കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു

കാലാവസ്ഥാ മാറ്റത്തിന് തടയിടുന്നത് വിസമ്മതിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമായി കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരി Sydney Harbour Bridge ന്റെ ഒരു വരി തടസപ്പെടുത്തി. അവരെ അധികാരികള്‍ 15 മാസത്തേക്ക് ജയിലിടച്ചു. പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ ബിസിനസ് അനുകൂല അജണ്ടക്ക് വേണ്ടി എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദയമായ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ശിക്ഷ. റഷ്യക്കെതിരെ ഉക്രെയ്നില്‍ US-NATO നടത്തുന്ന proxy യുദ്ധത്തിന്റെ മറവില്‍ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കോര്‍പ്പറേറ്റുകളുണ്ടാക്കുന്ന ഫോസില്‍ … Continue reading കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു

ഒരു സെക്കന്റിന്റെ ശതകോടിയുടെ ശതകോടി സമയം അളക്കുന്നത്

സെപ്റ്റോസെക്കന്റ്(zeptosecond - ഒരു സെക്കന്റിന്റെ ശതകോടിയിലൊന്നിന്റെ ലക്ഷം കോടിയിലൊന്ന്) സൂഷ്മതയോടെ സമയം അളക്കാനുള്ള പുതിയ interferometric സങ്കേതം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശക്തമായ infrared laser pulses നോട് പ്രതികരിക്കുന്ന ഹൈഡ്രജന്‍ തന്‍മാത്രയുടെ H2, D2 എന്ന രണ്ട് വ്യത്യസ്ഥ ഐസോട്ടോപ്പുകള്‍ പുറത്തുവിടുന്ന അള്‍ട്രാവയലറ്റ് പ്രകാശ pulses ലെ ഇടവേള വ്യത്യാസം അളക്കാനായി അവര്‍ ഈ സങ്കേതം ഉപയോഗിച്ചു. ഈ വ്യത്യാസം മൂന്ന് അറ്റോസെക്കന്റുകളാണ് (attoseconds - ഒരു സെക്കന്റിന്റെ quintillion ല്‍ ഒന്ന്). ഭാരം കൂടിയതും കുറഞ്ഞതുമായ … Continue reading ഒരു സെക്കന്റിന്റെ ശതകോടിയുടെ ശതകോടി സമയം അളക്കുന്നത്

ഡാറ്റ ശേഖരിക്കപ്പെട്ടാല്‍ എന്നെങ്കിലും അത് ദുരുപയോഗം ചെയ്യപ്പെടും

http://techrights.org/wp-content/uploads/2013/07/rms-privacy.ogg Richard Stallman tracking one person is attacking his freedom.

നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനക്കാള്ള സുതാര്യത ഇല്ലാത്ത ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനും ആയി നികുതി ദായകരുടെ 9.5 കോടി രൂപ കേന്ദ്രം ചിലവാക്കി. സുതാര്യത സാമൂഹ്യപ്രവര്‍ത്തകനും വിരമിച്ച Commodore യും ആയ Lokesh K Batra കൊടുത്ത വിവരാവകാശ അപേക്ഷയുടെ മറുപടി പ്രകാരം, 2018 ല്‍ തുടങ്ങിയ Electoral Bond Scheme ന്റെ 22 ഘട്ടങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ Rs 10,791.50 കോടി രൂപ സംഭാവനയായി അദൃശ്യ ദാദാക്കളില്‍ നിന്ന് സ്വീകരിച്ചു. department of economic … Continue reading നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി

കാര്‍ബണ്‍ ഉദ‌്‌വമനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള കാര്‍ബണ്‍ ഉദ്‌വമനം 2022 ല്‍ 1% വര്‍ദ്ധിച്ച് 3750 കോടി ടണ്‍ എത്തി എന്ന് Sharm El-Sheikh, Egypt വെച്ച് നടന്ന United Nations Climate Change Conference of the Parties (COP27) ല്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. ആ ഗതി തുടര്‍ന്നാല്‍ വ്യാവസായികവല്‍ക്കരണത്തിന് മുമ്പുണ്ടായിരുന്ന ഭൂമിയിലെ താപനില 1.5 °C വര്‍ദ്ധിപ്പിക്കാന്‍ പാകത്തില്‍ CO2 മനുഷ്യര്‍ പുറന്തള്ളും. ഭൂമിയിലെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി 2015 ലെ പാരീസ് കാലാവസ്ഥ കരാര്‍ … Continue reading കാര്‍ബണ്‍ ഉദ‌്‌വമനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

സിറിയയുടെ പ്രധാന കുറ്റം അതിന്റെ സ്വാതന്ത്ര്യമാണ്

https://mf.b37mrtl.ru/files/2015.11/5655b7d2c4618858618b45b6.mp4 John Pilger on Paris, ISIS and Media Propaganda (EP 280) Going Underground Special

രാഷ്ട്രീയക്കാരുടെ വാചാടോപമാണ് ഏഷ്യന്‍വിരുദ്ധ ആക്രമണത്തിന് ശക്തികൊടുക്കുന്നത്

ഇടകാല തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ആയിരിക്കെ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും വെറുപ്പിന്റെ അടിസ്ഥാനത്തിലെ ആക്രമണത്തിന് കാരണമാകുന്ന തീപിടിപ്പിക്കുന്ന വാചാടോപം ഉപയോഗിക്കരുതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറീപ്പ് നല്‍കുന്നു. COVID-19 മഹാമാരിയുടെ പേരില്‍ ചൈനയെ കുറ്റം പറയുന്നത്, സാമ്പത്തിക മാന്ദ്യം, ദേശീയ സുരക്ഷ തുടങ്ങിയ തീപിടിപ്പിക്കുന്ന ഭാഷ രാഷ്ട്രീയക്കാര്‍ ഉപയോഗിച്ചപ്പോള്‍ ഏഷ്യന്‍ അമേരിക്കക്കാര്‍ക്കെതിരായ വിദ്വേഷ സംഭവങ്ങളുടെ ഒരു വളര്‍ച്ച Stop Asian Americans and Pacific Islanders Hate (Stop AAPI Hate) രേഖപ്പെടുത്തി. കോവിഡിന് കാരണക്കാര്‍ ഭാഗികമായെങ്കിലും ഏഷ്യന്‍ അമേരിക്കക്കാരാണെന്ന് … Continue reading രാഷ്ട്രീയക്കാരുടെ വാചാടോപമാണ് ഏഷ്യന്‍വിരുദ്ധ ആക്രമണത്തിന് ശക്തികൊടുക്കുന്നത്