കൃഷ്‌ണ ജില്ലയിലെ വഡ്‌ലമാനു വില്ലേജിൽ പാട്ടത്തിനെടുത്ത 2.5 ഏക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്യുകയാണ് രാമകൃഷ്‌ണ റെഡ്ഡി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎൽ സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വിത്ത് നൽകുന്നതിനായി രാമകൃഷ്‌ണറെഡ്ഡിയും അഗിരിപല്ലെ മണ്ഡത്തിലെ മറ്റ് എട്ട് കർഷകരും ചേർന്ന് 30 ഏക്കറിലാണ് ചോളം നട്ടത്. "2016 സെപ്‌തംബറിലാണ് ഞങ്ങൾ വിത്തിട്ടത്. 2017 മാർച്ചിൽ ഏകദേശം 80 ടൺ ചോളവിത്തുകൾ ഞങ്ങൾ വിറ്റു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കമ്പനി ഞങ്ങൾക്ക് ഒമ്പതുപേർക്കുമായി തരാനുള്ള 10 ലക്ഷം രൂപ … Continue reading ചോളക്കർഷകർക്ക് വിത്തുകമ്പനിയിൽനിന്ന് ലഭിക്കേണ്ട കുടിശ്ശിക കിട്ടുന്നില്ല
ലേഖകന്‍: admin
ഫേസ്‌ബുക്കും ഗൂഗിളും മനുഷ്യത്വത്തെ തരം താഴ്ത്തുകയാണ്
കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്
Civil Administration ന്റേയും സൈന്യത്തിന്റേയും അനുഗ്രഹത്തോടെ തുടരെത്തുടരെയുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റേയും സഹായത്തോട കൈയ്യേറ്റ സ്ഥാപനങ്ങളുടെ പടിഞ്ഞാറെ കരയിലെ Area C യിലെ ഭൂമി കൈയ്യേറ്റം പൂര്‍ണ്ണ ശക്തിയില്‍ തുടരുകയാണ്. നിയമവിരുദ്ധമായ ഡസന്‍ കണക്കിന് കാലിമേയ്കല്‍ സ്ഥലം എന്ന് വിളിക്കുന്ന സ്ഥലങ്ങളെ നിയമപരമാക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി shepherd outposts എന്റെ എണ്ണം 50 ലേക്ക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലെ കൈയ്യേറ്റ ഏറ്റെടുക്കലിന് “പടിഞ്ഞാറെ കരയിലെ ഏറ്റവും സാധാരണയായ settlement outpost” എന്ന അവ്യക്തമായ … Continue reading കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്
ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്
Pegasus
അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന്റെ ആദ്യ വാര്‍ഷികമായിരുന്നു ഈ ഓഗസ്റ്റ് 15. രണ്ട് ദശാബ്ദത്തെ യുദ്ധവും അമേരിക്കയുടെ അധിനിവേശവും കാരണം racked രാജ്യത്ത് സമാധാനവും സ്ഥിരതയും താലിബാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ വലിയ മനുഷ്യത്വപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചിലപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പ്രശ്നം. 95% അഫ്ഗാനികളും പട്ടിണിയിലേക്ക് പോകുന്നു എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ലോകത്തെ മറ്റേതൊരു സ്ഥലത്തേക്കാളും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുകയാണവിടെ. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു
തെരഞ്ഞെടുപ്പുകളിലൂടെ രക്ഷപെടാനാവില്ല
Chris Hedges Empire Files
2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു
National Crime Record Bureau ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടു. 2021 ല്‍ ഇന്‍ഡ്യയില്‍ മൊത്തം 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. അതില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആണ് ആത്മഹത്യ ചെയ്തത്. മൊത്തം 5,563 കര്‍ഷകത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. 2020 ലേതിനേക്കാളും 9% കൂടുതലാണിത്. 2019 ലേതിനേക്കാള്‍ 29% ഉം കൂടുതലാണ്. ഏറ്റവും കൂടുതല്‍ കര്‍ഷകത്തൊഴിലാളി ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്ര (1,424), കര്‍ണാടക (999), ആന്ധ്രാ പ്രദേശ് (584) എന്നിവിടങ്ങളിലാണ്. https://youtu.be/nQJidl7I8zU — … Continue reading 2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു
അവര്‍ അപ്രത്യക്ഷ്യരാവില്ല
The Territory
ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍
വീടില്ലാത്തവര്‍ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും അടുക്ക് കൂടാരം അടിക്കുന്നതിനെ തടയുന്ന നിയമം കാലിഫോര്‍ണിയയില്‍ Los Angeles City Council വോട്ടിട്ട് പാസാക്കി. കൌണ്‍സിലിന്റെ വോട്ടെടുപ്പിനെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദരിദ്രരായ ആളുകള്‍ക്ക് വേണ്ട ശരിയായ ഭവന പദ്ധതി ലോസാഞ്ചലസിന് ഇപ്പോഴും ഇല്ല. ഒരിക്കലും ഉണ്ടായിരുന്നുമില്ല. ലോസാഞ്ചലസില്‍ ദിവസവും വീടില്ലാത്ത 120 ആളുകള്‍ക്ക് വീട് കിട്ടുന്നുണ്ട്. അതില്‍ 50%ഉം അവര്‍ സ്വയം കണ്ടെത്തുന്നതാണ്. അത് വര്‍ദ്ധിക്കുന്ന വാടകയുടേയും നഷ്ടപ്പെടുന്ന ജോലിയുടേയും കാര്യമാണ്. എല്ലാ … Continue reading ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍
വമ്പന്‍ തീവണ്ടി വമ്പന്‍ എണ്ണയെക്കാള്‍ കാലാവസ്ഥ മാറ്റ വിസമ്മതത്തിന് പണം ചിലവാക്കുന്നു
Justin Mikulka