12 വയസിന് മെലെയുള്ള അമേരിക്കയിലെ വ്യക്തികളുടെ ഒരു പ്രതിനിധാന പഠനം ആയ 2015?2020 National Survey on Drug Use and Health ല്‍ നിന്ന് ശേഖരിച്ചതാണ് ഡാറ്റ. അത് പ്രകാരം വലിയ വിഷാദരോഗം ആണ് അവിടെ ഏറ്റവും കൂടുതലുള്ള മാനസിക രോഗം എന്ന് കാണുന്നു. ആത്മഹത്യ പ്രവണതക്കുള്ള ശക്തമായ അപകടസാദ്ധ്യതയാണത്. മുമ്പത്തെ പഠന പ്രകാരം 2005 ല്‍ 6.6% ആയിരുന്ന വിഷാദ രോഗം 2015 ആയപ്പോഴേക്കും 7.3% ആയി. 2020 ല്‍ അത് 9% ആയിരിക്കുകയാണ്. … Continue reading അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്
ലേഖകന്‍: admin
കോടീശ്വരന്മാരുണ്ടാകാനേ പാടില്ല
https://twitter.com/i/status/1572854129684541440 Mikaela Loach Climate crisis was caused by capitalism Inequality and oppression are not an accident.
ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
Columbus Education Association ഒരു പുതിയ കരാര്‍ നേടുന്നതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഹായോയിലെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായ ജോലിക്കാരും ഒരാഴ്ച നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് സ്കൂളിലേക്ക് തിരിച്ചെത്തി. CEA ന്റെ 71% അംഗങ്ങളും അംഗീകരിച്ച Columbus City Schools മായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ യൂണിയന്‍കാരുടെ മിക്ക ആവശ്യങ്ങളും നിറവേറ്റുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന ചുറ്റുപാടും സാദ്ധ്യതകളും മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആവശ്യകതകള്‍. അതിനോടൊപ്പം മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നേടുന്നതിലും അദ്ധ്യാപകര്‍, ലൈബ്രറേറിന്‍മാര്‍, … Continue reading ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
യൂറോപ്പിലെ നിഷ്ഠൂരമായ ടൂറിസം
FOUR PAWS | http://www.four-paws.org
കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്
പരമ്പരാഗത വാര്‍ത്താ വഴികളില്‍ നിന്ന് ബ്രിട്ടണിലെ കൌമാരക്കാര്‍ മാറുകയാണ്. അതിന് പകരം അവര്‍ Instagram, TikTok, YouTube തുടങ്ങിയവയില്‍ നിന്നാണ് വാര്‍ത്തകള്‍ അറിയുന്നത്. Ofcom നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആദ്യമായി Instagram കൌമാരക്കാരുടെ ഇടയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ സ്രോതസ്സായി എന്ന് Ofcom ന്റെ News consumption in the UK 2021/22 എന്ന റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ പത്തില്‍ മൂന്ന് പേര്‍ (29%) അത് ഉപയോഗിച്ചു. തൊട്ടുപിറകില്‍ TikTok ഉം YouTube ഉം … Continue reading കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്
ബില്‍ ഗേറ്റ്സിന് പ്രസിഡന്റാകാന്‍ താല്‍പ്പര്യമില്ല
Hasan Minhaj Why Billionaires Won’t Save Us
സര്‍ക്കാരിന്റെ ശബ്ദമാണ് മാധ്യമങ്ങള്‍
Peter Van Buren US State Department whistleblower
ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021
ലോകത്തെ ശതകോടീശ്വരന്‍മാര്‍ വെറും 3,311 പേരാണ്. അവരുടെ മൊത്തം സമ്പത്ത് $11.8 ലക്ഷം കോടി ഡോളറാണ്. ആഗോള ശതകോടീശ്വരന്‍മാരുടെ എണ്ണം 2021 ല്‍ 3% കണ്ട് വര്‍ദ്ധിച്ചു. അതേ കാലത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്ത് 18% ആണ് വര്‍ദ്ധിച്ചത്. Wealth-X Billionaire Census ല്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ ഗ്രാഫ് നിര്‍മ്മിച്ചിരിക്കുന്നത്. വടക്കെ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത്. അവര്‍ക്ക് $4.6 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. അതില്‍ 975 ശതകോടീശ്വരന്‍മാര്‍ അമേരിക്കയിലാണ്(U.S.). അവര്‍ക്കെല്ലാം കൂടി … Continue reading ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021
വിക്കിലീക്സ് വെളിപ്പെടത്തലുകള്‍
Mark Davis
ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്
ഇന്‍ഡ്യയിലെ എല്ലാ മതങ്ങളിലേയും പുരുഷന്‍മാരുടെ കൂട്ടത്തില്‍ ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം ലൈംഗിക പങ്കാളികള്‍ ഉള്ളത്. അവര്‍ക്ക് പിറകില്‍ സിഖ്കാര്‍, ക്രിസ്ത്യാനികള്‍, ബൌധര്‍, മുസ്ലീങ്ങള്‍, ജൈനര്‍ ക്രമമായി വരുന്നു. National Family Health Survey-5 (NFHS-5) യുടെ വിശകലനത്തില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്. അത് പ്രകാരം, ഹിന്ദു പുരുഷന്‍മാര്‍ക്ക് അവരുടെ ആയുസില്‍ വിവാഹത്തിന് പുറത്തോ, ഒപ്പം ജീവിക്കുന്നതോ ആയ ശരാശരി 2.2 ബന്ധങ്ങളുണ്ട്. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും 1.9 ഉം, ബൌദ്ധര്‍ക്കും മുസ്ലീങ്ങള്‍ക്കും 1.7 ഉം ബന്ധങ്ങളുണ്ട്. … Continue reading ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്