A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) അഹ്മദാബാദിലെ സബര്‍മതി ആശ്രമം പുതുക്കിപ്പണിഞ്ഞ് “ലോക നിലവാര” memorial ആക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ 1200 കോടി രൂപയുടെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒരു കത്ത് എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുമ്പത്തെ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എഴുതി. മഹാത്മ ഗാന്ധിയുടെ ആശ്രമത്തിന്റെ ചരിത്രപരമായ ലാളിത്യത്തെ 131 പേര്‍ ഒപ്പുവെച്ച ആ കത്തില്‍ ഊന്നിപ്പറയുന്നു. amphitheatre, … Continue reading സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍ക്കുന്നു
ലേഖകന്‍: admin
ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നം 17 സെക്കന്റില്‍ വിശദമാക്കുന്നു
"Jews and Palestinians" | Maz Jobrani - I Come in Peace
പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല
ജൂണില്‍ ജര്‍മ്മനിയുടെ Georg Eckert Institute for International Textbook Research, പാലസ്തീന്‍ Authority സ്കൂളുകളില്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളെ കുറിച്ച് സമഗ്രമായ സര്‍വ്വേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി. 2017 - 2019 കാലത്ത് Palestinian Education Ministry പ്രസിദ്ധീകരിച്ച 1-12 ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന 156 പാഠപുസ്തകങ്ങളും 16 അദ്ധ്യാപക സഹായികളും 18 മാസത്തെ പഠനത്തില്‍ പാലസ്തീന്‍ പാഠപുസ്തകങ്ങളില്‍ വെറുപ്പോ, അക്രമമോ അഭിസംബോധന ചെയ്യുന്നതിനേയും, സമാധാനവും മത സഹവര്‍ത്തിത്വവും, അനുരഞ്‌ജനത്തിന്റെ ഘടകങ്ങള്‍, സഹനശക്തി, മനുഷ്യാവകാശം നിരീക്ഷിക്കുന്നത് … Continue reading പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല
സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു
ട്രമ്പ് സര്‍ക്കാര്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ജൂലൈയില്‍ ബൈഡന്‍ സര്‍ക്കാര്‍ സോമാലിയയില്‍ ബോംബിടുന്നത് തുടങ്ങി. $600 കോടി ഡോളര്‍ gross domestic product ഉള്ള, 70% ദാരിദ്ര്യ തോതുള്ള രാജ്യമാണ് സോമാലിയ. പക്ഷെ എന്തുകൊണ്ട്? al-Shabaab ന് എതിരായ പ്രവര്‍ത്തനത്തിന് Somali National Army ക്ക് വ്യോമ പിന്‍തുണ വേണം എന്നതാണ് പെന്റഗണ്‍ പറയുന്ന ഔദ്യോഗിക കാരണം. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭൌമ-തന്ത്രപരമായ പ്രാധാന്യം ഉള്ള സ്ഥലമാണ് സോമാലിയ എന്നതാണ് ശരിക്കുള്ള കാരണം. ആ രാജ്യത്തെ … Continue reading സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു
ഉന്നതരെ കൈകാര്യം ചെയ്യുന്നത്
The Lobby - USA, Episode 2
കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു
ലോകത്തെ ഏറ്റവും “ചിലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ആരോഗ്യ സാങ്കേതികവിദ്യയുടെ” ലഭ്യത വര്‍ദ്ധിപ്പിക്കാനായി ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് നിര്‍മ്മാതാക്കളായ Mologic നെ കോടീശ്വരന്‍മാരായ George Soros ഉം Bill Gates ഉം ഭാഗമായ സംഘം വാങ്ങാന്‍ പോകുന്നു. Global Access Health (GAH) എന്ന പുതിയ പദ്ധതി തുടങ്ങുന്നതായി Soros Economic Development Fund ഉം Bill & Melinda Gates Foundation ഉം അറിയിച്ചു. ഇന്നുള്ളതിലേക്കും ഏറ്റവും നല്ല deep-nostril അതിവേഗ കോവിഡ്-19 ടെസ്റ്റുകള്‍ ചെയ്യുന്ന Mologic … Continue reading കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു
വായനയുടെ പ്രാധാന്യമെന്ത്
ഭൂമിയിലെ എല്ലാ ജീവികള്‍ക്കും അവരുടേതായ ഒരു ആശയ വിനിമയ രീതി, അഥവാ ഭാഷയുണ്ട്. എന്നാല്‍ മനുഷ്യന്റെ ആശയവിനിമയ രീതി അത്യന്തം സങ്കീര്‍ണ്ണമാണ്. അതിലെ ഒരു പ്രധാന കാര്യം ആണ് അക്ഷരങ്ങള്‍. അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് നാം ആശയത്തെ രേഖപ്പെടുത്തിവെക്കുന്നത്. അതിനെ എഴുത്തെന്നും പിന്നീട് ആവശ്യമുള്ളപ്പോള്‍ പുനര്‍സൃഷ്ടിക്കുന്നതിനെ വായന എന്നും വിളിക്കുന്നു. നാം വെറുതെ കാണുന്നത് വായിക്കുമെങ്കിലും അത് അത്ര ലളിതമായ കാര്യമല്ല. ആദ്യം വായിക്കേണ്ടതിന്റെ ആദ്യത്തെ വരിയിലെ ആദ്യത്തെ അക്ഷരത്തെ ശ്രദ്ധിക്കുന്നു. പിന്നീട് അതിനടുത്തുള്ള അക്ഷരം ആദ്യത്തെതിനെ സ്വാധീനിക്കാത്തതാണെങ്കില്‍ … Continue reading വായനയുടെ പ്രാധാന്യമെന്ത്
ആരും സംസാരിക്കാത്ത കാലാവസ്ഥ ദുരന്തത്തിന്റെ പരിഹാരം
Robert Reich
ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി
ഫേസ്‌ബുക്കിനെതിരെ ഫെഡറലും, സംസ്ഥാനങ്ങളും കൊടുത്ത, Instagram ഉം WhatsApp ഉം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന antitrust പരാതികള്‍, അവ "നിയമപരമായി പര്യാപ്തമല്ല" എന്ന കാരണത്താല്‍ തിങ്കളാഴ്ച അമേരിക്കയിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞു. ആ വിധി വന്നതിന് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 4% വര്‍ദ്ധിച്ചു. ആ ഓഹരിവില ഫേസ്‌ബുക്കിനെ കമ്പോള മൂലധന വിലയില്‍ ആദ്യമായി ഒരുലക്ഷം കോടി ഡോളറിന് അപ്പുറത്തെത്തിച്ചു. വലിയ സാങ്കേതികവിദ്യ കമ്പനികളുടെ വലിയ കമ്പോള ശക്തി പീഡനങ്ങള്‍ക്കെതിരായ ഫെഡറലിന്റേയും സംസ്ഥാനങ്ങളുടേയും കേസുകള്‍ക്കെതിരായ വലിയ തിരിച്ചടിയാണ് ഈ … Continue reading ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി
ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു
2020 ലെ ഉദ്‌വമന തോതിനേക്കാള്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഓരോ 4,434 ടണ്‍ CO2 ഉം താപനില വര്‍ദ്ധിക്കുന്നത് വഴിയായി ലോകം മൊത്തം ഒരാള്‍ക്ക് അകാല മരണം ഉണ്ടാക്കും. ഈ അധിക CO2, 3.5 അമേരിക്കക്കാരുടെ ഇപ്പോഴത്തെ ജീവിതകാല ഉദ്‌വമനത്തിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്ന് 40 ലക്ഷം ടണ്‍ അധികം ഉദ്‌വമനം നടത്തുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനം ലോകം മൊത്തം 904 ജീവനെടുക്കും. അമേരിക്കയിലെ ശരാശരി കല്‍ക്കരി നിലയത്തില്‍ നിന്നുള്ള ഉദ്‌വമനമാണത്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴി … Continue reading ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു