Uvalde, Texas ല്‍ Irma യുടേയും Joe Garcia യുടേയും ശവസംസ്കാര ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി ദുഖം പങ്കിട്ടു. കഴിഞ്ഞ ആഴ്ച Robb Elementary School ല്‍ കൌമാരക്കാരനായ തോക്കുധാരിയാല്‍ മറ്റൊരു അദ്ധ്യാപകനും 19 വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം കൊല്ലപ്പെട്ട അദ്ധ്യാപികയാണ് Irma. അവളുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അവരുടെ ഭര്‍ത്താവായ Joe ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു. അവര്‍ക്ക് നാല് കുട്ടികളുണ്ട്. ക്ലാസ് മുറിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അവിടേക്ക് പോലിസ് പ്രവേശിക്കുന്നത് ഒരു മണിക്കൂര്‍ വൈകിയതില്‍ ജനത്തിന് … Continue reading യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു
ലേഖകന്‍: admin
അടിച്ചമര്‍ത്തലിന്റെ ഒരു രൂപമമായി വാസ്തുവിദ്യ
Carl Anthony On Contact
യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി
മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ … Continue reading യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി
അത്ഭുതകരമായ അനുഗ്രഹം
— സ്രോതസ്സ് scheerpost.com | mr. fish | Jun 14, 2022
ഫ്രാന്‍സില്‍ പ്രക്ഷോഭം: 1968 vs 2018
Ludivine Bantigny, The World Today
7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു
7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് മൊത്തം 258 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി ലഭിച്ചു. ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ആണ് അതിന്റെ 82% ല്‍ അധികവും കൈപ്പറ്റിയത് എന്ന് poll rights സംഘമായ ADR പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവ സ്വീകരിക്കാനായി ഇന്‍ഡ്യയില്‍ രൂപീകരിച്ചിട്ടുള്ള ലാഭത്തിനായല്ലാത്ത സംഘങ്ങളാണ് Electoral trusts. തെരഞ്ഞെടുപ്പ് സംബന്ധമായ ചിലവുകള്‍ക്കായി ഫണ്ട് ചിലവാക്കുന്നതിലെ സുതാര്യത മെച്ചപ്പെടുത്താനായാണ് ഇവ രൂപീകൃതമായത്. 23 electoral … Continue reading 7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു
കോവിഡ്-19 മഹാമാരിക്ക് ശേഷം ലോകത്തെ സാമ്പത്തിക അസമത്വം
സാങ്കേതികവിദ്യയിലെ പക്ഷപാതം
Coded Bias
ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു
ഞങ്ങള്‍ ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ്. ഞങ്ങള്‍ Project Nimbus നെ അപലപിക്കുന്നു. വൈവിദ്ധ്യമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ് ഇത് എഴുതുന്നത്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഞങ്ങളുടെ എല്ലാ ഉപയോക്താക്കളോടൊപ്പം ഏതൊരു സ്ഥലത്തേയും ജനങ്ങളേയും സേവിക്കുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കമ്പനികളെ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ എന്ന നിലയില്‍ ഈ കേന്ദ്ര മൂല്യങ്ങളുടെ ലംഘനത്തിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഞങ്ങള്‍ക്ക് ഉണ്ട്. ഈ കാരണത്താല്‍ Project Nimbus നിര്‍ത്തിവെക്കാനും ഇസ്രായേല്‍ സൈന്യവുമായുള്ള … Continue reading ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു
റിപ്പയര്‍ ചെയ്യുനുള്ള അവകാശം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി
right-to-repair എന്ന നാഴികക്കല്ലായ ഒരു നിയമം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി. ഭാഗങ്ങള്‍, വിവരങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. Sen. Neil Breslin ആണ് ഈ നിയമം sponsor ചെയ്തത്. 12 ന് 51 എന്ന വോട്ടോടെ നിയമം പാസായി. അതേസമയം Asm. Pat Fahy കൊണ്ടുവന്ന New York സംസ്ഥാന അസംബ്ലി സമാനമായ Assembly Bill 7006 എന്ന നിയമം പാസാക്കാനുള്ള സാദ്ധ്യതയില്ല. ഇത് ആദ്യമായാണ് Right to Repair നയം … Continue reading റിപ്പയര്‍ ചെയ്യുനുള്ള അവകാശം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി