1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി

1995 ന് ശേഷമുള്ള മൂന്ന് ദശാബ്ദം കൊണ്ട് ലോകത്തെ 1% വരുന്നവര്‍ പുതിയതായി സൃഷ്ടിച്ച സമ്പത്തിന്റെ 38% കൈയ്യടക്കി. അതേ സമയം ദരിദ്ര പകുതിക്ക് വെറും 2% മാത്രമാണ് ലഭിച്ചത്. അതി സമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള വിടവ് ഏറ്റവും മോശമായ സ്ഥിതിയിലാണെന്ന് ഇത് വ്യക്തമാക്കുന്നു. സമ്പത്തിലേയും വരുമാനത്തിലേയും അസമത്വം, പടിഞ്ഞാറന്‍ സാമ്രാജ്യത്വം അതിന്റെ ഉത്തുംഗശൃംഗത്തിലായിരുന്ന 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ് ഇന്നും എന്നാണ് ഏറ്റവും പുതിയ World Inequality Report പ്രകാരമുള്ള ആഗോള വരുമാനവും … Continue reading 1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി

വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക

ആധാര്‍ വോട്ടര്‍ ഐഡിയും ("EPIC" database ഉം) ആധാറുമായി ബന്ധിപ്പിക്കാനായി ഒരു നിര്‍ദ്ദേശം ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. അത് അപകടകരമായ ആശയമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറ്റുന്ന ഒരു പ്രവര്‍ത്തിയാണത്. Rethink Aadhaar ഉം മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഏകദേശം 500 പ്രമുഖ വ്യക്തികളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കരണ … Continue reading വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക

ഇത് പ്രകൃതിദുരന്തമല്ല

അമേരിക്കയിലെ 8 സംസ്ഥാനങ്ങളിലെ 30 കൊടുങ്കാറ്റിനാല്‍ കുറഞ്ഞത് 100 പേരെങ്കിലും മരിച്ചതായി കരുതുന്നു. 320 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കാറ്റ് ആ പ്രദേശങ്ങളെ യുദ്ധഭൂമി പോലെയാക്കി. ഫെഡറല്‍ ദുരന്തമായി ഇതിനെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം എന്ത് പങ്ക് വഹിക്കുന്നു എന്ന് പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. “ഇത്തരത്തിലെ വലിയ കൊടുങ്കാറ്റിന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഭൂമിയിലെ ചൂട് കൂടുന്നതുകൊണ്ടാണ്,” എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ Michael Mann അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org | Dec … Continue reading ഇത് പ്രകൃതിദുരന്തമല്ല

സാമ്പത്തിക ഒഴുവാക്കലില്‍ നിന്ന് ധനകാര്യ ചൂഷണത്തിലേക്ക് കറുത്തവരേയും ലാറ്റിനോകളേയും മാറ്റി

Bill Black

കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

Kellogg’s ലെ 1,400 തൊഴിലാളികള്‍ രണ്ട് മാസമായി തുടര്‍ന്നും സമരം നടത്തുകയാണ്. മെച്ചപ്പെട്ട വേതനം, നല്ല തൊഴില്‍ ചുറ്റുപാടുകള്‍ എന്നിവക്കാണ് അവര്‍ സമരം ചെയ്യുന്നത്. കെല്ലോഗിന്റെ ഭക്ഷ്യധാന്യ നിലയ തൊഴിലാളികളിലെ ഭൂരിപക്ഷം പേരും കമ്പനിയുടെ 5-വര്‍ഷത്തെ കരാര്‍ തള്ളിക്കളഞ്ഞതിന് ശേഷം സമരം ചെയ്യുന്ന ജോലിക്കാര്‍ക്ക് പകരം പുതിയ സ്ഥിര ജോലിക്കാരെ എടുക്കും എന്ന് കഴിഞ്ഞ ആഴ്ച കമ്പനി പ്രഖ്യാപിച്ചു. 3% വര്‍ദ്ധനവായിരുന്നു ആ കരാറില്‍ ഉണ്ടായിരുന്നത്. കെല്ലോഗ്സിന്റെ പ്രഖ്യാപനം രാജ്യം മൊത്തം വലിയ പ്രതിഷേധമുണ്ടാക്കി. കെല്ലോഗ്സ് ഉല്‍പ്പന്നങ്ങള്‍ … Continue reading കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ്

Buffalo, New York ലെ Elmwood Starbucks കടയിലെ തൊഴിലാളികളുടെ ചരിത്രപരമായ വിജയം. അവിടെ തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കാനുള്ള പ്രവര്‍ത്തി വിജയകരമായി വോട്ടെടുപ്പോടെ തീരുമാനിച്ചു. അങ്ങനെ അമേരിക്കയിലെ 9,000 സ്ഥലത്ത് കടയുള്ള Starbucks’ ല്‍ ആദ്യമായി യൂണിയനുണ്ടാക്കുന്ന കടയായി അവര്‍ മാറി. 19 തൊഴിലാളികള്‍ യൂണിയന്‍ വേണമെന്നും 8 പേര്‍ വേണ്ട എന്നും വോട്ടു ചെയ്തു. ബഫല്ലോയിലെ മറ്റൊരു സ്ഥലത്തെ Starbucks കടയില്‍ യൂണിയന് വേണ്ടിയുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടു. Buffalo വിമാനത്താവളത്തിലെ Starbucks കടയിലെ വോട്ടെടുപ്പിന്റെ ഫലം … Continue reading ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ്

ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല