തങ്ങളുടെ മരുന്ന് കടകളില്‍ നിന്നും ശക്തമായ opioids വില്‍പ്പന നടത്തിയതിന്റെ കേസിലെ നിയമ ഒത്തുതീര്‍പ്പിനായി $310 കോടി ഡോളര്‍ നല്‍കാം എന്ന് Walmart വാഗ്ദാനം നടത്തി. overdose മരണങ്ങളുടെ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന സംസ്ഥാന, പ്രാദേശിക, ആദിവാസി സര്‍ക്കാരുകളെ സഹായിക്കാനായി വന്ന ഏറ്റവും പുതിയ പ്രധാന മരുന്ന് വ്യവസായ കളിക്കാരാണ് അവര്‍. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് മരുന്ന് കട ശൃംഖലകളായ CVS Health ഉം Walgreen Co. ഉം നവംബര്‍ 2 ന് $500 കോടി ഡോളര്‍ … Continue reading $310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു
ലേഖകന്‍: admin
യോര്‍ക്ക് സൌരോര്‍ജ്ജ പാടത്തിന്റെ നിര്‍മ്മാണം
ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു
Google LLC ഉം Indiana Deceptive Consumer Sales Act (DCSA) ഉം തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ വിവരങ്ങള്‍ Indiana Attorney General ആയ Todd Rokita പ്രസിദ്ധപ്പെടുത്തി. കരാര്‍ പ്രകാരം 60 ദിവസത്തിനകം ഗൂഗിള്‍ $2 കോടി ഡോളര്‍ പിഴ അടക്കണമെന്നാണ്. ഇന്‍ഡ്യാനയിലെ നിയമപ്രകാരം മാന്യമല്ലാത്ത ബിസിനസ് രീതികള്‍ ഗൂഗിള്‍ ചെയ്തതിനാണ് കേസ് വന്നത്. പരാതി പ്രകാരം ഗൂഗിള്‍ അകൌണ്ടിലൂടെയും device settings ലൂടെയും ഗൂഗിള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്. — സ്രോതസ്സ് … Continue reading ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു
അഴിമതി അമേരിക്കയില്‍ നിയമപരമാണ്
question does the government represent the people now this is what they found https://www.youtube.com/watch?v=5tu32CCA_Ig
സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു
സംസ്ഥാനം നടത്തിക്കൊണ്ടുപോയിരുന്ന മാനസികാരോഗ്യ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ റേഡിയോ വാര്‍ത്താ ശൃംഖലയയാ West Virginia Public Broadcasting ന്റെ ഒരു മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ടു. William R. Sharpe, Jr. Hospital ലേയും മറ്റ് കേന്ദ്രങ്ങളിലേയും ശേഷീപരിമിതികളുള്ള ആളുകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നവംബര്‍ 3 ന് Amelia Knisely പ്രസിദ്ധപ്പെടുത്തി. സംസ്ഥാന Department of Health and Human Resources (DHHR) ആണ് അവ പ്രവര്‍ത്തിപ്പിക്കുന്നത്. — സ്രോതസ്സ് … Continue reading സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു
മുതലാളിത്തത്തിന്റെ നിര്‍വ്വചനം നിഷ്കളങ്കമല്ല
ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല
ഇക്കാലത്ത് ജനാധിപത്യത്തെ റിപ്പബ്ലിക്കന്‍മാര്‍ എങ്ങനെ പൊളിച്ചടുക്കുന്നു എന്നതിന്റെ ഒരു case study ആണ് വിസ്കോണ്‍സിന്‍. എന്നാല്‍ അത് ഒരു ദശാബ്ദത്തിലധികമായ ഒരു പ്രൊജക്റ്റാണ്. തങ്ങളുടെ ഭൂരിപക്ഷം voter-proof ആയി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതായത് രാഷ്ട്രീയമായി എന്ത് സംഭവിച്ചാലും അവര്‍ തന്നെ സംസ്ഥാനം നിയന്ത്രിക്കും എന്ന സ്ഥിതി. ആദ്യം അത് 2011 ലെ Scott Walker ന്റെ തെരഞ്ഞെടുപ്പ്, യൂണിയന്‍ തകര്‍ക്കല്‍, സമ്മതിദായകരെ അടിച്ചമര്‍ത്തല്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ധനകാര്യ സംവിധാനം ഒക്കെ ആയിരുന്നു. പിന്നീട് അത് തീവൃ … Continue reading ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല
ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്
https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact
റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല
Public Distribution System (PDS) പ്രകാരമുള്ള അർഹതയുള്ള ക്ഷേമപദ്ധതി കിട്ടാനായി രാജസ്ഥാനിലെ ടോങ്കിലെ Kalandar Basti യിലെ രണ്ട് പെൺകുട്ടികളുടെ അമ്മ ഔപചാരികതകളുമായി മല്ലിടുകയാണ്. ആൺകുട്ടിയെ നൽകാത്തതിനാൽ അവരേയും കുട്ടികളേയും ഉപേക്ഷിക്കപ്പെട്ട അവർ സൗജന്യ റേഷൻ കിട്ടാനായി ഓഫീസുകൾ തോറും കയറിയിറങ്ങുകയാണ്. രാജസ്ഥാൻ സംസ്ഥാന സർക്കാരിൽ നിന്ന് സൗജന്യ ആഹാര ധാന്യങ്ങൾ കിട്ടാനായായ 2018 മുതൽ Mehrunisha ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്നും 110 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. അവരുടെ മദ്യാസക്തനായ … Continue reading റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല
പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു
കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കിട്ടിയ ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിയെക്കുറിച്ചുള്ള വ്യാകുലത ഇന്‍ഡ്യയിലെ ഡോക്റ്റര്‍മാര്‍ പ്രകടിപ്പിച്ചു. പരീക്ഷണമായി നട്ട ജനിതകമാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 ഉടന്‍ തന്നെ നശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ രംഗങ്ങളിലുള്ള 111 ഡോക്റ്റര്‍മാര്‍ ഒപ്പ് വെച്ച് അയച്ചു. ആ വിളി ആഹാര വ്യവസ്ഥയിലേക്ക് കടത്തിവിട്ടാല്‍ സാദ്ധ്യമാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കി. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു