Palast and friends speak at the #FreeDonziger rally at the Chevron station on the corner of Laurel Canyon and Sunset Blvd in Los Angeles on Friday, Aug 6, 2021.
ലേഖകന്‍: admin
അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം
താലിബാന്‍ മൂന്ന് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 9 എണ്ണം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. ഇന്ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ധനകാര്യ മന്ത്രി രാജിവെച്ച് രാജ്യം വിട്ട് പോയി. പ്രധാന സ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ വരുമാനം ഇല്ലാതാക്കിയതിന് ശേഷമാണിത്. അഫ്ഗാനിസ്ഥാന്റെ വടക്ക് Tajikistan, Uzbekistan അതിര്‍ത്തി കൂടുതലും ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. അമേരിക്ക ഏകദേശം 20 വര്‍ഷത്തെ യുദ്ധം നിര്‍ത്തി പിന്‍വാങ്ങിയതിന് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം
മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി
അമേരിക്കന്‍ സ്ഥാപനമായ Monsanto നിയമവിരുദ്ധമായി പൊതുരംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിന് ഫ്രാന്‍സിന്റെ വ്യക്തിപരമായ ഡാറ്റ സംരക്ഷ ഏജന്‍സി ബുധനാഴ്ച പിഴ ശിക്ഷ കൊടുത്തു. തങ്ങളുടെ വിവാദപരമായ കീടനാശിനിക്ക് അനുകൂലമായ പിന്‍തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് മൊണ്‍സാന്റോ അത് ചെയ്തത്. ജര്‍മ്മന്‍ രാസവസ്തു വമ്പനായ Bayer ആണ് മൊണ്‍സാന്റോയുടെ ഉടമകള്‍. നിരീക്ഷണ പട്ടികയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കളനാശിനിയായ glyphosate നെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്. മൊണ്‍സാന്റോക്ക് $4.73 … Continue reading മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി
അദ്ധ്വാന ശേഷി വില്‍ക്കുന്നതും വാങ്ങുന്നതും
David Harvey Anti-Capitalist Chronicles [S2 E14] New
ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു
American Legislative Exchange Council (ALEC) ന്റെ ട്രമ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനം Salt Lake City, Utahയിലെ five-star Grand America Hotel ലില്‍ വെച്ച് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഈ ആഴ്ച നടക്കുന്നു. ട്രമ്പ് അധികാരത്തിലില്ലെങ്കിലും ട്രമ്പിന്റെ നിറമുള്ള "Achieving and Using Political Power: How You Implement an America First Agenda", "Writing the History of the Future: Messaging Strategies to Reclaim States' Power & American … Continue reading ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു
കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി
വധ ശിക്ഷ ഇല്ലാതാക്കുന്ന ഒരു നിയമം 23 ജൂലൈ 2021 ന് Sierra Leone പാര്‍ളമെന്റ് വോട്ടിട്ടു പാസാക്കി. നിയമാമാകണമെങ്കില്‍ അത് പ്രസിഡന്റ് Julius Maada Bio ഒപ്പ് വെക്കണം. സിയറ ലിയോണിന്റെ നിയമങ്ങളില്‍ വധശിക്ഷ ഇല്ലാതാക്കണമെന്ന ഒരു നിര്‍ദ്ദേശം പ്രസിഡന്റ് Bio ഫെബ്രുവരിയില്‍ കൊടുത്തിരുന്നു. ജനീവയില്‍ വെച്ച് നടന്ന സിയറ ലിയോണിന്റെ United Nations Universal Periodic Review ലെ അന്തര്‍ദേശീയ ആഹ്വാനത്തിന് പ്രതികരണമായി മെയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ പ്രസിഡന്റ് Julius Maada Bio ന്റെ … Continue reading കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി
ജോര്‍ജ്ജിയയിലെ കറുത്തവരുടെ വോട്ടുകള്‍ ഇല്ലാതാക്കുന്നു
Anoa Changa and Greg Palast.
അനുവദിച്ചാല്‍ ആഞ്ജലക്ക് ജാമ്യം നില്‍ക്കുമെന്ന് അരീത പറയുന്നു
“അത് $100,00 മോ $250,000 മോ ആയാലും” കോടതി അനുവദിച്ചാല്‍ Angela Davis ന് ജാമ്യം നില്‍ക്കാന്‍ തയ്യാറാണെന്ന് Soul സംഗീതത്തിന്റെ റാണിയായ Aretha Franklin പറഞ്ഞു. San Rafael ലേക്ക് നാടുകടത്താനായി ന്യൂയോര്‍ക്കില്‍ ജാമ്യമില്ലാതെ തടവില്‍ വെച്ചിരിക്കുന്ന 26-വയസുള്ള UCLA യിലെ മുമ്പത്തെ തത്വചിന്താ instructor ഉം കമ്യൂണിസ്റ്റാണെന്ന് സമ്മതിച്ചവളും ആണ് Miss Davis. Marin Countyയിലെ ഒരു grand jury അവര്‍ക്കെതിരെ, നാല് പേരുടെ ജീവന്‍ അപഹരിച്ച കോടതി മുറി രക്ഷപെടലുമായി ബന്ധപ്പെട്ട കൊലപാതകം, … Continue reading അനുവദിച്ചാല്‍ ആഞ്ജലക്ക് ജാമ്യം നില്‍ക്കുമെന്ന് അരീത പറയുന്നു
കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു
ദരിദ്ര രാജ്യങ്ങളിലെ ശൂന്യത ഇല്ലാതാക്കാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം (intellectual property rights) മാറ്റിവെക്കാനുള്ള നിര്‍ദ്ദേശം സമ്മതിക്കുന്നതില്‍ ലോക വ്യാപാര സംഘടന രാജ്യങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. 9 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇതൊരു "വളരെ വൈകാരകമായ പ്രശ്നം" ആണെന്ന് WTO രാഷ്ട്രങ്ങളുടെ വക്താവായ Keith Rockwell പത്രക്കാരോട് പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ ആദ്യം അംഗങ്ങള്‍ അനൌപചാരികമായ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം ഒക്റ്റോബര്‍ 13, 14 ന് ഔപചാരികമായി … Continue reading കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു
സമാധാനത്തിന്റെ മഹത്തായ നിയമത്തില്‍ നിന്ന് മാനവരാശിക്ക് എന്ത് പഠിക്കാനാകും?
Stuart Myiow of the Mohawk Traditional Council