്ല
കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി
പദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒബാമക്ക് ഒരു പുസ്തക കരാറ് വഴി $6.5 കോടി ഡോളറാണ് കിട്ടിയത്. അത് കൂടാതെ വാള്‍സ്ട്രീസ്റ്റ്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി പ്രതി വര്‍ഷം 50 പ്രസംഗങ്ങള്‍ നടത്തും. ഓരോ പ്രസംഗത്തിനും $4 ലക്ഷം ഡോളറാണ് ഈടാക്കുന്നത്. ഇതുവരെ മൊത്തം $24.2 കോടി ഡോളര്‍ പണം സംഭരിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (ഇത് ക്ലിന്റണ്‍മാര്‍ നേടിയതിനേക്കാള്‍ കൂടുതലാണ്. ക്ലിന്റണ്‍മാര്‍ക്ക് $7.5 കോടി ഡോളറേ ശേഖരിക്കാനായുള്ളു) — സ്രോതസ്സ് wsws.org 2018/07/19 അതായത് അത്രമാത്രം ഇയാള്‍ … Continue reading കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി
ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുകയാണോ?
മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് Yaser Murtaja യുടെ കൊലപാതകം “കരുതിക്കൂട്ടിയുളളതാണ്.” — സ്രോതസ്സ് twitter.com/ajplus
ഉപരോധിക്കപ്പെട്ട മനുഷ്യന് ഗ്ലന്‍കോര്‍ പണം കൊടുക്കരുത്
2017 ന്റെ അവസാനം അമേരിക്കന്‍ ട്രഷറി ഉപരോധം ഏര്‍പ്പെടുത്തിയിട്ടും കുപ്രസിദ്ധനായ ഇസ്രായേലി ബിസിനസുകാരന്‍ Dan Gertler ന് royalties കൊടുത്തുന്നത് തുടരും എന്ന് Glencore പ്രഖ്യാപിച്ചു. അമേരിക്ക ഈ ഉപരോധം നിര്‍ബന്ധിച്ചില്ലെങ്കില്‍ വലിയ ബിസിനസുകാര്‍ക്ക് അമേരിക്കയുടെ executive ഉത്തരവ് പോലും അവഗണിക്കാം എന്നതാവും Glencore ന്റെ തീരുമാനം കാണിച്ച് തരുക. Gertlerന്റെ “അഴിമതി നിറഞ്ഞ എണ്ണ ഖനന കരാറുകള്‍” കാരണമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ കമ്പനികളും വ്യക്തികളും ഇയാളോടോ അയാളുടെ കമ്പനിയുമായോ ബിസിനസ് നടത്തരുതെന്നാണ് ഉത്തരവ്. കോംഗോ … Continue reading ഉപരോധിക്കപ്പെട്ട മനുഷ്യന് ഗ്ലന്‍കോര്‍ പണം കൊടുക്കരുത്
അറബ് കുടുംബത്തിന് വീട് വില്‍ക്കുന്നതിനെതിരെ നൂറ് കണക്കിന് ഇസ്രായേലികള്‍ പ്രകടനം നടത്തി
വീട് ഒരു അറബി കുടുംബത്തിന് വില്‍ക്കുന്നതിനെതിരെ വടക്കന്‍ നഗരമായ Afula ല്‍ 150 ന് അടുത്ത് വീട്ടുകാര്‍ പ്രകടനം നടത്തി. ഇസ്രായേലിന്റെ കൊടിയും വില്‍പ്പനയേയും വീട്ടുടമയേയും അപലപിക്കുന്ന ബോര്‍ഡുകളും ഒക്കെയായാണ് പ്രകടനക്കാര്‍ എത്തിയത്. അതിലൊന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "ജൂതര്‍ക്കെതിരായ വിശ്വാസവഞ്ചകര്‍ക്ക് വിശ്രമം ഒരിക്കലും കിട്ടില്ല." മുമ്പത്തെ Afula മേയര്‍ Avi Elkabetz ഉം Deputy Mayor Shlomo Malihi ഉം ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. "Afula നിവാസികള്‍ക്ക് ഒരു സങ്കര നഗരം വേണ്ട. അവര്‍ക്ക് ഒരു ജൂത … Continue reading അറബ് കുടുംബത്തിന് വീട് വില്‍ക്കുന്നതിനെതിരെ നൂറ് കണക്കിന് ഇസ്രായേലികള്‍ പ്രകടനം നടത്തി
സയണിസത്തിന്റേയും യഹൂദവിരോധത്തിന്റേയും ചരിത്രപരമായ നീച കൂട്ട്കെട്ട്
ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും
കൂടുതലായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് അത് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഇരട്ടി attention-deficit/hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് പുതിയ പഠനം. 2,600 കൌമാരക്കാരെ രണ്ട് വര്‍ഷം പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ കാര്യം മനസിലാക്കിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of the American Medical Association ല്‍ വന്നു. സാമൂഹ്യമാധ്യമങ്ങള്‍, streaming video, text messaging, സംഗീത ഡൌണ്‍ലോഡ്, ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍, തുടങ്ങിയ പുതു തലമുറയില്‍ പെട്ട സര്‍വ്വവ്യാപിയായ, ഡിജിറ്റല്‍ വ്യതിചലിപ്പിക്കലിന്റെ … Continue reading ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും
ISIS സിറിയയില്‍
— സ്രോതസ്സ് twitter.com/yasmineksa
ആണവയുദ്ധത്തിന്റെ ഭീതി
John Pilger Trump is a cartoon version of every thing was going on before.