വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍

ഭാരതീയ ജനതാ പാര്‍ട്ടിയുടെ 7.5 വര്‍ഷക്കാലത്തെ ഭരണം ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി, അവളുടെ സാമൂഹ്യ പരവതാനി ജീര്‍ണ്ണിച്ചു, രാജ്യങ്ങളുടെ കൂട്ടത്തില്‍ അവളുടെ നില്‍പ്പിനെ ചെറുതാക്കി. എന്നിട്ടും നമ്മുടെ അയല്‍ക്കൂട്ടങ്ങളിലും, തൊഴില്‍സ്ഥലത്തും, കുടുംബങ്ങളിലും, സുഹൃദ്‌വലയങ്ങളിലും അതിന്റെ നേരെ എതിര്‍ വിശ്വാസമാണുള്ളത്. അത്തരത്തിലൊന്ന് എങ്ങനെ സംഭവിക്കും എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാവും. 76 വര്‍ഷം മുമ്പ് നാസികളെ എതിര്‍ത്ത Dietrich Bonhoeffer എന്ന ജര്‍മ്മന്‍ ചിന്തകനും സമാനമായി അത്ഭുതപ്പെട്ടിരുന്നു. Gutenberg, Goethe, Beethoven തുടങ്ങിയവരെ സംഭാവന ചെയ്ത ഒരു രാജ്യം എങ്ങനെ … Continue reading വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍

സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്‍, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ … Continue reading സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത

ജോര്‍ജിയയില്‍ Ahmaud Arbery യെ കൊന്ന മൂന്ന് വെള്ളക്കാരുടെ വിചാരണ വേളയില്‍ അവിചാരിത സംഭവം ഉണ്ടായിരിക്കുന്നു. പ്രതിഭാഗം അര്‍ബറി കുടുംബത്തിന്റെ സമീപമുള്ള ഉന്നതരായ കറുത്ത പാതിരിമാരുടെ കോടതിയിലെ സാന്നിദ്ധ്യം ജൂറിയെ “ഭീഷണിപ്പെടുത്തുന്നു” എന്ന് വക്കീല്‍ പറഞ്ഞു. ജൂറിമൊത്തം വെള്ളക്കാരാണ്. അറ്റോര്‍ണിയുടെ ഈ പരാമര്‍ശം, “നഷ്ടപ്പെട്ട മനുഷ്യ ജീവന്റെ വിലയെക്കുറിച്ചും ദുഖിക്കുന്ന ഒരു കുടുംബത്തിന് വേണ്ട ആത്മീയവും സാമൂഹികവും ആയ പിന്‍തുണയോടും ഉള്ള അനാദരവാണ് അടിവരയിടുന്നത്,” എന്ന് Reverend Al Sharpton പറഞ്ഞു. ഈ കൊലപാതകത്തെ “21ാം നൂറ്റാണ്ടിലെ … Continue reading അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത

അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല

സംയുക്ത സര്‍ക്കാര്‍ തന്റെ പാസ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിനാല്‍ ഗ്ലാസ്ഗോയില്‍ നടന്ന COP26 പരിപാടിയില്‍ പങ്കെടുക്കാനായില്ല എന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവി ആരോപിക്കുന്നു. 88 ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തത്. ഇതുവരെ അതിന് ഒരു മറുപടി കിട്ടിയിട്ടില്ല. ജനുവരി 26 ലെ കൃഷിക്കാരുടെ പ്രതിഷേധത്തില്‍ [സര്‍ക്കാര്‍ അനുകൂലികളായ ഒരു ചെറിയ കൂട്ടമുണ്ടാക്കിയ] അക്രമത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് ദിശക്കെതിരെ മുമ്പ് 'രാജ്യദ്രോഹ' കുറ്റം ചാര്‍ത്തിയിരുന്നു. അക്രമത്തില്‍ കുറ്റാരോപിതക്ക് പങ്കുണ്ടെന്ന് നേരിട്ട് സ്ഥാപിക്കുന്ന തെളിവുകളില്ല … Continue reading പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല

ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍

ബൊളീവിയയിലെ പര്‍വ്വത നഗരമായ ലാ പാസില്‍ (La Paz) ചാര്‍ട്ടിന് പുറത്തുള്ള നിലയിലെ അള്‍ട്രാവയലറ്റ് വികിരണങ്ങളോടുകൂടിയ അസാധാരണമായ താപ തരംഗം അടിച്ചു. അസാധാരണമാം വിധം മേഘങ്ങള്‍ വളരെ കുറവായത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് വിഗദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ അടിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏറ്റവും കൂടിയ നിലയയാ 20 നേക്കാള്‍ ഒന്ന് കൂടി 21 ആയിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 11 ല്‍ കൂടിയ UV സൂചികയെ "തീവൃം" എന്ന് കണക്കാക്കാം. അത്തരം സൂര്യ പ്രകാശത്തില്‍ ആളുകള്‍ … Continue reading ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍

വായുവിലൂടെ പകരുന്ന മെച്ചപ്പെട്ട നിലയിലേക്ക് കോവിഡ്-19 വൈറസ് പരിണമിക്കുന്നു

രോഗം ബാധിച്ച ആളുകള്‍ കോവിഡ്-19 വൈറസ് അവരുടെ ശ്വാസത്തിലൂടെ പുറത്തുവിടുന്നു എന്ന് University of Maryland School of Public Health നടത്തിയ പുതിയ പഠനം പറയുന്നു. വൈറസിന്റെ തുടക്കത്തിലെ വകഭേദം ചെയ്യുന്നതിനേക്കാള്‍ ആല്‍ഫാ വകഭേദം ബാധിച്ചവര്‍ 43 മുതല്‍ 100 മടങ്ങ് വരെ കൂടുതല്‍ വൈറസ് വായുവിലേക്ക് പുറന്തള്ളുന്നു എന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇളന്ന തുണിയോ ശസ്ത്രക്രിയ മാസ്കോ ധരിച്ച രോഗം ബാധിച്ച ആളുകള്‍ക്ക് ചുറ്റുമുള്ള വായുവില്‍ വൈറസിന്റെ അളവ് പകുതിയായി കുറക്കുന്നു എന്നും ഗവേഷണം … Continue reading വായുവിലൂടെ പകരുന്ന മെച്ചപ്പെട്ട നിലയിലേക്ക് കോവിഡ്-19 വൈറസ് പരിണമിക്കുന്നു