വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ

വേദന എന്തുകൊണ്ടുണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുനര്‍ചിന്ത. വേദനക്ക് ഒരു പരിഹാരം കണ്ടെത്തിയാല്‍ ദീര്‍ഘകാലമായി വേദനസഹിക്കുന്ന രോഗികള്‍ക്ക് സന്തോഷമാകും, വേദനയുടെ പ്രക്രിയ നടത്തുന്ന തലച്ചോറിലെ ശൃംഖലയില്‍ മാറ്റം വരുത്തല്‍ അതാണ് University of Colorado Boulder നയിച്ച ഗവേഷണത്തിന്റെ ലക്ഷ്യം. JAMA Psychiatry യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. നാല് ആഴ്ച നീണ്ടുനിന്ന Pain Reprocessing Therapy (PRT) എന്ന മനശാസ്ത്രപരമായ ചികില്‍സയില്‍ പങ്കെടുത്ത ദീര്‍ഘകാലമായി പുറംവേദന സഹിക്കുന്ന രോഗികളിലെ മൂന്നില്‍ രണ്ട് പേരുടേയും വേദന ഇല്ലാതാകുകയോ, വളരെ … Continue reading വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ

കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്

കോവിഡ്-19 കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഈ വിടവ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. കറുത്ത അമേരിക്കക്കാരുടെ ജീവതം മെച്ചപ്പെടുന്നതാണ് പ്രധാന കാരണം എന്ന് Proceedings of the National Academy of Sciences (PNAS) വന്ന പഠനം പറയുന്നു. 1990 - 2018 കാലത്തെ കറുത്തവരുടേയും വെളുത്തവരുടേയും മരണ നിരക്ക് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഠനം വിശകലനം ചെയ്യുന്നു. 1990 ല്‍ കറുത്തവര്‍ വെള്ളക്കാരേക്കാള്‍ 7 വര്‍ഷം കുറച്ചേ … Continue reading കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്

എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്

മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്

ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു

സര്‍ക്കാരിന്റെ National Crime Records Bureau (NCRB) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 22,372 വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്തു. അതായത് പ്രതിദിനം ശരാശരി 61 ആത്മഹത്യകള്‍. അല്ലെങ്കില്‍ ഓരോ 25 മിനിട്ടിലും ഒരു ആത്മഹത്യ. 2020 ല്‍ ഇന്‍ഡ്യയില്‍ രേഖപ്പെടുത്തി 153,052 ആത്മഹത്യകളുടെ 14.6% ആണ് വീട്ടമ്മമാരുടെ ആത്മഹത്യ. 50% ല്‍ അധികം ആത്മഹത്യകളും സ്ത്രീകളുടേതാണ്. കഴിഞ്ഞ വര്‍ഷവും വ്യത്യസ്ഥമല്ല. 1997 ല്‍ NCRB ഈ വിവരം ശേഖരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ 20,000 ല്‍ അധികം … Continue reading ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു

സമരം ചെയ്ത കെല്ലോഗ് തൊഴിലാളികള്‍ക്ക് ശമ്പളം കൂടുതല്‍ കിട്ടി, ഒപ്പം സൌകര്യങ്ങളും

തൊഴിലാളി അവകാശങ്ങളുടെ വലിയ വിജയമായി Kellogg ന്റെ ധാന്യ നിലയത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതുമായ പുതിയ കരാര്‍ കിട്ടി. Michigan, Nebraska, Pennsylvania, Tennessee എന്നിവിടങ്ങളിലെ 1,400 ഓളം വരുന്ന Kellogg തൊഴിലാളികളായിരുന്നു സമരം ചെയ്തത്. 2015 ന് ശേഷം ജോലിക്കെടുത്ത ആളുകള്‍ക്ക് കുറവ് ശമ്പളമായിരുന്നു Kellogg കൊടുത്തിരുന്നത്. — സ്രോതസ്സ് democracynow.org | Dec 23, 2021

അധികാരമുള്ളവര്‍ക്ക് ചിരിക്കുന്നത് ഇഷ്ടമല്ല

Kunal Kamra Interview: PM Modi और Bengaluru Show रद्द होने पर क्या बोले कुणाल कामरा? (BBC Hindi)