സാധാരണക്കാരെ വെടിവെക്കാന്‍ വിസമ്മതിച്ചു

Training Makes Killing Civilians Acceptable (3/4) Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew

അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

പുതിയ താലിബാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണം മനുഷ്യത്വപരമായ ദുരന്തം അഭിമുഖീകരിക്കുകയാണ്. അമേരിക്കയുടെ മറ്റ് സംഭാവനക്കാരും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനിലെ 2.3 കോടി ആളുകള്‍ - ജനസംഖ്യയുടെ പകുതി - ജീവന്‍ നഷ്ടമാകുന്ന തരത്തിലെ ആഹാര ക്ഷാമം അനുഭവിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കി. 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം ഇല്ലാത്തത്, തൊഴിലില്ലായ്മ, വീടിന്റെ കുറവ് ഒക്കെ അനുഭവിക്കുന്നു. — സ്രോതസ്സ് democracynow.org | Dec 16, … Continue reading അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

അവര്‍ സാധാരണക്കാരെ വെടിവെക്കുമോ എന്നതിന്റെ മനശാസ്ത്ര പരീക്ഷകള്‍

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (2/4)

1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം

“The Univac Air Lines Reservations System: a special-purpose application of a general-purpose computer” 1958 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം സംസാരിക്കുന്നത് ആദ്യത്തെ കമ്പ്യൂട്ടറൈസ് ചെയ്ത എയര്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനത്തെക്കുറിച്ചാണ്. ആ സംവിധാനം അതിന്റെ ആദ്യത്തെ ആറ് ആഴ്ചകളില്‍ 99.7% ഉം പ്രവര്‍ത്തനക്ഷമമായിരുന്നു. ഭാവിയില്‍ 1,200 ഏജന്റുമാരെ ഒരേ സമയം കൈകാര്യം ചെയ്യാന്‍ അതിനാകുമെന്ന് എഴുത്തുകാര്‍ പറയുന്നു. — സ്രോതസ്സ് philip.greenspun.com | Philip Greenspun | Nov 4, 2021 [കമ്പ്യൂട്ടര്‍ … Continue reading 1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം

പരിശീലനം കൊണ്ട് സാധാരണക്കാരെ കൊല്ലുന്നത് സ്വീകാര്യമാക്കുന്നു

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (1/4)

അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും

കടുത്ത രൂപത്തിലെ അക്രമങ്ങളെ പോലെ അടിക്കുന്നതും കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ തടസപ്പെടുത്തുന്നതാണ് എന്ന് Harvard ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അടി കിട്ടുന്ന കുട്ടികളുടെ prefrontal cortex (PFC) ലെ salience network ന്റെ ഭാഗമായ സ്ഥലങ്ങളുള്‍പ്പടെ പല ഭാഗങ്ങളിലും നാഡീകോശങ്ങളില്‍ കൂടുതല്‍ പ്രതികരണം ഉണ്ടാകുന്നു. ഭീഷണി പോലെ പരിണതഫലപരമായ ചുറ്റുപാടിലെ സൂചനകളോട് പ്രതികരിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് അത്. തീരുമാനമെടുക്കലിലും, സന്ദര്‍ഭങ്ങളുടെ processing നേയും അത് ബാധിക്കും. ആകാംഷ, വിഷാദം, സ്വഭാവപ്രശ്നങ്ങള്‍, ലഹരി ആസക്തി തുടങ്ങിയ … Continue reading അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും

ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക

ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക

കൂട്ടവെടിവെപ്പും സവര്‍ണ്ണദേശീയതക്കും പൊതുവായ അടിത്തറയാണ്

Roxanne Dunbar-Ortiz Loaded: A Disarming History of the Second Amendment Empire File 085

1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി

1995 ന് ശേഷമുള്ള മൂന്ന് ദശാബ്ദം കൊണ്ട് ലോകത്തെ 1% വരുന്നവര്‍ പുതിയതായി സൃഷ്ടിച്ച സമ്പത്തിന്റെ 38% കൈയ്യടക്കി. അതേ സമയം ദരിദ്ര പകുതിക്ക് വെറും 2% മാത്രമാണ് ലഭിച്ചത്. അതി സമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള വിടവ് ഏറ്റവും മോശമായ സ്ഥിതിയിലാണെന്ന് ഇത് വ്യക്തമാക്കുന്നു. സമ്പത്തിലേയും വരുമാനത്തിലേയും അസമത്വം, പടിഞ്ഞാറന്‍ സാമ്രാജ്യത്വം അതിന്റെ ഉത്തുംഗശൃംഗത്തിലായിരുന്ന 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ് ഇന്നും എന്നാണ് ഏറ്റവും പുതിയ World Inequality Report പ്രകാരമുള്ള ആഗോള വരുമാനവും … Continue reading 1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി