വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. പോലീസ് ഒരു വീട് റെയ്ഡ് ചെയ്തു. ഒരു കൌമാരക്കാരിയേയും അവളുടെ അമ്മയേയും അറസ്റ്റ് ചെയ്തു. നെബ്രാസ്കയിലെ 17-വയസുകാരിയായ പെണ്‍കുട്ടിയേയും അവളുടെ അമ്മയേയും സ്വയം ഗര്‍ഭച്ഛിദ്രം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. മെറ്റ എന്ന കമ്പനിയുടെ കഴിവില്ലായ്മയും സഹകരണവും കൊണ്ട് മാത്രം കിട്ടാവുന്ന രേഖകളുമായെത്തിയാണ് അവര്‍ അത് ചെയ്തത്. ഗര്‍ഭഛിദ്ര ആരോപിക്കപ്പെടുന്ന ദിവസങ്ങള്‍ക്ക് ചുറ്റുമുള്ള ദിവസങ്ങളിലെ ഈ കുട്ടിയുടേയും അമ്മയുടേയും intimate ആശയവിനിമയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ചെയ്യുന്നത് പോലുള്ളതായിരുന്നു. എന്നാല്‍ ഈ കുടുംബത്തിന് അത് വിനാശകരമായിരുന്നു. … Continue reading ഫേസ്‌ബുക്കിലെ എന്‍ക്രിപ്ഷന്‍ പരാജയപ്പെടാനായി നിര്‍മ്മിച്ചതാണ്
ലേഖകന്‍: admin
തൊഴിലില്ലാതായി
— സ്രോതസ്സ് scheerpost.com | Mr. Fish | Nov 23, 2022
എൽമ സെൽമയാകുന്നയിടം
ചത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിലെ തന്റെ ഗ്രാമമായ ഭന്ദൻപദാറിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് സോയം ലിങ്കാമയും പറയുന്നു. "ഞങ്ങൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.' ചത്തീസ്‌ഗഡിൽനിന്ന് രക്ഷപെട്ട് ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ബുർഗംപാഡു മണ്ഡലത്തിലെ ചിപ്‌റുപാഡുവിൽ താമസിക്കുന്ന 27 കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ് സോയവും ഭീമയും. ആന്ധ്രാപ്രദേശിലെ കിഴക്കൻ, പശ്ചിമ ഗോദാവരി ജില്ലകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ ജില്ലകളിലുമുള്ള ഇത്തരം കേന്ദ്രങ്ങൾ ആഭ്യന്തര കുടിയേറ്റക്കാരുടേതാണ്. ചത്തീസ്ഗഡിന്റെ അതിർത്തിജില്ലകളായ സുഖ്‌മ, ദന്തേവാഡ, ബിജാപൂർ എന്നിവിടങ്ങളിൽനിന്നുള്ള ആദിവാസി സമൂഹങ്ങൾ, പ്രത്യേകിച്ച് ഗോണ്ട് (ആന്ധ്രയിലെ മുരിയ, ബാസ്തർ, … Continue reading എൽമ സെൽമയാകുന്നയിടം
വെളുത്ത ഹെല്‍മറ്റിന്റെ വെള്ളപൂശല്‍
Max Blumenthal founder's death, OPCW scandal lift mask on al-Qaeda's ally in Syria
ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്
Westminster Abbey ലെ രാഷ്ട്ര ശവസംസ്കാരച്ചടങ്ങിന് ശേഷം എലിസബത്ത് രാജ്ഞി II നെ കൊണ്ടുപോകുന്ന ശവപ്പെട്ടി Windsor Castle ല്‍ വെച്ചിരിക്കുകയാണ്. പ്രസിഡന്റ് ബൈഡന്‍, Commonwealth രാജ്യങ്ങളുടെ നേതാക്കള്‍, ജപ്പാന്‍ രാജാവും രാജ്ഞിയും ഉള്‍പ്പടെയുള്ള രാജകുടുംബാങ്ങള്‍ ഉള്‍പ്പടെ 500ല്‍ അധികം വിദേശ dignitaries രജ്ഞിയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്തു. ബ്രിട്ടണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് ഓപ്പറേഷനായിരുന്നു ശവസംസ്കാരം. Westminster Abbey ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസുകര്‍ കെട്ടിടങ്ങളുടെ മുകളില്‍ സൂഷ്മവെടിവെപ്പുകാരെ നിയോഗിച്ചു. ഇതിനിടെ ചാള്‍സ് III … Continue reading ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്
മുതലാളിത്തത്തിന്റെ ഘടന നവഫാസിസത്തിന്റെ ഉയര്‍ച്ചക്ക് കാരണമാകുന്നു
William I. Robinson
ലോകത്തെ മൂന്നിലൊന്ന് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ കടം തിരിച്ചടക്കുന്നു
Save the Children പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ മൂന്നിലൊന്ന് സമ്പന്ന രാജ്യങ്ങളുടെ കടം തിരിച്ചടക്കാനാണ് കൂടുതല്‍ പണം ചിലവാക്കുന്നത്. തങ്ങളുടെ സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതലാണിത്. 70 താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 21 രാജ്യങ്ങളും 2020 ല്‍ വിദ്യാഭ്യാസത്തിനേക്കാള്‍ കടം തിരിച്ചടക്കാനാണ് പണം ചിലവാക്കിയത് എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ Fixing a Broken System: Transforming Education Financing എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശ തിരിച്ചടവ് വാര്‍ഷിക ബഡ്ജറ്റിന്റെ … Continue reading ലോകത്തെ മൂന്നിലൊന്ന് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ കടം തിരിച്ചടക്കുന്നു
അത് കമ്യൂണിസമല്ല, അത് സാമാന്യ ബുദ്ധിയാണ്
Rutger Bregman - “Utopia for Realists”
അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്
ലോകം മൊത്തമുള്ള പ്രഭുക്കന്‍മാരേയും പണം വെളുപ്പിക്കലുകാരേയും നികുതിവെട്ടിപ്പ് നടത്താനും തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിക്കകത്ത് സ്വന്തം സമ്പത്ത് മറച്ച് വെക്കാനും സഹായിക്കുന്നതില്‍ അമേരിക്കയിലെ കുറച്ച് സംസ്ഥാനങ്ങള്‍ എങ്ങനെയാണ് "subservient to the trust industry" എന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തുവന്നു. Institute for Policy Studies (IPS) ന്റെ പുതിയ റിപ്പോര്‍ട്ടാണ് Billionaire Enabler States: How U.S. States Captured by the Trust Industry Help the World's Wealthy Hide Their Fortunes. … Continue reading അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്
ആളുകളുടെ അന്തസിനെക്കുറിച്ച് നിങ്ങള്‍ പറയുന്നില്ല
Rutger Bregman, Winnie Byanyima