എങ്ങനെയാണ് കാലാവസ്ഥ പ്രശ്നം അടുത്ത മഹാമാരിക്ക് തിരികൊടുക്കുന്നത്

കോവിഡ് കാരണം അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷത്തിന് അടുക്കുന്ന അവസരത്തില്‍, കാലാവസ്ഥ പ്രശ്നവും നഗര വ്യാപനവും ധാരാളം വന്യ മൃഗങ്ങളെ പുതിയ ആവാസ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് Nature ല്‍ വന്ന ഒരു പുതിയ പഠനം കാണിക്കുന്നു. ഒരു സ്പീഷീസില്‍ നിന്ന് മറ്റൊന്നിലേക്ക് വൈറസുകള്‍ ചാടുന്നതിലേക്ക് അത് നയിക്കുന്നു. സസ്തനികളില്‍ ഇത്തരത്തില്‍ വൈറസുകള്‍ കൂടിക്കലരുന്നത് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ഭൂമിയില്‍ താപനില വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടിവരും. — സ്രോതസ്സ് … Continue reading എങ്ങനെയാണ് കാലാവസ്ഥ പ്രശ്നം അടുത്ത മഹാമാരിക്ക് തിരികൊടുക്കുന്നത്

സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി

പോര്‍ട്ടുഗല്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മൂടിക്കൊണ്ട് സഹാറയില്‍ നിന്നുള്ള വലിയ ഒരു പാളി swath മൂടുന്നത് ധാരാളം ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ Storm Celia ല്‍ നിന്ന് ശക്തമായ കാറ്റ് സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടി അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നു. തെക്കന്‍ കാറ്റ് ആ പൊടിയെ വടക്കോട്ട് കൊണ്ടുപോയി യൂറോപ്പിലേക്ക് എത്തിക്കുന്നു. സ്പെയിനിലെ പൊടിയുടെ സാന്ദ്രത വായൂ ഗുണമേന്മയുടെ നിര്‍ദ്ദേശിക്കപ്പെട്ട നിലയേക്കാള്‍ അഞ്ച് മടങ്ങ് മോശമായ സ്ഥിതിയിലാണെന്ന് European Environment Agency അഭിപ്രായപ്പെട്ടു. … Continue reading സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി

അമേരിക്കയിലെ സ്കൂളുകളിലെ വിവേചനം

Michael Higginbotham [300 വര്‍ഷത്തിലധികമായ ജ്ഞാനോദയം 65 വര്‍ഷം മുമ്പാണ് സ്കൂളിലെ ജാതിവിവേചനം നിര്‍ത്തലാക്കിയത്.]

ഏകാധിപത്യ കാലത്ത് കൊല്ലപ്പെട്ട ശാസ്ത്രജ്ഞരെ അര്‍ജന്റീന ആദരിച്ചു

Jorge Videla യുടെ ഏകാധിപത്യ കാലത്ത് (1976-1981) കാണാതായ Alicia Cardoso, Dante Guede, Roberto Lopez, Liliana Galletti, Mario Galuppo, Federico Lüdden, Manuel Saavedra, Martin Toursarkissian എന്നീ ശാസ്ത്രജ്ഞര്‍ക്ക് അര്‍ന്റീനയുടെ പ്രസിഡന്റ് Alberto Fernandez ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 8 ഗവേഷകരുടെ വിവരങ്ങള്‍ വിശദമാക്കുന്ന രേഖകള്‍ സദസിന് വിശദമാക്കുന്ന അവസരത്തില്‍ "ഏകാധിപതി Jorge Videla എന്തിനെയെങ്കിലും ഭയന്നിരുന്നെങ്കില്‍ അത് 'ചിന്തയെ' ആണ് എന്ന് Fernandez പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ അംഗത്വം പരിഗണിക്കാതെ എല്ലാ … Continue reading ഏകാധിപത്യ കാലത്ത് കൊല്ലപ്പെട്ട ശാസ്ത്രജ്ഞരെ അര്‍ജന്റീന ആദരിച്ചു

മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

കഴിഞ്ഞ വര്‍ഷം 28 ലക്ഷം ആളുകള്‍ കോവിഡ്-19 കാരണം ലോകം മൊത്തം മരിച്ചു. അതേ സമയം ലോകത്തെ കോടീശ്വരന്‍മാരുടെ സമ്പത്തും വര്‍ദ്ധിച്ചു. ലോകത്തെ 2,365 ശതകോടീശ്വരന്‍മാരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. മഹാമാരി വര്‍ഷത്തില്‍ 54% വര്‍ദ്ധനവ്. മാര്‍ച്ച് 18, 2020 നും മാര്‍ച്ച് 18, 2021 നും ഇടക്ക് അവരുടെ മൊത്തം സമ്പത്ത് $8.04 ലക്ഷം കോടി ഡോളറില്‍ നിന്ന് $12.39 ലക്ഷം കോടി ഡോളറായി. 13 ശകകോടീശ്വരന്‍മാരുടെ സമ്പത്ത് 500% … Continue reading മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്

Cambridge Sustainability Commission ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 5% പേരാണ് 1990 - 2015 കാലത്തെ ലോകത്തെ മൊത്തം ഉദ്വവമനത്തിന്റെ മൂന്നിലൊന്നും നടത്തുന്നത്. absolute global emissions ന്റെ ഏകദേശം പകുതി ലോകത്തെ ഏറ്റവും സമ്പന്നരായ 10% പേരാണ് നടത്തുന്നതെന്നും ഏറ്റവും മുകളിലത്തെ 5% പേര്‍ മാത്രം ആഗോള ഉദ്‌വമനത്തിന്റെ 37% ന് ഉത്തരവാദികളാണെന്നും Changing Our Ways: Behavior Change and the Climate Crisis എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. — … Continue reading ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്