ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ

നമ്മുടെ നാട്ടില്‍ നിന്ന് ധാരാളം പേര്‍ സമ്പന്ന രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമാക്കാര്‍ക്ക് ലാഭം കൂടിയതോടെ അവര്‍ ആ സമ്പന്ന രാജ്യങ്ങളെ പകിട്ടുള്ള ദൃശ്യങ്ങള്‍ അവിടെ പോയി ചിത്രീകരിച്ച് നമുക്ക് വിളമ്പാറുമുണ്ട്. പിന്നെ പൌരപ്രമുഖരായ രാഷ്ട്രീയക്കാര്‍ ഇടക്കിടെ അത്തരം രാജ്യങ്ങളില്‍ സുഖവാസത്തിന് പോകാറുമുണ്ട്. അതൊന്നും പോരാത്തതിന് മുരളി തുമ്മാരുക്കുടി, ശശി തരൂര്‍, ടിപി ശ്രീനിവാസന്‍ പോലുള്ള ഉന്നത സ്ഥാപനതികള്‍ അവിടുത്തെ വിശേഷങ്ങള്‍ നിരന്തരം മാധ്യമങ്ങളുലൂടെ പ്രസിദ്ധപ്പെടുത്താറുമുണ്ട്. അവയില്‍ നിന്നെല്ലാം നമുക്ക് ഒരു ആശ്ഛര്യജനകമായ ഒരു ജീവിത ചിത്രം … Continue reading ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ

ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു

പഴയ നഗരത്തിലെ വസ്തുക്കള്‍ കൈയ്യേറാനായി ഇസ്രായേലി കുടിയേറ്റക്കാരുടെ റാഡിക്കല്‍ സംഘങ്ങള്‍ നടത്തുന്ന അക്രമത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍ സംഘങ്ങളുടെ തലവന്‍മാര്‍ പ്രതിഷേധിച്ചു. ജറുസലേമില്‍ നിന്നും വിശുദ്ധ ഭൂമിയില്‍ നിന്നും ക്രിസ്ത്യാനി സമൂഹത്തെ ഓടിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമമാണിതെന്നും അവര്‍ പറഞ്ഞു. ക്രിസ്തുമസിന് ഒരാഴ്ചക്ക് മുമ്പാണ് പരിപാടി തുടങ്ങിയത്. പഴയ നഗരത്തിലെ ഇസ്രായേലിന്റെ നയങ്ങള്‍ക്കെതിരെ ജറുസലേമിലെ പള്ളികളുടെ സംയുക്ത സംഘം ഒത്തു ചേര്‍ന്നു. — സ്രോതസ്സ് Jews For Justice For Palestinians | Nir Hasson | Dec 23, … Continue reading ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു

പ്രഭുവാഴ്ചയുടെ ആത്യന്തികമായ രാഷ്ട്രീയ ആയുധം

ഈ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ട് നിങ്ങള്‍ക്ക് നിരാശ തോന്നുന്നുണ്ടെങ്കില്‍ അത് രൂപകല്‍പ്പനാപരമാണ്. നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കുന്നത്, നമ്മുടെ ഭൂമിയെ മലിനപ്പെടുത്തുന്നത്, വെറുപ്പ് പരത്തുന്നത് എല്ലാം നിങ്ങളെ പരാജയപ്പെടുത്താനാണ്. എന്നാല്‍ അവരെ അതിന് അനുവദിക്കരുത്. അവര്‍ രാഷ്ട്രീയ അധികാരമുളള അവരുടെ കൂട്ടാളികളെ ഉപയോഗിച്ച് സര്‍ക്കാരിനെ നിര്‍ത്തിവെപ്പിക്കുന്നു. അങ്ങനെ സര്‍ക്കാരാണ് പ്രശ്നമെന്നും പരിഹാരം സര്‍ക്കാരല്ലെന്നും ആളുകള്‍ കരുതുന്നു. ഈ മഹാമാരി സമയത്ത് നാം പഠിച്ച ഒരു പാഠം സര്‍ക്കാരിന്റെ ഇടപെടലാണ് ദാരിദ്ര്യവും കഷ്ടപ്പാടും ഇല്ലാതാക്കാനുള്ള വഴി എന്നതാണ്. നമുക്ക് … Continue reading പ്രഭുവാഴ്ചയുടെ ആത്യന്തികമായ രാഷ്ട്രീയ ആയുധം

ലഘുവായ കോവിഡ് രോഗം പോലും തലച്ചോറില്‍ അടയാളമുണ്ടാക്കും

മഹാമാരി പടര്‍ന്ന് പിടിച്ച് 18 മാസത്തില്‍ അധികമായി. ശരീരത്തിലും തലച്ചോറിലും കോവിഡ്-19 ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ആ കണ്ടെത്തല്‍, വാര്‍ദ്ധക്യം പോലുള്ള ജൈവീക പ്രക്രിയകളിലെ കൊറോണ വൈറസിന്റെ ദീര്‍ഘ കാലത്തെ ആഘാതത്തെക്കുറിച്ച് വ്യാകുലതകളുയര്‍ത്തുന്നു. ഓഗസ്റ്റ് 2021 ന് കോവിഡ്-19 ബാധിച്ച ആളുകളുടെ തലച്ചോറിന്റെ മാറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രാധമികവും എന്നാല്‍ വലുതുമായ പഠനം നാഡീശാസ്ത്ര സമൂഹത്തില്‍ വലിയ ശ്രദ്ധപിടിച്ചുപറ്റി. ആ പഠനത്തില്‍ ഗവേഷകര്‍ ആശ്രയിച്ചത് UK Biobank എന്ന അന്നുണ്ടായിരുന്ന ഡാറ്റാബേസായിരുന്നു. 2014 … Continue reading ലഘുവായ കോവിഡ് രോഗം പോലും തലച്ചോറില്‍ അടയാളമുണ്ടാക്കും

അമേരിക്കയുടെ അടിസ്ഥാനപരമായി തകര്‍ന്ന രാഷ്ട്രീയ സംഭാവന നിയമങ്ങള്‍

Rep. Alexandria Ocasio-Cortez (D-N.Y.) (new obama) ‘We have a system that is fundamentally broken.’ — Rep. @AOC is explaining just how f*cked campaign finance laws really are [Electoral Bonds India too]

സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു

28 വിദ്യാര്‍ത്ഥികളുടെ ഏഴ് ദിവസത്തെ മുഖാമുഖം, ഫോണ്‍, നിമിഷ സന്ദേശം, ഇമെയില്‍ തുടങ്ങിയ ആശയവിനമയം വഴിയുള്ള സാമൂഹ്യ ഇടപെടലുകളുടെ റിപ്പോര്‍ട്ട് 2004 ല്‍ ആശയവിനിമയ ഗവേഷകന്‍ ആയ Jeff Hancock ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉണ്ടാക്കി. ഓരോ സാമൂഹ്യ ഇടപെടലിലും തങ്ങളെത്ര പ്രാവശ്യം കള്ളം പറഞ്ഞെന്ന് വിദ്യാര്‍ത്ഥികളും റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സാങ്കേതിക സൌകര്യങ്ങളുള്ള, അതായത് ഫോണുകള്‍, സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴാണ് സാമൂഹ്യ ഇടപെടലില്‍ ഏറ്റവും കൂടുതല്‍ കള്ളം ആളുകള്‍ പറയുന്നത്. ഏറ്റവും കുറവ് സംഭവിച്ചത് ഇമെയിലിലാണ്. അതില്‍ … Continue reading സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു