ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു

കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് ആമസോണ്‍ അവരെ ഏറ്റവും അടിസ്ഥാനമായ ബിസിനസായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കോവിഡ്-19 ന് എതിരെ അവശ്യമായ സംരക്ഷണം തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പറയുന്ന തൊഴിലാളികള്‍ ജോലിചെയ്യുന്ന പണ്ടകശാലയിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ഉണ്ടാകുന്ന ആഭ്യന്തരമായ കുഴപ്പങ്ങളെ ഒതുക്കാന്‍ സാങ്കേതിക വമ്പന്‍ കഷ്ടപ്പെടുകായാണ്. കഴിഞ്ഞയാഴ്ച അത് ഒരു ശിഖിരബിന്ദുവിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ അവരുടെ രണ്ട് സാങ്കേതികവിദ്യ തൊഴിലാളികളെ പിരിച്ചുവിട്ടു. അവര്‍ പരസ്യമായി കമ്പനിയുടെ കൊറോണവൈറസ് നയത്തെ എതിര്‍ത്തവരാണ്. — സ്രോതസ്സ് grist.org | Apr 14, … Continue reading കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു

ബ്രിട്ടണിലെ കോടതി വെള്ളിയാഴ്ച അമേരിക്കക്ക് അനുകൂലമായി വിധി പറഞ്ഞതോടെ വികിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ ഉടനെ തന്നെ അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിയാണ്. അമേരിക്കയിലെ ജയിലില്‍ ആത്മഹത്യ ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയിലെ അസാഞ്ജിന്റെ മാനസികാവസ്ഥ കാരണം അദ്ദേഹത്തെ നാടുകടത്തുന്നത് അടിച്ചമര്‍ത്തുന്നതാണെന്നും അതിനാല്‍ നാടുകടത്താനാകില്ല എന്ന ജില്ലാ കോടതിയുടെ വിധിക്ക് വിപരീതമായി കൊളറാഡോയിലെ ADX അതി സുരക്ഷാ ജയിലിലേക്ക് മാറ്റില്ല എന്ന അമേരിക്കയുടെ പ്രതിജ്ഞയില്‍ താന്‍ സംതൃപ്തനാണെന്ന് ബ്രിട്ടണിലെ ജഡ്ജി Timothy Holroyde പറഞ്ഞു. “അമേരിക്കയിലെ ജയില്‍ … Continue reading ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു

സ്വാതന്ത്ര്യം സ്വതന്ത്രമല്ല (അതുകൊണ്ടാണ് നിങ്ങള്‍ക്കതില്ലാത്തത്)

“സ്വാതന്ത്ര്യം സ്വതന്ത്രമല്ല,” എന്നത് പഴയ ഒരു ബമ്പര്‍ സ്റ്റിക്കറാണ്. അതിനോട് ചേര്‍ന്ന് ഒരു കൊടിയുടേയോ, പട്ടാളക്കാരുടേയോ മറ്റെന്തിങ്കിലും വിവരക്കേടിന്റേയോ ചിത്രം ഉണ്ടാകും. സ്വാതന്ത്ര്യം സ്വതന്ത്രമല്ല, എന്ന് ആ പറച്ചില്‍ പറയുന്നു. കാരണം നിങ്ങളോട് പറഞ്ഞത് നിങ്ങള്‍ക്ക് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും പണക്കാരെ കൂടുതല്‍ പണക്കാരാക്കാനായി അര്‍ത്ഥമില്ലാത്ത ജോലിയില്‍ ജീവതം ഒഴുക്കിക്കളയുന്നതിനും സൈനികര്‍ മുന്നണിയില്‍ പോയി അവരുടെ ജീവന്‍ കൊടുത്ത് യുദ്ധം ചെയ്യുകയാണ്. സ്വാതന്ത്ര്യം സ്വതന്ത്രമല്ല. കാരണം കോര്‍പ്പറേറ്റ് ലാഭത്തിനും, ഭൌമതന്ത്രപരമായ ആധിപത്യത്തിനും വേണ്ടി ഭൂമിയുടെ അപ്പുറത്തെ വശത്തുള്ള … Continue reading സ്വാതന്ത്ര്യം സ്വതന്ത്രമല്ല (അതുകൊണ്ടാണ് നിങ്ങള്‍ക്കതില്ലാത്തത്)

തട്ടിപ്പും ഇരപിടിക്കലും ഇല്ലാത്ത ഒരു സമൂഹത്തിന് നിയന്ത്രണത്തിന്റെ ആവശ്യമില്ല

Bill Black

കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു

മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ … Continue reading കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു